Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞ് മുങ്ങി മരിക്കുമ്പോള്‍ അമ്മ ഫേസ്ബുക്കില്‍; അമ്മയ്ക്ക് അഞ്ചു വര്‍ഷം തടവ്

ലണ്ടന്‍: രണ്ടു വയസുക്കാരന്‍ ജീവനു വേണ്ടി കരയുമ്പോള്‍ ഈ അമ്മ കേട്ടില്ല, പകരം ഫേസ്ബുക്കില്‍ സമയം ചിലവഴിച്ചു.യുവതിക്ക് അഞ്ച് വര്‍ഷം തടവ് വിധിച്ച് കോടതി.ബ്രിട്ടീഷുകാരിയായ ക്ലെയര്‍ ബാര്‍നെറ്റ്(31) എന്ന യുവതിയുടെ കുഞ്ഞാണ് ദാരുണമായി മരിച്ചത്.

രണ്ടു വയസുക്കാരന്‍ ജോഷ്വ വീട്ടിലെ പൂന്തോട്ടത്തില്‍ കളിക്കുന്നതിനിടയിലാണ് കുളത്തില്‍ വീഴുന്നത്. മണിക്കൂറികളോളം കുളത്തില്‍ കുട്ടി കിടന്നിട്ടും അമ്മ അന്വേഷിച്ച് എത്തിയില്ല. പിന്നീട് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്വാസകോശത്തില്‍ വെള്ളം അമിതമായി കറിയതിനാല്‍ വൈകുംനേരത്തോടെ കുഞ്ഞ് മരിച്ചു.

drowning

കുഞ്ഞിന്റെ മരണത്തില്‍ പരസ്പര വിരുദ്ധമായാണ് യുവതി മൊഴി നല്‍കിയത്. പിന്നീടുള്ള അന്വേഷണത്തിലാണ് കുഞ്ഞ് മരിക്കുന്ന സമയത്ത് അമ്മ ഫേസ്ബുക്കിലായിരുന്നു എന്ന് കണ്ടെത്തിയത്.

യുവതിക്ക് അഞ്ച് വര്‍ഷം തടവ് വിധിച്ച കോടതി ഏറ്റവും മോശം രക്ഷിതാവ് എന്നാണ് യുവതിയെ വിശേഷിപ്പിച്ചത്. കുറച്ചു നാളുകള്‍ക്കു മുന്‍പ് കുട്ടിയെ റോഡില്‍ കളിക്കാന്‍ ഇറക്കി വിട്ട് കാര്‍ അപകടത്തില്‍ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+