കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നരലക്ഷം സൈനികര്‍, 20,000ടാങ്കുകള്‍, 2450 യുദ്ധ വിമാനങ്ങള്‍ സൗദി യുദ്ധത്തിനൊരുങ്ങുന്നത് ഇങ്ങനെ

  • By ജാനകി
Google Oneindia Malayalam News

ദമാസ്‌ക്കസ്: സൗദി അറേബ്യയും തുര്‍ക്കിയും സിറിയയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ മറ്റൊരു ഞെട്ടിപ്പിയ്ക്കുന്ന വാര്‍ത്ത കൂടി പുറത്തെത്തിയിരിയ്ക്കുന്നു. അറബ് രാജ്യങ്ങളുടെ നേതൃത്വത്തില്‍ സൗദി അറേബ്യ കൂറ്റന്‍ സൈനിക അഭ്യാസത്തിന് തയ്യാറെടുക്കുന്നു.

18 ദിവസം നീണ്ട് നില്‍ക്കുന്ന സൈനിക അഭ്യാസമാണ് നടക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. കരയുദ്ധത്തിനൊരുങ്ങുന്ന സൗദി, അറബ് രാജ്യങ്ങളുടെ നേതൃത്വത്തില്‍ ഇത്രയും വലിയൊരു സൈനിക അഭ്യാസം നടത്തുന്നത് എന്തിനെന്ന് ചോദ്യം ഉയരുന്നു. നോര്‍ത്തേണ്‍ തണ്ടര്‍ എന്നാണ് സൈനിക അഭ്യാസത്തെ വിശേഷിപ്പിയ്ക്കുന്നത്.

തയ്യാറാണ്

തയ്യാറാണ്

സിറിയയിലേയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്ന അറബ് സഖ്യമാണ് പരിശീലനത്തില്‍ അണിനിരക്കുന്നതെന്നാണ് സൂചന

ഞെട്ടിയ്ക്കും

ഞെട്ടിയ്ക്കും

മൂന്നര ലക്ഷം സൈനികര്‍, 20,000ടാങ്കുകള്‍,, 460 ഹെലികോപ്ടറുകള്‍, 2450 യുദ്ധ വിമാനങ്ങള്‍ എന്നിവയാണ് സൈനിക അഭ്യാസത്തില്‍ അണിനിരക്കുന്നത്

ഇങ്ങനെ

ഇങ്ങനെ

മൂന്നര ലക്ഷം സൈനികര്‍ സിറിയയിലേയ്ക്ക് പോകുന്നതായും റിപ്പോര്‍ട്ടുണ്ട്

ഈ രാജ്യങ്ങള്‍

ഈ രാജ്യങ്ങള്‍

സൗദിയ്‌ക്കൊപ്പം സൈനിക അഭ്യാസത്തില്‍ പങ്കെടുക്കുന്ന രാഷ്ട്രങ്ങള്‍ ഇവയാണ്. യുഎഇ, ഈജിപ്ത്, ജോര്‍ദാന്‍, ബഹ്‌റിന്‍, സുഡാന്‍, കുവൈത്ത്, മൊറോക്കോ, പാകിസ്താന്‍, ടുണീഷ്യ, ഒമാന്‍, ഖത്തര്‍, മലേഷ്യ

18 ദിവസം

18 ദിവസം

18 ദിവസം നീണ്ട് നില്‍ക്കുന്നതാണ് സൈനിക അഭ്യാസം

എന്തിന്

എന്തിന്

കരയുദ്ധത്തിനുള്ള പ്രഖ്യാപനം നടത്തിയ ശേഷം ഇത്തരമൊരു സൈനിക അഭ്യാസത്തിന് സൗദി തയ്യാറെടുക്കുന്നത് എന്തിന്

സ്ഥിരീകരണം

സ്ഥിരീകരണം

ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് ഇത്തരത്തില്‍ വാര്‍ത്ത പരക്കുന്നത്

തുര്‍ക്കി

തുര്‍ക്കി

തുര്‍ക്കി ഇതിനോടകം തന്നെ സിറിയയിലേയ്ക്ക് സൈന്യത്തെ അയച്ചു

രണ്ടാഴ്ചയ്ക്കകം

രണ്ടാഴ്ചയ്ക്കകം

രണ്ടാഴ്ചയ്ക്കകം സൗദി അറേബ്യ സിറിയയിലേയ്ക്ക് സൈനിക നീക്കം നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഫെബ്രുവരി

