നാരങ്ങയുമായി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ യുവതിയെ നാടുകടത്തി, കാരണം കേട്ടാല്‍ ഞെട്ടും
വെല്ലിംഗ്ടണ്‍: പോക്കറ്റില്‍ നിറയെ നാരങ്ങയുമായി വിമാനമിറങ്ങിയ യുവതിയെ അതേ വേഗതയില്‍ തിരിച്ചയച്ച് ന്യൂസിലന്‍ഡ് അധികൃതര്‍. പാന്റിന്റെ പോക്കറ്റിനുള്ളില്‍ ആറ് നാരങ്ങകളുമായാണ് വിദേശിയായ യുവതി ഓക്ലാന്‍ഡ് എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങിയത്.
എയര്‍പോര്‍ട്ടില്‍ അധികൃതരുടെ പരിശോധനയ്ക്കിടയില്‍ സ്നിഫര്‍ ഡോഗുകളാണ് നാരങ്ങ കണ്ടെത്തിയത്. ആറ് നാരങ്ങകളും യുവതിയുടെ പോക്കറ്റിനുള്ളില്‍ ആയിരുന്നു. കരള്‍ രോഗ ബാധിതയാണെന്നും ചികിത്സയുടെ ഭാഗമായിട്ടാണ് യാത്രകളില്‍ പോലും നാരങ്ങകള്‍ കരുതുന്നതെന്നും യുവതി അധികൃതരോട് പറഞ്ഞു.

എന്നാല്‍ ഇതൊന്നും നിയമപരമായി അനുവദനീയമല്ലെന്ന് പറഞ്ഞ് അധികൃതര്‍ യുവതിയെ നാടുകടത്തി. നാരങ്ങ കൊണ്ടുവരുന്നത് നിയമപരമായി കുറ്റമാണെന്നാണ് അധികൃതരുടെ വാദം. അസുഖങ്ങളോ കീടങ്ങളോ നാരങ്ങളിയലൂടെ എത്തുമെന്നും അധികൃതര്‍ പറയുന്നു. ജനങ്ങളുടെ സുരക്ഷയെ കരുതിയാണ ്യുവതിയെ തിരിച്ചയച്ചതെന്നും അധികൃതര്‍.
-
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്












Click it and Unblock the Notifications