69 കുട്ടികൾക്ക് ജന്മം നൽകിയ സ്ത്രീ മരിച്ചു !!! മരണം പ്രസവത്തിന് ഇടേ...
ലോകത്തിലെ ഏറ്റവും പ്രത്യുല്‍പാദന ശേഷിയുള്ള സ്ത്രീയെന്ന് റെക്കോര്‍ഡ് സ്വന്തമായുള്ള വ്യക്തിയാണ് മരിച്ചത്.
ഗാസ: 69 കുട്ടികള്‍ക്ക് ജന്മം നല്‍കിയ യുവതി അന്തരിച്ചു. പാലസ്തീന്‍ സ്വദേശിയായ 40കാരിയാണ് തന്റെ അറുപത്തി ഒന്‍പതാം പ്രസവത്തോടെ മരിച്ചത്.

ലോകത്തിലെ ഏറ്റവും പ്രത്യുല്‍പാദന ശേഷിയുള്ള സ്ത്രീയെന്ന് റെക്കോര്‍ഡ് സ്വന്തമായുള്ള വ്യക്തിയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ഇക്കാര്യം സ്ഥിരീകരിച്ചതായി അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

റഷ്യന്‍ സ്വദേശിയായ ഫെഡോര്‍ വാസിയേവ് എന്ന യുവതിയുടെ പേരിലാണ് ഏറ്റവും അധികം കുട്ടികളുടെ അമ്മ എന്ന റെക്കോര്‍ഡ് ഉള്ളത്. ഇവര്‍ക്ക് 69 കുട്ടികളുണ്ട്.












Click it and Unblock the Notifications