കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിന്‍റെ കാമുകി ഭാര്യയെ തട്ടിക്കൊണ്ട് പോയി കൊന്നു, ശേഷം ചെയ്തത് ...

Google Oneindia Malayalam News

ടിലിസി: ജോര്‍ജ്ജിയയില്‍ 49കാരായായ സ്ത്രീയ ഭര്‍ത്താവിന്റെ കാമുകി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. അലബാമയിലാണ് സ്ത്രീയെ കൊല്ലപ്പെട്ട നലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം കാമുകിയും ആത്മഹത്യ ചെയ്തു.

ക്ലേ ടൗണ്‍ പൊലീസാണ് കേസ് അന്വേഷിയ്ക്കുന്നത്. സാന്‍ഡ്ര ബാര്‍നെറ്റ് എന്ന യുവതിയെയാണ് ബുധനാഴ്ച മുതല്‍ വീട്ടില്‍ നിന്നും കാണാതായത്. സാന്‍ഡ്രയുടെ ഭര്‍ത്താവിന്റെ കാമുകിയായ ഡ്യുരാന്‍ഗോ എന്ന സ്ത്രീ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോവുകയായിരുന്നു.

Crime

ഒരു വാനിലാണ് സ്ത്രീയെ ഭര്‍ത്താവിന്‍രെ കാമുകി തട്ടിക്കൊണ്ട് പോയത്. ശേഷം സ്ത്രീയ്ക്ക് നേരെ നിറയൊഴിയ്ക്കുകയായിരുന്നു. അലബാമയില്‍ നിന്നും തട്ടിക്കൊണ്ട് പോകാനുപയോഗിച്ച് വാഹനം പൊലീസ് കണ്ടെത്തുമ്പോള്‍ കാമുകിയായ സ്ത്രീയും വെടിയേറ്റ് മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. സാന്‍ഡ്രയെ വെടിവച്ച് കൊന്ന ശേഷം കാമുകി ജീവനൊടുക്കിയതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

English summary
Woman shot by hubby's girlfriend.Suspect killed victim first before shooting herself
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X