മരുമകളെ പീഡിപ്പിച്ചു, ഇതറിഞ്ഞ ഭാര്യ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചെയ്തത്, അപൂര്‍വ സംഭവം
മരുമകളെ പീഡിപ്പിച്ചതിന് ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചു കൊന്നു. പാകിസ്താനിലെ ഷംഗള ഗ്രാമത്തിലാണ് സംഭവം.
പെഷവാര്‍: മരുമകളെ പീഡിപ്പിച്ചതിന് ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചു കൊന്നു. പാകിസ്താനിലെ ഷംഗള ഗ്രാമത്തിലാണ് സംഭവം,
മകന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് മരുമകളെ പിതാവ് പീഡിപ്പിച്ചത്. ഇതറിഞ്ഞ ഭാര്യ ഭര്‍ത്തവ് ഉറങ്ങിക്കിടക്കുമ്പോഴാണ് ഭാര്യ വെടിവെച്ച് കൊന്നത്. മകളുടെ സഹായത്തോടെയായിരുന്നു കൊലപാതകം.

ഷംഗ്ല ഗ്രാമത്തിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ സ്വദേശിയായ ബീഗം ബിബിയാണ് തന്റെ ഭര്‍ത്താവ് കുല്‍ബര്‍ ഖാനെ കൊന്നത്. താക്കീദ് നല്‍കിയതിന് ശേഷം വീണ്ടും ഭര്‍ത്താവ് ഉപദ്രവിച്ചതിനാലാണ് താന്‍ ഭര്‍ത്താവിനെ കൊന്നതെന്ന് മൊഴിയില്‍ പറഞ്ഞു.












Click it and Unblock the Notifications