യുവതിയെ ഉപദ്രവിക്കാൻ ശ്രമം; നഗ്നയായി യുവതിയുടെ വെല്ലുവിളി, ഞെട്ടിക്കുന്ന പ്രതിഷേധം, വീഡിയോ!

  • Posted By: Desk
Subscribe to Oneindia Malayalam

ബ്രസീൽ: പുരുഷൻമാർ ലൈംഗീകമായി ഉപദ്രവിക്കാൻ ശ്രമിക്കുമ്പോൾ തിരിഞ്ഞോടുന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും. എന്നാൽ ബ്രസീലിലെ റയിബെയിറോ പ്രെറ്റോ സിറ്റി സെന്റരിൽ നടന്നത് വിപരീത സംഭവമായിരുന്നു. ലൈംഗീകമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനോട് പരസ്യമായി വേറിട്ട വെല്ലുവിളിയുമായി യുവതി രംഗത്തെത്തി.

ട്രഷറി ജീവനക്കാരനെന്ന് വിശ്വസിപ്പിച്ച് വയോധികയുടെ അടുത്തു കൂടി; പിന്നീട് വയോധികയോട് ചെയ്തത്...

വസ്ത്രം മുഴുവൻ ഊരി മാറിടം തുറന്നുകാട്ടിയാണ് യുവതി പ്രതിഷേധിച്ചത്. ജോലി ചെയ്യുന്നതിനിടയിലാണ് സെയിൽസ് ഗേളായ യുവതിയെ യുവാവ് അപമാനിക്കാൻ ശ്രമിച്ചത്. യുവാവിനെ നിലത്തേക്ക് തള്ളിയിട്ടതിന് ശേഷമാണ് മേൽവസ്ത്രം അഴിച്ചുമാറ്റി യുവതി വെല്ലുവിളിച്ചത്. ഇത് കണ്ട് നിന്ന ആളുകൾ പെട്ടെന്നുള്ള സംഭവ്തതിൽ ഒന്നും മനസിലാവാതെ ആകെ നടുങ്ങുകയായിരുന്നു.

പരസ്യമായി മാറിടം പ്രദർശിപ്പിച്ചു

പരസ്യമായി മാറിടം പ്രദർശിപ്പിച്ചു

നിരവധി ആളുകൾ നിൽക്കുമ്പോഴായിരുന്നു യുവതി പരസ്യമായി തന്റെ മാറിടെ പ്രദർശിപ്പിച്ചത്. വസ്ത്രം മുഴുവനായി ഊരി യുവതി തന്റെ മാറിടം തുറന്ന് കാട്ടുകയായിരുന്നു.

തടിതപ്പാനുള്ള ശ്രമം

തടിതപ്പാനുള്ള ശ്രമം

തനിക്ക് ഇതല്ലേ വേണ്ടത്... എടുത്തോളൂ എന്ന് പറഞ്ഞ് യുവാവിന്റെ മുഖത്തും യുവതി ആഞ്ഞടിച്ചു. യുവതി പ്രതികരിച്ചതോടെ ഭാര്യയുടെ കൂടെ ഷോപ്പിങിന് വന്നതാണെന്ന് പറഞ്ഞ് യുവാവ് തടിതപ്പാനുള്ള ശ്രമം നടത്തിയിരുന്നു.

യുവാവിന്റെ നിഷ്ക്കളങ്ക ഭാവം

യുവാവിന്റെ നിഷ്ക്കളങ്ക ഭാവം

യുവാവ് നിഷ്ക്കളങ്ക ഭാവം ചമഞ്ഞതാണ് യുവതിയെ പ്രകോപിതയാക്കിയത്. നിഷ്ക്കളങ്ക ബാവം ചമ‍ഞ്ഞതോടെയാണ് യുവതി മേൽവസ്ത്രം ഊരി മർദ്ദിച്ചത്. എന്നാൽ ഈ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്.

റയിബെയിറോ പ്രെറ്റോ സിറ്റി സെന്റർ

സെയിൽഗേളാണ് യുവതി. ജോലി ചെയ്യുന്നതിനിടയിലായിരുന്നു യുവാവ് അപമാനിക്കാൻ ശ്രമിച്ചത്. ബ്രസീലിലെ റയിബെയിറോ പ്രെറ്റോ സിറ്റി സെന്ററിലാണ് സംഭവം.

English summary
This is the bizarre moment a woman pinned down a 'sex pest' in the street, stripped off and rubbed her breasts on his face as he squirmed on the ground in a shocking anti-sexual harassment stunt.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്