അറിഞ്ഞോ, ടിഫാനിയ്ക്ക് 27 വയസായി
സാന്ഡീഗൊ: അറിഞ്ഞോ, ടിഫാനിയ്ക്ക് 27 വയസായി, ആരാ ഈ ടിഫാനി, അവള്‍ക്ക് എന്താ പ്രത്യേകത എന്നല്ലെ, എങ്കില്‍ കേട്ടോളു ലോകത്തില്‍ ജീവിച്ചിരിപ്പുള്ള ഏറ്റവും പ്രായം കൂടിയ പൂച്ചയാണ് ടിഫാനി. ഇരുപത്തിയേഴാം ജന്മദിനം കഴിഞ്ഞ ദിവസം ആഘോഷിച്ചു.
ടിഫാനി 2വിനാണ് നിലവില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ച എന്ന ഗിന്നസ് റെക്കോര്‍ഡ്.

ഒരു പൂച്ചയുടെ സാധാരണ ആയുസ് 12 മുതല്‍ 15 വര്‍ഷമാണ്. ഗിന്നസ് ലോക റെക്കോര്‍ഡ് അനുസരിച്ച് പൂച്ചയുടെ ഇരുപത്തി ഏഴ് വയസ് എന്നത് 125 വര്‍ഷത്തെ മനുഷ്യായുസിന് തുല്യമാണ്. ആറാഴ്ച പ്രായമുള്ളപ്പോഴാണ് ടിഫാനിയെ സാന്ഡിയാഗൊയിലെ ഒരു പെറ്റ് സ്റ്റോറില്‍ നിന്നും ഉടമസ്ഥയായ ഷാരോണ്‍ വൂര്‍ഹീസ് പത്ത് ഡോളറിന് വാങ്ങിയത്.
1988 മാര്‍ച്ച് 13ന് കാലിഫോര്‍ണിയയിലെ സാന്ഡീഗൊയില് ജനിച്ച ടിഫാനിക്ക് ഇന്നും നല്ല കാഴ്ചശക്തിയും കേള്‍വി ശക്തിയും ഉണ്ടെന്നും അവള് പൂര്‍ണ ആരോഗ്യവതിയാണെന്നും ഷാരോണ്‍ പറയുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications