കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വിഗിയിൽ പാഡ് ഓർഡർ ചെയ്തു; പാഡിനൊപ്പം മറ്റൊരു സാധനം കൂടികിട്ടി! സ്വിഗി നൽകിയതോ കടക്കാരനോ

ആപ്പിൽ നിന്ന് സാനിറ്ററി പാഡുകൾ ഓർഡർ ചെയ്ത ഒരു സ്ത്രീക്ക് ഓർഡറിനൊപ്പം മറ്റൊരു സാധാനം കൂടു ലഭിച്ചു. സ്വി​ഗി കൊടുത്ത സമ്മാനമാണോ ഇതെന്നാണ് ചോദ്യം.. എന്താണ് പാഡിന്റെ കൂടെ ആ യുവതിക്ക് കിട്ടിയത്!!

Google Oneindia Malayalam News
snaitary pad

സ്വിഗി എന്ന് കേള്‍ക്കുമ്പോള്‍ മുമ്പൊക്കെ ഭക്ഷണ സാധനം മാത്രമായിരുന്ന മനസ്സിലേക്ക് എത്തിയിരുന്നത്. ഇപ്പോള്‍ ഭക്ഷണം മാത്രമല്ല മറ്റ് സാധനങ്ങളും സ്വിഗി ഡെലിവര്‍ ചെയ്യുന്നുണ്ട്. സ്വിഗ്ഗിയുടെ എക്‌സ്‌പ്രസ് ഗ്രോസറി ഡെലിവറി പ്ലാറ്റ്‌ഫോമായ Instamart രാജ്യത്ത് കൂടുതൽ പ്രചാരം നേടുകയാണ്.

അതിന്റെ വളരെ വേ​ഗത്തിലുള്ള സേവനങ്ങൾ ഉപയോഗിച്ച് ജീവിതം കൂടുതൽ സൗകര്യപ്രദമാക്കുകയും ചെയ്തു. പലചരക്ക് കടകളിൽ പോകുന്നതിനുപകരം, സ്വിഗ്ഗിയുടെ ഇൻസ്റ്റന്റ് ഡെലിവറി ആപ്പിൽ ആളുകൾക്ക് 15 മിനിറ്റിനുള്ളിൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ ലഭിക്കും. ഏറെ ജനപ്രിയമാണ് സ്വ​ഗിയുടെ ഇൻസ്റ്റമാർട്ട്. അടുത്തിടെ, ആപ്പിൽ നിന്ന് സാനിറ്ററി പാഡുകൾ ഓർഡർ ചെയ്ത ഒരു സ്ത്രീക്ക് ഓർഡറിനൊപ്പം മറ്റൊരു സാധാനം കൂടു ലഭിച്ചു. സ്വി​ഗി കൊടുത്ത സമ്മാനമാണോ ഇതെന്നാണ് ചോദ്യം.. എന്താണ് പാഡിന്റെ കൂടെ ആ യുവതിക്ക് കിട്ടിയതെന്ന് നോക്കാം.

ചെറിയ കാര്യമല്ല...

ചെറിയ കാര്യമല്ല...

നമുക്ക് അറിയാം ആർത്തവം എന്നുപറയുന്നത് ചെറിയ കാര്യമല്ല. സ്ത്രീകളെ സംബന്ധിച്ച് ആ ദിവസങ്ങൾ ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ്. ശാരീരികമായ ബുദ്ധിമുട്ട്, മാനസിക ബുദ്ധിമുട്ട് അങ്ങനെ ആകെ വല്ലാത്തൊരു അവസ്ഥയിലായിരിക്കും. ചിലർക്ക് വയറുവേദനയുണ്ടാവാം. ചിലർക്ക് ഭക്ഷണം കഴിക്കാൻ‌ തോന്നും ചിലർക്കാണേൽ മധുരം ആയിരിക്കും ഇഷ്ടം ..അങ്ങനെ പോകും...

കെഎസ്ആർടിസി ബസ് അമിത വേ​ഗത്തിൽ പോകുന്നത് കണ്ടാൽ, വീഡിയോ എടുക്കാം, വാട്സാപ്പ് ചെയ്യാംകെഎസ്ആർടിസി ബസ് അമിത വേ​ഗത്തിൽ പോകുന്നത് കണ്ടാൽ, വീഡിയോ എടുക്കാം, വാട്സാപ്പ് ചെയ്യാം

 സ്വി​ഗിയിൽ നിന്ന് പാഡ് ഓർഡർ ചെയ്ത സ്ത്രീക്ക് കിട്ടിയതെന്താണെന്നോ

സ്വി​ഗിയിൽ നിന്ന് പാഡ് ഓർഡർ ചെയ്ത സ്ത്രീക്ക് കിട്ടിയതെന്താണെന്നോ


അങ്ങനെ സ്വി​ഗിയിൽ നിന്ന് പാഡ് ഓർഡർ ചെയ്ത സ്ത്രീക്ക് കിട്ടിയതെന്താണെന്നോ ചോക്ലേറ്റ് കുക്കീസ് ആയിരുന്നു പാ‍ഡിന്റെ ഒപ്പം ഉണ്ടായത്..ട്വിറ്റർ ഉപയോക്താവായ സമീറയാണ് തന്റെ അനുഭവം ട്വിറ്ററിൽ പങ്കുവെച്ചത്.. സ്വി​ഗിയുടെ ഭാ​ഗത്തെ ഈ പ്രവൃത്തിയെ "ചിന്തനീയം" എന്ന് വിളിച്ച് കൊണ്ടാണ് അവർ ട്വീറ്റ് ചെയ്തിരിക്കുന്നത്, , ''ഞാൻ @SwiggyInstamart-ൽ നിന്ന് സാനിറ്ററി പാഡുകൾ ഓർഡർ ചെയ്തു, ബാഗിന്റെ അടിയിൽ ഒരു കൂട്ടം ചോക്ലേറ്റ് കുക്കികൾ കണ്ടെത്തി. വളരെ ചിന്തനീയം! എന്നാൽ ആരാണ് ഇത് ചെയ്തത്, സ്വിഗ്ഗിയോ കടയുടമയോ എന്ന് ഉറപ്പില്ല?''

 നിങ്ങൾക്ക് സന്തോഷകരമായ ഒരു ദിവസം വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.....

നിങ്ങൾക്ക് സന്തോഷകരമായ ഒരു ദിവസം വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.....

''സമീറ, നിങ്ങൾക്ക് സന്തോഷകരമായ ഒരു ദിവസം വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു :)'' സ്വിഗ്ഗി കെയേഴ്സും അവരുടെ ട്വീറ്റിനോട് പ്രതികരിച്ചു, അതേസമയം, സോഷ്യൽ മീഡിയ ഉപയോക്താക്കൾ മധുരമായ പ്രവൃത്തിയെ അഭിനന്ദിച്ചു, മറ്റുള്ളവർ സ്വിഗ്ഗി തങ്ങളുടെ ഉപഭോക്താക്കൾക്ക് പ്രൊമോഷണൽ ആവശ്യങ്ങൾക്കായി പതിവായി സൗജന്യങ്ങൾ നൽകുന്നുണ്ടെന്ന് പറഞ്ഞു..

,

,"അതിന് നിങ്ങൾക്ക് സ്വിഗ്ഗിയോട് നന്ദി പറയാം,അതിന് നിങ്ങൾക്ക് സ്വിഗ്ഗിയോട് നന്ദി പറയാം,"

"Instamart അതിന്റെ സ്വന്തം ഡാർക്ക് സ്റ്റോറുകളിൽ നിന്നാണ് വിതരണം ചെയ്യുന്നത്. അതിനാൽ തീർച്ചയായും ഇത് SOP-യുടെ ഭാഗമാണ്. അതിന് നിങ്ങൾക്ക് സ്വിഗ്ഗിയോട് നന്ദി പറയാം," ഒരു ട്വിറ്റർ ഉപയോക്താവ് എഴുതി. രണ്ടാമത്തെ ഉപയോക്താവ് എഴുതി, ''ഉപഭോക്താവിനെ സന്തോഷിപ്പിക്കുന്നതിനും ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി അവർ അത് കരുതിക്കൂട്ടിയാണ് സൂക്ഷിക്കുന്നതെന്നും . ഞങ്ങളുടെ ഓർഡറുകൾക്കൊപ്പം ബിസ്‌ക്കറ്റുകളും ചോക്ലേറ്റുകളും വേഫറുകളും ഒന്നിലധികം തവണ ലഭിച്ചു എന്നും ഇയാൾ പറയുന്നു.

English summary
woman ordered a sanitary pad from Swiggy and she got a gift from Swiggy and this is it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X