ഫെബ്രുവരി

മറ്റൊരു ലോക യുദ്ധത്തിന് ഫെബ്രുവരി സാക്ഷിയാകുമോ

ഇങ്ങനെയാകും

ഇങ്ങനെയാകും

സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം ഇറാഖിന്റെ പടിഞ്ഞാറന്‍ മേഖലവഴി സിറിയയുടെ തെക്കന്‍ പ്രദേശങ്ങളില്‍ എത്തും. തുര്‍ക്കി സൈന്യം വടക്ക് നിന്നും സിറിയയെ ആക്രമിയ്ക്കും

ലക്ഷ്യം

ലക്ഷ്യം

റഷ്യയും ഇറാനും അസദ് ഭരണകൂടത്തെ രക്ഷിയ്ക്കും മുമ്പ് അവരെ പുറത്താക്കുകയാണ് സൗദിയുടെ ലക്ഷ്യം

ഫണ്ട്

ഫണ്ട്

അസദിനെ പുറത്താക്കാന്‍ സുന്നി തീവ്രവാദികള്‍ക്ക് തുര്‍ക്കി വന്‍തോതില്‍ സാമ്പത്തിക സഹായം നല്‍കുന്നതായും റിപ്പോര്‍ട്ടുണ്ട്

സൗദിയും

സൗദിയും

ഐസിസിന്റെ ഏറ്റവും വലിയ സ്‌പോണ്‍സര്‍മാര്‍ സൗദി അറേബ്യയാണെന്ന് ആരോപണമുണ്ട്

സുന്നി രാഷ്ട്രങ്ങള്‍

സുന്നി രാഷ്ട്രങ്ങള്‍

സുന്നി മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ അസദ് വിരുദ്ധ വികാരം ശക്തമാണ്. അസദിനെ പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം.

അലെപ്പോ

അലെപ്പോ

അലെപ്പോ ഉള്‍പ്പടെയുള്ള ഐസിസ് ശക്തി കേന്ദ്രങ്ങളുടെ ഏറെക്കുറേ നിയന്ത്രണം ഇപ്പോള്‍ സിറിയന്‍ സര്‍ക്കാരിനാണ്

വലിയ നീക്കം

വലിയ നീക്കം

സിറിയയില്‍ ലോകരാഷ്ട്രങ്ങള്‍ നടത്തുക ഒരു വലിയ സൈനിക നീക്കം തന്നെയാകും

കാരണക്കാര്‍

കാരണക്കാര്‍

യുദ്ധത്തിനായി ആദ്യം മുന്നിട്ടറങ്ങുന്ന സൗദിയും തുര്‍ക്കിയുമാകുമോ മൂന്നാം ലോക യുദ്ധത്തിന്റെ കാരണക്കാര്‍

എത്തി

എത്തി

തുര്‍ക്കി സൈന്യം ഇതിനോടകം സിറിയിയല്‍ പ്രവേശിച്ചതായാണ് റിപ്പോര്‍ട്ട്

ആക്രമണം

ആക്രമണം

സിറിയയുടെ തെക്കന്‍ പ്രദേശങ്ങള്‍ സൗദിയും വടക്കന്‍ പ്രദേശങ്ങള്‍ തുര്‍ക്കിയും ആക്രമിയ്ക്കാനാണ് സാധ്യത

ഇറാന്‍

ഇറാന്‍

ഇറാന്‍ യുദ്ധത്തിലേയ്ക്ക് പെട്ടന്ന് ഇടപെട്ടാല്‍ രണ്ടാം ലോക യുദ്ധത്തിലെ അണുബോംബ് വര്‍ഷത്തെക്കാള്‍ വലിയ വിനാശം സംഭവിയ്ക്കും

എങ്ങനെ

എങ്ങനെ

21ാം നൂറ്റാണ്ടിലെ മൂന്നാം ലോകയുദ്ധം എത്രത്തോളം വിനാശകാരിയാകും

കുര്‍ദ് സേന

കുര്‍ദ് സേന

സിറിയന്‍ അതിര്‍ത്തി പ്രദേശത്തെ കുര്‍ദ് സേനയ്ക്ക് നേരെ തുര്‍ക്കി ഇതിനോടകം തന്നെ ആക്രമണം തുടങ്ങി

റഷ്യയോട്

റഷ്യയോട്

തുര്‍ക്കിയും റഷ്യയും തമ്മില്‍ ഇടയുന്നത് റഷ്യന്‍ വിമാനം വെടിവച്ചിട്ട സംഭവത്തോടെയാണ്

കൂട്ട്

കൂട്ട്

വളരെ പെട്ടന്നാണ് സൗദിയും തുര്‍ക്കിയും അടുത്തത്.

English summary
World War 3 Could Start This Month: 350000 Soldiers In Saudi Arabia Stand Ready To Invade Syria.സൗദി യുദ്ധത്തിനൊരുങ്ങുന്നത് ഇങ്ങനെ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X