കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവൾക്ക് ആ സ്നേഹം നിയന്ത്രിക്കാനായില്ല; അവന്റെ കാൽ‌പ്പാദങ്ങൾ നെഞ്ചത്ത് വച്ചു... ആകെ പെട്ടു!

  • By Desk
Google Oneindia Malayalam News

വളർത്തു നായയുടെ അമിത വാത്സല്ല്യം യുവതിക്ക് വിനയായി. ആദൽ സ്മിത്ത് എന്ന് പതിനെട്ട്കാരിയാണ് ഇപ്പോൾ പെട്ടിരിക്കുന്നത്. വളർത്തു നായയായ മാക്സിനെ ഏറെ ഇഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ കാൽപ്പാദങ്ങളുടെ ചിത്രം ആദൽ സ്മിത്തിന്റെ നെഞ്ചത്ത് പതിപ്പിച്ചു. 2007ലാണ് ആദല്‍ തന്റെ മാറിടത്തില്‍ ടാറ്റൂ ചെയ്തത്. ഇതിനു ശേഷം അഭിമാത്തോടെയാണ് ആദൽ സ്മിത്ത് ജീവിച്ചത്.

സരിതയുടെ ഇക്കിളി നോവൽ തമിഴ്നാട്ടിൽ ഹിറ്റ്; ഇനി വ്യവസായം, സരിതയുടെ സോളാർ സ്വപ്നം ഇനി തമിഴ്നാട്ടിൽ!സരിതയുടെ ഇക്കിളി നോവൽ തമിഴ്നാട്ടിൽ ഹിറ്റ്; ഇനി വ്യവസായം, സരിതയുടെ സോളാർ സ്വപ്നം ഇനി തമിഴ്നാട്ടിൽ!

സ്ത്രീ പുരുഷ സമത്വം യഥാർത്ഥ്യമാകുമോ? ഇല്ലെന്നു തന്നെ പറയാം... അതിന് കാരണങ്ങളുമുണ്ട്!സ്ത്രീ പുരുഷ സമത്വം യഥാർത്ഥ്യമാകുമോ? ഇല്ലെന്നു തന്നെ പറയാം... അതിന് കാരണങ്ങളുമുണ്ട്!

അഭിമാനത്തോടെ ആ ടാറ്റുവുമണിഞ്ഞ് കോളേജിലെത്തിയപ്പോള്‍ ആദ്യമൊക്കെ എല്ലാവരും അവളെ പ്രശംസിച്ചു. വളര്‍ത്തുനായയോടുള്ള അവളുടെ സ്‌നേഹത്തെ വാനോളം പുകഴ്ത്തി. എന്നാൽ പിന്നീട് കാര്യങ്ങളൊക്കെ മാഞ്ഞു മറിയുകയായിരുന്നു. പത്ത് വര്‍ഷത്തിനിപ്പുറം ആദല്‍ പറയുന്നു ജീവിതത്തില്‍ അവള്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമായിരുന്നു ആ തീരുമാനമെന്ന്. അതിനുള്ള കാരണം...

എല്ലാവർക്കും പറയാനുള്ളത് മാറിടത്തെകുറിച്ച് മാത്രം

എല്ലാവർക്കും പറയാനുള്ളത് മാറിടത്തെകുറിച്ച് മാത്രം

കോളേജിലെത്തിയ അവളോട് എല്ലാവർക്കും റയാനുണ്ടായിരുന്നത് അവളുടെ മാറിടത്തെക്കുറിച്ച് മാത്രമായി.

പരിഹാസങ്ങൾ കൂടി വന്നു

പരിഹാസങ്ങൾ കൂടി വന്നു

നായയുടെ കാൽപ്പാദങ്ങൾ ടാര്റു ചെയ്തതുമായി ബന്ധപ്പെട്ട് പരിഹാസങ്ങളും ദിവസങ്ങൾ കവിയുമ്പോറും കൂടി കൂടി വരികയായിരുന്നു.

ആത്മവിശ്വാസം തകർത്തു

ആത്മവിശ്വാസം തകർത്തു

ഇപ്പോള്‍ കഴുത്തറ്റം വരെ മൂടിയ വേഷങ്ങള്‍ ധരിച്ചാണ് ആദലിന്റെ നടപ്പ്. ആ ടാറ്റൂ തന്റെ ആത്മവിശ്വാസം പോലും തകര്‍ത്തുകളഞ്ഞെന്നാണ് ആദല്‍ പറയുന്നത്.

ലേസർ ചികിത്സ

ലേസർ ചികിത്സ

ലേസർ ചികിത്സ ഉപയോഗിച്ച് ടറ്റു മായ്ച്ചു കളായാനുള്ള തയ്യാറെടുപ്പിലാണ് ആദൽ. പതിനെട്ട് മാസത്തോളം ഇതിന്റെ ചികിത്സയ്ക്കായി വേണ്ടി വരും.

എല്ലാം സ്നേഹക്കൂടുതൽ കൊണ്ട്

എല്ലാം സ്നേഹക്കൂടുതൽ കൊണ്ട്

മാക്‌സിനോടുള്ള സ്‌നേഹക്കൂടുതലു കൊണ്ടാണ് ഞാനന്ന് അങ്ങനെ ചെയ്തത്. പക്ഷേ, ഇപ്പോഴാ ടാറ്റൂ കാണുമ്പോള്‍ ഞാനെന്ത് മണ്ടത്തരമാണ് കാണിച്ചത് എന്ന് മാത്രമാണ് മനസിലേക്ക് ഓടി വരികയെന്ന് ആദൽ പറയുന്നു.

പ്രേമിക്കാൻ ആരുമില്ല...

പ്രേമിക്കാൻ ആരുമില്ല...

ആദലിനെ പ്രേമിക്കാന്‍ അതിനു ശേഷം ആരും മുന്നോട്ട് വന്നില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതാണ് ആദലിനെ ഏറ്റവും സങ്കടപ്പെടുത്തുന്ന കാര്യം.

English summary
Newfoundland Max had just turned eight which is the average life expectancy for his breed, and Adele wanted a permanent reminder of her furry friend, ready for when the inevitable happened.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X