വിളിച്ചറിയിക്കാൻ നമ്പറുമില്ല, സ്ഥിരമായ അഡ്രസുമില്ല; ഒടുവിൽ 2 കോടി അടിച്ച യുവതിയെ കണ്ടെത്തിയത് ഇങ്ങനെ

ആളുകള്‍ ലോട്ടറി എടുക്കുന്നത് ലോട്ടറി അടിക്കാന്‍ വേണ്ടിയാണ്. എന്നാല്‍ ലോട്ടറി എടുത്തുകഴിഞ്ഞാല്‍ അവര്‍ തങ്ങള്‍ക്ക് ലോട്ടറി അടിക്കുമെന്ന് വിശ്വസിക്കുകയും ഇല്ല. ലോട്ടറി റിസള്‍ട്ട് വന്നാല്‍ നോക്കാന്‍ പോലും ചില നില്‍ക്കില്ല. അതുകൊണ്ട് തന്നെ ലോട്ടറി അടിച്ച വിവരം ആരെങ്കിലും അറിയിക്കാന്‍ വിളിച്ചാലോ തട്ടിപ്പാണെന്ന് വിചാരിക്കുകയും ചെയ്യും.
അങ്ങനെ രണ്ട് കോടി രൂപ സമ്മാനമടിച്ച സ്ത്രീ തനിക്ക് ലോട്ടറി അടിച്ച കാര്യം അറിഞ്ഞില്ല. അവര്‍ ലോട്ടറി റിസള്‍ട്ട് നോക്കിയില്ല .. ലോട്ടറി എടുത്തു അവിടെ വെച്ചു അത്രേയുള്ളൂ.. എന്നാല്‍ ഭാഗ്യം അവര്‍ക്കായിരുന്നു. ലോട്ടറി എടുത്ത സമയത്ത് അവര്‍ അഡ്രസും ഫോണ്‍നമ്പറും അവിടെ കൊടുത്തിരുന്നില്ല..എങ്ങനെയാണ് ഈ വിവരം അവരെ അറിയിക്കുക.

ലോട്ടറി അടിച്ചു.. പക്ഷേ ആ വിജയി..
കൊളറാഡോയിലെ ഒരു ചെറിയ പട്ടണത്തിൽ നിന്നുള്ള ഒരു സ്ത്രീയെ തേടിയാണ് ഈ ഭാഗ്യം എത്തിയത്. കൗഡ്രി പട്ടണത്തിൽ താമസിക്കുന്ന ജോവാനി അടുത്തിടെ 100X ദി ക്യാഷ് ബോണസ് ഡ്രോ സ്ക്രാച്ച് ടിക്കറ്റിൽ $250,000 നേടിയതായി സംസ്ഥാന ലോട്ടറി ഉദ്യോഗസ്ഥരുടെ പത്രക്കുറിപ്പിൽ പറയുന്നു.മെയിലിൽ ലഭിച്ച ഒരു സാക്ഷ്യപ്പെടുത്തിയ കത്തിലൂടെ തന്റെ വിജയത്തെക്കുറിച്ച് മനസ്സിലാക്കിയ യുവതി താൻ വഞ്ചിക്കപ്പെടുകയാണെന്ന് ആദ്യം കരുതി.

അഡ്രസു മില്ല ഫോൺനമ്പറുമില്ല...
പക്ഷേ അതൊരു തട്ടിപ്പായിരുന്നില്ല. അവർക്ക് ശരിക്കും ലോട്ടറി അടിച്ചിരുന്നു. എന്നാൽ ഈ വിജയിയെ കണ്ടെത്താൻ അധികൃതകർ ഒരുപാട് ബുദ്ധിമുട്ടി. കാരണം. അഡ്രസോ ഫോൺനമ്പറോ ഇല്ലായിരുന്നു, "അവൾക്ക് ഫയലിൽ നിലവിലെ വിലാസമോ എന്റെ ലോട്ടറി അക്കൗണ്ടിൽ അപ്‌ഡേറ്റ് ചെയ്‌ത ഫോൺ നമ്പറോ ഇല്ലായിരുന്നു, അതിനാലാണ് ഞങ്ങൾക്ക് അവളെ സാക്ഷ്യപ്പെടുത്തിയ മെയിൽ അയച്ച് അവളുടെ വിജയങ്ങളെക്കുറിച്ച് അറിയിക്കേണ്ടി വന്നത്," അവർ തുടർന്നു.

ആരാണെന്ന് പറയാതിരിക്കാൻ ശ്രമിച്ചു..നടന്നില്ല..
ലോട്ടറി ഉദ്യോഗസ്ഥർക്ക് തന്നെക്കുറിച്ചുള്ള വിവരം നൽകാൻ പോയപ്പോൾ താൻ ആരാണെന്ന് വെളിപ്പെടുത്തരുതെന്നാണ് ഇവർ കരുകതിയത്. എന്നാൽ. അത് സാധ്യമായിരുന്നില്ല കാരണം അവരുടെ പട്ടണത്തിൽ കുറച്ച് ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അതിനാൽ അവളുടെ വ്യക്തിത്വം രഹസ്യമായി സൂക്ഷിക്കുന്നത് ആ ചെറിയ പട്ടണത്തിൽ എളുപ്പമല്ലെന്ന് അവൾക്കറിയാം അവിടെ വെറും 27 ആളുകൾ മാത്രേമ താമസിക്കുന്നുള്ളു. "എല്ലാവരും അറിയും!" അതിനാൽ അവൾ തന്നെ അത് വെളിപ്പെടുത്ത്.

ഭാഗ്യശാലി...
അതുപോലെ 20 കാരിക്ക് ലോട്ടറി അടിച്ചിരുന്നു. ലോട്ടറി എടുക്കുന്ന ആളായിരുന്നില്ല.എന്നിട്ടും അവർ അന്ന് ലോട്ടറി എടുത്തു. എന്തോ ഒരു ആവശ്യത്തിനായി പുറത്തിറങ്ങിയ യുവതി അങ്ങനെ പതിവില്ലാതെ യുവതി മേരിലാന്റ് ലോട്ടറിയിൽ നിന്നും ആ ടിക്കറ്റ് എടുത്തു. ഫലം നോക്കിയപ്പോൾ അവൾ ഞെട്ടിപ്പോയി. അവളെടുത്ത ലോട്ടറിക്ക് സമ്മാനം അടിച്ചിരിക്കുന്നു. മേരിലാൻഡ് ലോട്ടറിയിൽ നിന്നുള്ള മാർച്ച് 17-ലെ വാർത്താക്കുറിപ്പിൽ ആണ് യുവതിയുടെ വിജയം അറിയിച്ചത്.
Skin care: ചർമ്മകാന്തിക്ക് വാഴപ്പഴം മതി! ഗുണങ്ങൾ അറിഞ്ഞാൽ തേടിപ്പിടിച്ച് ഉപയോഗിക്കും..












Click it and Unblock the Notifications