വിവാഹഭ്യര്‍ഥന നിരസിച്ചു, യുവതിയെ ചുട്ടു കൊന്നു
പാകിസ്ഥാന് : വിവാഹഭ്യര്‍ഥന നിരസിച്ചതില്‍ യുവതിയെ ചുട്ടു കൊന്നു. പാകിസ്ഥാനി യുവതിയാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. 21 കാരിയായ സോണിയ ബീബിയാണ് മരിച്ചത് . യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ലത്തീഫ് അഹമ്മദാണ് കുറ്റം ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം.
സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ, സോണിയയുടെ മുന്കാമുകനായിരുന്നയാണ് പൊള്ളലേല്‍പ്പിച്ചത്. ഇയാള്‍ യുവതിയോട് വിവാഹഭ്യര്‍ഥന നടത്തുകയായിരുന്നു. ഇതു നിരസിച്ച യുവതിയെ പൊട്രോളൊഴിച്ച തീ കൊളുത്തി ഇയാള്‍ രക്ഷപ്പെട്ടു. മള്ട്ടണ് നിഷാതര് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. പഞ്ചാബ് പ്രവശ്യയിലെ മള്ട്ടണ് ജില്ലയിലാണ് സംഭവം.

യുവതിക്ക് 50 ശതമാനത്തോളം പൊള്ളലേറ്റുവെന്ന് ഡോക്ടര്‍ നഹീബ് ചൗദരി പറഞ്ഞു. യുവതിയും അഹമ്മദു തമ്മില്‍ പ്രണയമായിരുന്നുവെന്നും എന്നാലിപ്പോള്‍ അതില്ലയെന്നും പോലിസ് കണ്ടെത്തി.
100 കണക്കിന് സ്ത്രീകളാണ് ഗാര്‍ഹിക പീഡനം കാരണം ഓരോവര്‍ഷവും പാകിസ്ഥാനില്മരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. 2008 ല്‍ മാത്രം 3000 സ്ത്രീകളാണ് മരിച്ചത
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications