വിശുദ്ധമലയില്‍ നഗ്നയായ യുവതിയെ ഒടുവില്‍ നാടുകടത്തി
കോലാലമ്പൂര്‍: മലേഷ്യയിലെ ചില ഗോത്രവര്‍ഗക്കാര്‍ വിശുദ്ധമലയായി കരുതപ്പെടുന്ന കിനബാലുവില്‍ വെച്ച് നഗ്നയായ സ്ത്രീയെ ഒടുവില്‍ കോടതി നാടുകടത്തി. പാവനമായി കരുതപ്പെടുന്ന ഈ സ്ഥലം സന്ദര്‍ശിക്കാനായി കസിന് സഹോദരിമാര്‍ക്കും ഒരുസംഘം യുവാക്കള്ക്കുമൊപ്പമായിരുന്നു യുവതി എത്തിയത്. ഇവിടെവെച്ച് എടുക്കപ്പെട്ട ചിത്രം വൈറലായതോടുകൂടിയാണ് ഇവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി തുടങ്ങിയത്.
ഇവര്‍ മലയില്‍വെച്ച് നഗ്നരായതുമൂലമാണ് പ്രദേശത്ത് ഭൂമികുലുക്കമുണ്ടായതെന്നും ആരോപിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ലണ്ടനിലെ ദെര്‍ബി സ്വദേശിനിയായ ഏലര്‍ ഹോക്കിന്സിനെ പോലീസ് അറസ്റ്റ് ചെയ്യുകയും വിചാരണയ്ക്ക് വിധേയമാക്കുകയും ചെയ്തു. 3 ദിവസത്തെ തടവുശിക്ഷയായിരുന്നു ഇവര്‍ക്ക് ലധിച്ചത്.

മലയുടെ വിശുദ്ധിയെക്കുറിച്ച് തനിക്കറിയില്ലെന്ന് മാപ്പുപറഞ്ഞതോടെ നാടുകടത്താന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ഇവരെ ലണ്ടനിലേക്ക് അയക്കാനാണ് നിര്‍ദ്ദേശം. കോടതിയില്‍ നിന്നും എമിഗ്രേഷന്‍ ഓഫീലേക്ക് കൊണ്ടുപോയി നേരിട്ട് നാടുകടത്തുകയാണ് സര്‍ക്കാര്‍ രീതി. മലേഷ്യയിലേക്ക് ഇനിയൊരു സന്ദര്‍ശനം ഇവര്‍ക്ക് സാധ്യമല്ല.
ഇവരുടെ ചിത്രങ്ങളും വാര്‍ത്തകളും കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും അനേകംപേര്‍ രംഗത്തെത്തുകയും ചെയ്തു. മലേഷ്യന്‍ സര്‍ക്കാര്‍ ഇവരെ വിചാരണയ്ക്ക് വിധേയമാക്കിയതിനെതിരെയായിരുന്നു കൂടുതല്‍പേരും പ്രതികരിച്ചത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications