അച്ഛന്റെയും മകളുടെയും നാക്കിന് ഒരേ വീതി
ന്യൂയോര്‍ക്ക്: നാക്കിന്റെ നീളം എന്നു കേട്ടിട്ടുണ്ട് , പക്ഷേ വീതി എന്നു കേള്‍ക്കുന്നത് കുറവാണ്. എന്നാല്‍ ന്യൂയോര്‍ക്കില്‍ ഒരച്ഛനും മകളും രൂപത്തില്‍ മാത്രമല്ല നാക്കിന്റെ കാര്യത്തിലും ഒരു പോലെയാണ്.
ലോകത്തിലെ ഏറ്റവും വീതികൂടിയ നാക്കുള്ള അച്ഛനും മകളുമായി മാറിയിരിക്കുകയാണ്. ന്യൂയോര്‍ക്കിലുള്ള ബയ്റന് ഷ്ലെങ്കര്(47) ഇയാളുടെ 14 വയസ് പ്രായമുള്ള മകള്‍ എമിലിയും. ഇവര്‍ക്ക് നാക്കിന്റെ വീതിയില്‍ കിട്ടിയതാകട്ടെ ഗിന്നസ് റെക്കോറഡും.

8.6 സെന്റി മീറ്റര്‍ ആണ് ബയ്റന്റെ നാക്കിന്റെ വീതി മകള്‍ എമിലിയുടെ നാക്കിന് 7.3 സെന്റി മീറ്റര്‍ വീതിയുമുണ്ട്. പുരുഷന്മാര്ക്കിടയില് ഏറ്റവും വീതിയുള്ള നാക്ക് എന്ന റെക്കോര്‍ഡിന് ബയ്റനും സ്ത്രീകളില്‍ ഏറ്റും വീതി കൂടിയ നാക്ക് എന്ന റെക്കോര്‍ഡിന് എമിലിയും അര്‍ഹരായി.
മകളുടെയും തന്റെയും നാക്കിന്റെ വീതിയില്‍ മറ്റുള്ളവരില്‍ നിന്ന് മാറ്റങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ ഇരുവരുടെയും നാവിന്റെ ചിത്രമെടുത്ത് ഗിന്നസ് റെക്കോര്‍ഡിനായി അയക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തി നാവിന്റെ അളവെടുത്ത ശേഷ ഇവര്‍ക്ക് അവാര്‍ഡ് നല്‍കുകയായിരുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications