ഷോപ്പില്‍ വെച്ച് പുരുഷനെ ലൈംഗികമായി അപമാനിച്ച സ്ത്രീകള്‍ക്കുവേണ്ടി തിരച്ചില്‍
ന്യൂയോര്‍ക്ക്: വാഷിങ്ടണ്‍ ഡിസിയിലെ ഒരു ഷോപ്പില്‍ വെച്ച് യുവാവിനെ ലൈംഗികമായി അപമാനിച്ച സ്ത്രീകളെ പോലീസ് തിരയുന്നു. ഷോപ്പിനുള്ളിലെ സിസിടിവി ദൃശ്യത്തില്‍ നിന്നുമാണ് യുവതികള്‍ പുരുഷനെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെടുത്തത്. കടയ്ക്കുള്ളില്‍ സാധാനങ്ങള്‍ വാങ്ങാനെത്തിയ പുരുഷനെ അശ്ലീമായി സമീപിക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
താന്‍ വാങ്ങിയ സാധനങ്ങളുടെ ബില്ലടയ്ക്കാന്‍ നിര്ക്കുമ്പോഴായിരുന്നു യുവാവിനെതിരെ സ്ത്രീകളുടെ അശ്ലീല പ്രകടനം. രണ്ടു യുവതികളില്‍ ഒരാള്‍ പിന്‍ഭാഗം യുവാവിന്റെ ശരീരത്തില്‍ ഉരസുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഒഴിഞ്ഞുമാറിയ ആളെ ഒപ്പമുണ്ടായിരുന്ന യുവതി പിന്തുടര്ന്ന് ഉമ്മവെക്കാന്‍ ശ്രമിക്കുന്നതും ശരീരത്തില്‍ സ്പര്‍ശിക്കുന്നതും വീഡിയോയിലുണ്ട്.

രണ്ടു സ്ത്രീകളില്‍ നിന്നും ഒരുവിധമാണ് യുവാവ് രക്ഷപ്പെട്ടത്. കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ മറ്റുള്ളവരുടെ മുന്നില്‍ വെച്ചായിരുന്നു സ്ത്രീകളുടെ മോശം പ്രവര്‍ത്തികള്‍. ഇവര്‍ അമിതമായ ലഹരിയിലാണെന്ന് പോലീസ് സംശയിക്കുന്നു. ഒക്ടോബര്‍ ഏഴിനു നടന്ന സംഭവത്തില്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള തിരച്ചിലിലാണെന്ന് പോലീസ് പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമത്തിനുള്ള കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. അപമാനിക്കപ്പെട്ടയാളുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സ്ത്രീകളുടെ മുഖം ഏറെക്കുറെ വ്യക്തമാണെന്നതിനാല്‍ പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications