Get Updates
Get notified of breaking news, exclusive insights, and must-see stories!

പാർട്ടി നടത്താൻ വനിതാ വക്കീൽ മുക്കിയത് ഓഫീസിൽ നിന്ന് 82 കോടി; പിന്നീട് നടന്നത്...

ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണ് വക്കീൽ ആയ യുവതി കോടികൾ മുക്കിയത്.

Money new

പലതരം തട്ടിപ്പുളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആരൊക്കെ എപ്പോഴൊക്കെ തട്ടിപ്പ് നടത്തും എന്ന് ആർക്കും പറയാനാവില്ല. പണം അടിച്ചുമാറ്റാൻ വേണ്ടി പല തന്ത്രങ്ങളാണ് തട്ടിപ്പുകാർ പ്രയോ​ഗിക്കുന്നത്. പെട്ടെന്നൊന്നും അത് മനസ്സിലാവില്ല. ഇനി പറയാൻ പോകുന്നത് ഒരു തട്ടിപ്പിനെക്കുറിച്ചാണ്. ചെറിയ തുകയല്ല കോടികളാണ് മുക്കിയത്.

അതും ഒരു വക്കീൽ. അതെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണ് വക്കീൽ ആയ യുവതി കോടികൾ മുക്കിയത്. എന്തിനാണ് പണം മുക്കിയതെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും..
പാർട്ടി രസകരമായ ഒന്നാണ് അടിച്ചുപൊളിക്കാൻ ലഭിക്കുന്ന അവസരം. എന്നാൽ കമ്പനിയിൽ നിന്ന് മുക്കിയ പണം കൊണ്ടാണ് ഇവർ പാർട്ടി വെച്ചത്. അതും 82 കോടി തട്ടി... ലാസ് വെഗാസ് കാസിനോയിൽ പാർട്ടി നടത്താനായി ഒരു സ്ത്രീ തന്റെ കമ്പനിയുടെ 10 മില്യൺ ഡോളർ (82 കോടി രൂപ) തട്ടിയെടുത്തു എന്നാണ് പരാതി.

യുഎസിലെ കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടിയിൽ നിന്നുള്ള സാറ ജാക്വലിൻ കിംഗ്, ബ്രിട്ടീഷ് വിർജിൻ ഐലൻഡിലെ ഒരു വായ്പാ കമ്പനിയായ എൽഡിആർ ഇന്റർനാഷണൽ ലിമിറ്റഡിന്റെ അഭിഭാഷകയായി ജോലി ചെയ്യുകയായിരുന്നു, കമ്പനിയുടെ ഫണ്ട് സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചുവെന്നാ ആരോപണമാണ് ഇവർ‌ക്കെതിരെയുള്ളത്.

എന്തായാലും മുക്കിയ പണം കൊണ്ട് പാർട്ടി നടത്തിയ യുവതി കുടുങ്ങിയിരിക്കുകയാണ്. വക്കീൽ തന്നെ തട്ടിപ്പ് നടത്തിയ ഞെട്ടലിലാണ് എല്ലാവരുമ. എന്നാവൽ‌ ഈ യുവതിയെ വെറുതേ വിടാൻ തീരുമാനിച്ചിട്ടില്ല. യുവതിക്ക് എതിരെ പരാതി കൊടുക്കാനാണ് ഇലരുടെ തീരുമാനം.

82 കോടിയും മുക്കി പാർട്ടി നടത്തി പൊളിക്കുമ്പോൾ ഇത്ര വേ​ഗം തന്നെ പൊക്കുമെന്ന് യുവതി കരുതിയില്ല...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+