കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്ത പവിത്രദ്വീപ്!!! യുനെസ്കോയുടെ പൈത്യക പദവി പട്ടികയിൽ!!

യുനെസ്കോയുടെ വാർഷിക സമ്മേളനത്തിലാണ് ഒക്കിനോഷിമ ദ്വീപിന് പൈത്യക പ്രഖ്യാപിച്ചത്

  • By Ankitha
Google Oneindia Malayalam News

ടോക്കിയോ: സ്ത്രികൾക്ക് പ്രവേശനം നിയന്ത്രമണമുള്ള ജപ്പാനിലെ ഒക്കിനോഷിമ ദ്വീപിന് യുനെസ്കോ പൈതൃക പദവി. പോളണ്ടിൽ നടന്ന ക്രക്കോലിൽ നടന്ന യുനെസ്കോയുടെ വാർഷിക സമ്മേളനത്തിലാണ് ഒക്കിനോഷിമ ദ്വീപിന് പൈത്യക പ്രഖ്യാപിച്ചത്. ഇന്ത്യയിലെ അഹമ്മദാബാദിനു ഈ പദവി ലഭിച്ചിട്ടുണ്ട്.

island

തെക്കു പടഞ്ഞാറൻ ദ്വീപായ ക്യൂഷുവിനും കൊറിയൻ പെൻസുലക്കും മധ്യ ഭാഗത്തിൽ സ്ഥിതി ചെയ്യുന്ന ദ്ലീപാണ് ഒക്കിനോഷിമ.

സ്ത്രീ പ്രവേശനമില്ലാത്ത ദ്വീപ്

സ്ത്രീ പ്രവേശനമില്ലാത്ത ദ്വീപ്

ജപ്പാനിലെ തെക്കുപടിഞ്ഞാറൻ ദ്വീപായ ക്യുഷുവിനും കൊറിയൻ പെൻസുലയ്ക്കും മധ്യഭാഗത്തിൽ സ്ഥിതി ചെയ്യുന്ന 700 ചരുരശ്ര മീർ വിസ്തൃയാണ് ഒക്കിനോഷിമ ദ്വീപിനുള്ളത്. സ്ത്രീകൾക്ക് ഇവിടെ പ്രവേശനം നിഷേധിച്ചിട്ടുണ്ട്

 പുരുഷൻമാർക്ക് പ്രവേശനം

പുരുഷൻമാർക്ക് പ്രവേശനം

ശക്തമായ ശുദ്ധീ പാലിച്ചാൽ മാത്രമേ ഇ ദ്വീപിൽ പുരുഷൻമാർക്കും പ്രവേശനം ലഭിക്കുകയുള്ളു. പരമ്പരാഗത ഷിന്റോ മതവിശ്വാസം പിന്തുടരുന്നതിനാലാണ് സ്ത്രീകൾക്ക് ഇവിടെ പ്രവേശനമില്ലാത്തത്

പൂർണ നഗ്നരായി പുരുഷൻമാർ

പൂർണ നഗ്നരായി പുരുഷൻമാർ

പവിത്ര ദ്വീപിൽ പുരുഷൻമാർക്ക് പ്രവേശിക്കണമെങ്കിൽ പൂർണ്ണ നഗ്നനാകണം. ശുദ്ധി വരുത്താൻ കടലിൽ കുളിച്ചിട്ട് വേണം ഇവർ ദ്വീപിൽ പ്രവേശിക്കുവാൻ. കൂടാതെ കടുത്ത ശുദ്ധീകരണ ചടങ്ങുകൾ കഴിഞ്ഞു മാത്രമേ ഇവിടെ പ്രവേശനം അനുവദിക്കുകയുള്ളൂ. കൂടാതെ അവിടെ ചെന്ന് മടങ്ങിയെത്തിയാൽ കണ്ട കാര്യം ആരോടും പങ്കുവെയ്ക്കാൻ പാടില്ലെന്നും നിബന്ധനയുണ്ട്.

ആർത്തവം അശുദ്ധി

ആർത്തവം അശുദ്ധി

ഷിന്റോ മതത്തിന്റെ ആചാര പ്രകാരം ആർത്തവകാലം അശ്രുദ്ധിയാണ്. അതു കൊണ്ടാണ് സ്ത്രീകൾക്ക് പ്രവേശനം നിഷോധിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

ദ്വീപിൽ ഒരാൾ മാത്രം

ദ്വീപിൽ ഒരാൾ മാത്രം

ദേവലയത്തിന്റെ ചുമതലയുള്ള ഒരാൾ മാത്രമാണ് പവിത്ര ദ്വീപിലെ അന്തോവാസി.

200 പേർക്ക് പ്രവേശനം

200 പേർക്ക് പ്രവേശനം

ജപ്പാനിലെ ഒക്കിനോഷിമ ദ്വീപിൽ വളരെ കുറച്ചു പേർക്കു മാത്രമാണ് പ്രവേശനനുമതിയുള്ളത്. പ്രതിപക്ഷം 200 പേർക്ക് പ്രത്യേക പ്രവേശനം അനുവദിക്കുന്നത്. എന്നാൽ ദ്വീപിലേക്ക് പെതു ജനങ്ങൾക്ക് പ്രവേശനം അനുവദിക്കാൻ പാടില്ലെന്ന് ആരോപിച്ച് ചില പുരോഗിതൻമാർ രംഗത്തു വന്നിരുന്നു.

ദ്വീപിൽ സൈനികരെ ആദരിക്കുന്നു

ദ്വീപിൽ സൈനികരെ ആദരിക്കുന്നു

പവിത്ര ദ്വീപായ ഒക്കിസ്തുവിൽ ദേവലയത്തിലെ പൂജകൾകൂടാതെ സമീപപ്രദേശത്ത് കൊല്ലപ്പെട്ട സൈനികർക്കും ആദരാഞ്ജലികൽ അർപ്പിക്കുന്നുണ്ട്

English summary
A Japanese island where women are forbidden has been included in the list of World Heritage Sites under protection of the United Nations Education, Science and Culture Organization (UNESCO).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X