ഇന്ന് ലോക പാസ്വേര്ഡ് ദിനം,സുരക്ഷിതമായ പാസ്വേര്ഡ് നിര്‍മ്മിക്കാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ഇന്ന് ലോക പാസ്വേര്ഡ് ദിനം. നിങ്ങള്‍ ഉപയോഗിക്കുന്ന സെക്യൂരിറ്റി പാസ്വേര്ഡുകള് തിരുത്തിയാല്‍ മാത്രം പോരാ, പാസ് വേര്‍ഡ് ദിനത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമുണ്ട്.
ഓണ്‍ലൈന്‍ വിവരങ്ങള്‍ ഉള്‍പ്പടെ അഡ്രസ്സ്, ഫോണ്‍ വിവരങ്ങള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ബാക്ക് അക്കൗണ്ട് വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിങ്ങനെ എല്ലാ വിവരങ്ങളെയും സൂക്ഷിച്ച് വെയ്ക്കുന്നത് പാസ് വേര്‍ഡുകളാണ്. നമ്മള് നിര്‍മ്മിക്കുന്ന നല്ല പാസ് വേര്‍ഡുകളാണ് ഡാറ്റകളെ സുരക്ഷിതമായി വിവരങ്ങള്‍ സൂക്ഷിച്ച് വെയ്ക്കാന്‍ സഹായിക്കുന്നത്.

പാസ് വേര്‍ഡുകള്‍ നിര്‍മ്മിക്കുന്നതില്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. വളരെ സിമ്പിളായ പാസ്വേര്ഡുകള് നിര്‍മ്മിക്കുന്നതിലൂടെ മറ്റൊരു വ്യക്തിയ്ക്ക് നമ്മുടെ ഡാറ്റകള്‍ എളുപ്പത്തില്‍ ഹാക്ക് ചെയ്തെടുക്കാം. '12345', 'password' എന്നിങ്ങനെ എല്ലാവര്ക്കും എളുപ്പത്തില്‍ കണ്ടെത്താനാവുന്ന പാസ്വേര്ഡുകള് നിര്‍മ്മിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്.
1.നീളമുള്ള പാസ്വേര്ഡുകള് നിര്‍മ്മിക്കുക
എപ്പോഴും എട്ട് അക്കമുള്ള പാസ്വേര്ഡുകള് നിര്‍മ്മാക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. നിങ്ങളുടെ പേരുകള്‍ കൊടുക്കാതെ ശ്രദ്ധിക്കുകയും വേണം.
2.വ്യത്യസ്ത പാസ്വേര്ഡുകള് നിര്‍മ്മിക്കുക
എല്ലാ അക്കൗണ്ടുകള്‍ക്കും വ്യത്യസ്തമായ പാസ്വേര്ഡുകകള് നിര്‍മ്മിക്കണം.
3.പാസ്വേര്ഡ് ഷെയര്‍ ചെയ്യരുത്
അടുത്ത സുഹൃത്തുക്കളോട് പോലും പാസ്വേര്ഡുകള് ഷെയര്‍ ചെയരുത്.
4.പാസ്വേര്ഡിനൊപ്പം വെരിഫിക്കേഷനും സെറ്റ് ചെയ്യുക
പാസ്വേര്ഡ് നിര്‍മ്മിക്കുന്നതിലൂടെ നിങ്ങള്‍ സുരക്ഷിതരല്ല. ഒപ്പം വെരിഫിക്കേഷന് മെസേജ് കൂടി സെറ്റ് ചെയ്ത് സുരക്ഷിതമാക്കണം.
5.പാസ്വേര്ഡ് മാറ്റുക
കുറഞ്ഞത് മൂന്ന് മാസം കൂടുമ്പോള്‍ പാസ്വേര്ഡുകള് മാറ്റാന്‍ ശ്രദ്ധിക്കണം.
6. പാസ്വേര്ഡ് മാനേജര്‍
നിങ്ങള്‍ മാറ്റുന്ന പാസ്വേര്ഡുകള് ഓര്‍ത്തു വെയ്ക്കാന്‍ പാസ്വേര്ഡ് മാനേജര്‍ ആപ് തിരഞ്ഞെടുക്കണം.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications