വലിയ സ്തനങ്ങളും നിതംബവും ഉള്ള പെണ്ണിനെ കെട്ടിയാല്‍ ബുദ്ധിയുള്ള കുട്ടി ജനിയ്ക്കും, കാണൂ
ന്യൂയോര്‍ക്ക്: വലിപ്പം കൂടിയ സ്തനങ്ങളും നിതംബവും ഉള്ള സ്ത്രീകള്‍ക്ക് ജനിയ്ക്കുന്ന കുട്ടികള്‍ ബുദ്ധിശക്തി കൂടിവരായിരിയ്ക്കുമെന്ന് പഠന റിപ്പോര്‍ട്ട്. അമേരിയ്ക്കയിലെ പിറ്റ്‌സ്ബര്‍ഗ് യൂണിവേഴസ്റ്റിയിലെ ഗവേഷകരാണ് ഇത്തരമൊരു കണ്ടെത്തലിന് പിന്നില്‍. സ്ത്രീകളുടെ സ്തനങ്ങളിലും നിതംബത്തിലും കുട്ടിയുടെ ബുദ്ധി വികാസത്തിന് ആവശ്യമായ ഒട്ടേറെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്നും മുലയൂട്ടുന്നതിലൂടെ ഈ കൊഴുപ്പ് കുഞ്ഞിന് ലഭിയ്ക്കുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.
യൂണിവേഴ്സിറ്റി ഓഫ് പിറ്റസ്ബര്‍ഗിലെ പ്രൊഫസര്‍മാരായ വില്യം ലാസെക്ക്, സ്റ്റീവന്‍ ഗൗലിന്‍ എന്നിവരാണ് പഠനത്തിന് പിന്നില്‍. 2007 മുതല്‍ തന്നെ സ്ത്രീകളുടെ ശരീരത്തിലെ കൊഴുപ്പുകളെപ്പറ്റിയും ആരോഗ്യമുള്ള കുട്ടികള്‍ ജനിയ്ക്കുന്നതിന് ശരീര ഘടന എങ്ങനെ സഹായിക്കുന്നുവെന്നും അദ്ദേഹം പഠനം നടത്തിയിരുന്നു. ഈ പഠനത്തിലാണ് സ്ത്രീ ശരീരത്തിലെ കൊഴുപ്പ് കുട്ടികളുടെ ബുദ്ധി വികാസത്തെ കൂട്ടുമെന്ന് കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്...

സ്ത്രീ ശരീരം ബുദ്ധിയുള്ള കുഞ്ഞിനെ നല്‍കുന്നതെങ്ങനെ?
സ്ത്രീയുടെ ശരീരത്തില്‍ സ്തനങ്ങളിലും നിതംബത്തിലും തുടകളിലും അടിയുന്ന കൊഴുപ്പ് കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തിന് നിര്‍ണായക പങ്ക് വഹിയ്ക്കുന്നുവെന്നാണ് കണ്ടെത്തല്‍. സാധാരണ സസ്തനികളില്‍ 5 മുതല്‍ 10 ശതമാനം വരെയാണ് കൊഴുപ്പുള്ളത്. എന്നാല്‍ സ്ത്രീകളില്‍ ഈ കൊഴുപ്പ് 30 ശതമാനം വരെയുണ്ട്

വലിപ്പമുളള നിതംബം
സ്ത്രീകള്‍ നിതംബത്തിന്റെ ഭംഗി കൂട്ടാനും വലിപ്പം കുറയ്ക്കാനുമൊക്കെ ശസ്ത്രക്രിയ നടത്തുന്ന കാലമാണ്. എന്നാല്‍ വലിപ്പമുള്ള നിതംബമുള്ള സ്ത്രീകള്‍ക്ക് ആരോഗ്യമുള്ള കുഞ്ഞ് ജനിയ്ക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്

മുലയൂട്ടുന്നതിലൂടെ
മുലയൂട്ടുന്നതിലൂടെ നല്ല കൊഴുപ്പ് കുട്ടിയുടെ ശരീരത്തില്‍ എത്തും. അമ്മയുടെ സ്തനങ്ങള്‍ വലിപ്പമുള്ളവയാണെങ്കില്‍ എത്തുന്ന കൊഴുപ്പിന്റെ അളവും കൂടും. ഈ കൊഴുപ്പാണ് കുട്ടിയുടെ തലച്ചോറിന്റെ വികാസത്തില്‍ നിര്‍ണായക പങ്ക് വഹിയ്ക്കുന്നത്

കൊഴുപ്പ്
സ്ത്രീ ശരീരത്തില്‍ സ്തനങ്ങളിലും നിതംബത്തിലും വന്‍ തോതിലാണ് കൊഴുപ്പ് അടിയുന്നത്. ഇതില്‍ ദോഷമായ കൊഴുപ്പും അല്ലാത്തവയും ഉണ്ട്

സ്ലിം ബ്യൂട്ടിയല്ല.....
മെലിഞ്ഞിരിയ്ക്കുന്നത് സൗന്ദര്യത്തിന്റെ ലക്ഷണമായിട്ടാണ് പുതു തലമുറ കാണുന്നത്. എന്നാല്‍ ആരോഗ്യവും ബുദ്ധി ശക്തിയുമുള്ള കുഞ്ഞ് ജനിയ്ക്കണമെങ്കില്‍ അമ്മയ്ക്കും അല്‍പ്പം തടിയൊക്കെ വേണമത്രേ

പഠനങ്ങള്‍
സ്ത്രീ ശരീരത്തിന്റെ ഘടന ജന്മം നല്‍കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെ എങ്ങനെ ബാധിയ്ക്കുമെന്നതിനെപ്പറ്റി അമേരിയ്ക്കയില്‍ മുന്‍പും ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്.












Click it and Unblock the Notifications