ഭര്‍ത്താവിന്റെ രഹസ്യക്കാരിയെ കൈയ്യില്‍ കിട്ടിയപ്പോള്‍ ഭാര്യ ചെയ്തത്...വീഡിയോ വൈറല്‍
ബ്രസീലിയ: ഭര്‍ത്താവിന്റെ കാമുകിയെ കൈയ്യില്‍ കിട്ടിയാല്‍ ഒരു ഭാര്യ എന്ത് ചെയ്യും. എന്ത് ചെയ്യുമെന്ന് ചോദിച്ചറിയുന്നതിനെക്കാള് കണ്ടറിയുന്നതാണ് നല്ലത്. ബ്രസീലുകാരിയായ ഒരു സ്ത്രീ തന്റെ ഭര്‍ത്താവിന്റെ കാമുകിയെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ ലോകം മുഴുവന്‍ കാണുകയാണ്. യൂ ട്യൂബില്‍ ഉള്‍പ്പടെ ഈ മര്‍ദ്ദന രംഗങ്ങള്‍ വൈറലാവുകയാണ്.
മര്‍ദ്ദനത്തിന് ഇരയാകുന്നത് അതായത് യുവതിയുടെ ഭര്‍ത്താവിന്റെ കാമുകി കൗമാര പ്രായത്തിലുള്ള പെണ്കുട്ടിയാണെന്നതാണ് മറ്റൊരു കാര്യം. വീഡിയോ കാണുമ്പോള്‍ മര്‍ദ്ദനം അല്‍പ്പം അതിര് കടന്നില്ലേ എന്ന് തോന്നും.

രഹസ്യക്കാരി
ഭര്‍ത്താവിന്റെ രഹസ്യക്കാരിയെ അടുത്ത് കിട്ടിയാല്‍ ഏത് ഭാര്യയും ചെയ്യുന്നതേ ഈ ഭാര്യയും ചെയ്തുള്ളൂ എന്നാണ് ആദ്യം തോന്നുക.

തല്ലി ചതച്ചു
നടുറോഡില്‍ പെണ്‍കുട്ടിയെ തല്ലി ചതയ്ക്കുന്നതാണ് വീഡിയോ. പെണ്കുട്ടിയാകട്ടേ രക്ഷപ്പെടാന്‍ പോലും ശ്രമിയ്ക്കാതെ ഒരു വീടിന്റെ ഗേറ്റില്‍ പിടിച്ച് നിന്ന് തല്ലെല്ലാം കൊള്ളുകയാണ്

കൂട്ടുകാരിയും
രഹസ്യക്കാരിയെ നേരിടാന്‍ യുവതിയുടെ സഹായത്തിന് സുഹൃത്തായ മറ്റൊരു സ്ത്രീയും എത്തുന്നു. ഇരുവരും ചേര്‍ന്ന് ഗേറ്റില്‍ നിന്നും പെണ്‍കുട്ടിയെ പിടിച്ച് വലിച്ച് നിലത്തിട്ടും പൊതിരെ തല്ലുന്നുണ്ട്

കടന്ന് പോയില്ലേ...
മര്‍ദ്ദനത്തിന് ശേഷം സ്ത്രീകള്‍ പെണ്‍കുട്ടിയോട് ചെയ്തത് അല്‍പ്പം അതിര് കടന്ന് പോയില്ലേ എന്ന് തോന്നും. മറ്റൊന്നുമല്ല പെണ്‍കുട്ടിയെ സമീപത്തെ പാലത്തില്‍ നിന്നും നദിയിലേയ്ക്ക് എറിഞ്ഞു
വീഡിയോ
സംഭവത്തിന്റെ വീഡിയോ ഇതാണ്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications