Get Updates
Get notified of breaking news, exclusive insights, and must-see stories!

മനുഷ്യന്റെ ശുക്ലങ്ങള്‍ കൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന വനിത; ആശയം അടിപൊളിയെന്ന് സോഷ്യല്‍ മീഡിയ

പ്രത്യുല്‍പ്പാദന പ്രക്രിയയില്‍ ഏറ്റവും പ്രധാനപ്പെട്ടട ഘടകമാണ് ശുക്ലം. പുരുഷനില്‍ നിന്ന് ബീജത്തെ സ്ത്രീയിലേക്ക് എത്തിക്കുന്നത് ശുക്ലമാണ്. ശുക്ലം എന്നത് പുംബീജങ്ങളും സെമിനല്‍ പ്ലാസ്മ എന്ന ദ്രാവകവും ചേര്‍ന്ന ഒരു ദ്രവമിശ്രിതമാണ്. സാധാരണ ഗതിയില്‍ പുരുഷന്മാരില്‍ രതിമൂര്‍ച്ഛയ്ക്ക് ശേഷമാണ് ശുക്ലവിസര്‍ജനം ഉണ്ടാവുന്നത്. ഒരു ചുരുങ്ങിയ അളവ് ശുക്ലം വിസര്‍ജ്ജിതമായാല്‍ മാത്രമേ അതില്‍ അടങ്ങിയ ബീജങ്ങള്‍ക്ക് പങ്കാളിയുടെ അണ്ഡാശയം വരെ ചെന്നെത്തി സങ്കലനം നടത്താന്‍ സാധിക്കുകയുള്ളൂ.

1

ഇതൊന്നുമല്ലാതെ ശുക്ലങ്ങള്‍ കൊണ്ട് മറ്റ് എന്തെങ്കിലും പ്രയോജനമുണ്ടോ? എന്നാല്‍ ഉണ്ട്. കാഡന സ്വദേശിയായ അമാന്ത ബൂത്താണ് ഈ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കുന്നത്. കാരണം, ഈ സ്ത്രീ ശുക്ലങ്ങള്‍ കൊണ്ട് ആഭരണങ്ങള്‍ നിര്‍മ്മിച്ച് ശ്രദ്ധ നേടുകയാണ് ഇപ്പോള്‍.

2

സെറ്റില്‍ നിന്നും മൊട്ടിട്ട പ്രണയം; നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായി

എങ്ങനെയാണ് അഭരണം നിര്‍മ്മിക്കുകയെന്ന് അറിയണ്ടേ. ഉപഭോക്താക്കള്‍ അവരുടെ ബീജത്തിന്റെ സാമ്പിളുകള്‍ അമന്‍ഡയുടെ വര്‍ക്ക്ഷോപ്പിലേക്ക് അയയ്ക്കുന്നു, അവിടെ അവ നിര്‍ജ്ജലീകരണം ചെയ്ത് പൊടിച്ച് ധരിക്കാവുന്ന കളിമണ്‍ മുത്തുകളോ ട്രിങ്കറ്റുകളോ ആക്കി മാറ്റുന്നു. അതിന് ശേഷമാണ് ഇത് അഭരണമായി മാറ്റുന്നത്.

3

2021 ല്‍ തന്റെ ബിസിനസ്സ് ആരംഭിച്ച അമന്‍ഡ ബൂത്ത്, ടിക് ടോക്കില്‍ ഒരു അനുയായി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ബീജം ഉപയോഗിച്ച് ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. ആദ്യം തമാശയായി സോഷ്യല്‍ മീഡിയയില്‍ അതിനെക്കുറിച്ച് പോസ്റ്റുചെയ്തു, അതിശയകരമെന്നു പറയട്ടെ, അതിനായി ആളുകളില്‍ നിന്ന് ഓര്‍ഡറുകള്‍ ലഭിക്കാന്‍ തുടങ്ങി.

4

തമ്പുരാൻ..മാവേലി എഴുന്നള്ളുന്നേ...വൈറലായി അത്തച്ചമയ ഘോഷയാത്ര ചിത്രങ്ങൾ

ബൂത്ത് ആദ്യം തന്റെ ഭര്‍ത്താവിനൊപ്പം ഈ പ്രക്രിയ പരീക്ഷിച്ചു. ഇതിനെ കുറിച്ചുള്ള പ്രക്രിയ മനസ്സിലാക്കിയ ശേഷം അവര്‍ ഓര്‍ഡര്‍ എടുക്കാന്‍ തുടങ്ങി. അവരുടെ ഇടപാടുകാരില്‍ ഭൂരിഭാഗവും യുഎസില്‍ നിന്നുള്ളവരാണ്. ഇവയെല്ലാം തന്നെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മക്കായോ അവരോടുള്ള ഇഷ്ടത്തിന്റെ സൂചനയായോ ആണ് ആളുകള്‍ ആവശ്യപ്പെട്ട് തയ്യാറാക്കിക്കുന്നത്. സമാനമായ വൈകാരികാവസ്ഥ തന്നെയാണ് ശുക്ലം കൊണ്ടുള്ള ആഭരണങ്ങളോടും ആളുകള്‍ക്കുള്ളതെന്ന് അമാന്ത തന്നെ പറയുന്നു.

5

കൂടാതെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവര്‍, ക്യാന്‍സര്‍ ചികിത്സയിലുള്ളവര്‍ എന്നിവരും ശുക്ലമുപയോഗിച്ച് തയ്യാറാക്കുന്ന ആഭരണങ്ങള്‍ക്ക് ആവശ്യക്കാരായി എത്താറുണ്ടെന്ന് ഇവര്‍ പറയുന്നു. ഈ ബിസ്‌നസിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ലക്ഷങ്ങലാണ് ആമാന്ത ഓരോ മാസവും സാമ്പദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+