ജിന്നിനെ വിവാഹം കഴിച്ചെന്ന് ഈജിപ്ത്യന്‍ യുവതി
ഈജിപ്ത്: പൂച്ചേയയും പട്ടിയേയും കഴുതയേയും തവളയേയും ഒക്കെ വിവാഹം കഴിയ്ക്കുന്ന ചില പെണ്കുട്ടികളെപ്പറ്റി നമ്മള് കേട്ടിട്ടുണ്ട്. ചിലത് ആചാരങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ മറ്റ് ചിലത് ഇഷ്ടക്കൂടുതല് കൊണ്ടും ആകാം. എന്നാല്‍ പ്രേതത്തെ വിവാഹം കഴിച്ച പെണ്‍കുട്ടിയെപ്പറ്റി കേട്ടിട്ടുണ്ടോ? അതിന് പ്രേതം ഉണ്ടോ ഇല്ലേ എന്നു പോലും അറിയില്ല. എന്നാല്‍ ഈജിപ്തില്‍ നിന്നുള്ള ഈ റിപ്പോര്‍ട്ട് ഒന്നു വായിച്ച് നോക്കൂ
ഈജിപ്തിലെ ഒരു പള്ളിയിലെ പുരോഹിതനാണ് ഇബ്രാഹിം റെദ്ദ . അടുത്തിടെ ഒരു യുവതി അദ്ദേഹത്തെ കാണാനെത്തി. ജിന്നുകളെപ്പറ്റി അറിവുള്ള വ്യക്തിയാണ് ഇബ്രാഹിം. അതിനാല്‍ തന്നെ ജിന്ന് ശല്യം മാറ്റുന്നതിന് വേണ്ടിയാണ് യുവതിയെത്തിയതെന്നാണ് പുരോഹിതന് കരുതിയത്.

തനിയ്ക്കൊപ്പം ഒരു ജിന്നുണ്ടെന്ന് യുവതി പുരോഹിതനോട് പറഞ്ഞു. കേട്ടപാടെ ജിന്നൊഴിപ്പിയ്ക്കാമെന്ന് പുരോഹിതനും. പോരോ പൂരം. യുവതിയുടെ മട്ട് മാറി. ആ ജിന്ന് തന്റെ ഭര്‍ത്താവാണെന്നും ഇപ്പോള്‍ തന്നെ വിട്ട് എങ്ങോട്ടോ പോയതാണെന്നും വേഗം കണ്ടെത്തി തരണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. ഭര്‍ത്താവായ പ്രേതത്തിനൊപ്പം താന്‍ സന്തോഷത്തോടെ ജീവിയ്ക്കുകയായിരുന്നുവെന്നാണ് യുവതി പറഞ്ഞത്.
അടുത്തിടെ ഒരു ഈജിപ്ത് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പുരോഹിതന് ഇക്കാര്യം പറഞ്ഞത്. മതത്തെപ്പറ്റി നല്ല അറിവുള്ള വ്യക്തിയാണെങ്കിലും ജിന്നിനെപ്പറ്റിയുള്ള സംശയങ്ങള്‍ ചോദിച്ചറിയാനാണ് ആളുകള്‍ തന്നെ തിരഞ്ഞെത്തുന്നെന്നും ഇബ്രാഹിം പറയുന്നു.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications