കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യ ആണവായുധം പ്രയോഗിച്ചേക്കും, തുര്‍ക്കി യുദ്ധത്തില്‍ നിന്ന് പിന്മാറുന്നു? സൗദി ആപത്തിലേക്ക്

  • By ജാനകി
Google Oneindia Malayalam News

ദമാസ്‌ക്കസ്: സിറിയയില്‍ അസദ് ഭരണകൂടത്തിനെതിരെ പോരാടാന്‍ ഐസിസ് ഒഴികെയുള്ള വിമതര്‍ക്ക് സൗദി അറേബ്യ മിസൈലുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കരയുദ്ധത്തിനായി മുന്നോട്ട് വന്ന സൗദി, പരസ്യമായി ആയുധം നല്‍കി സഹായിക്കാന്‍ ഒരുങ്ങുന്നത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. വിഷയത്തില്‍ റഷ്യയുടെ പ്രതികരണം ഇതുവരേയും ഉണ്ടായിട്ടില്ല.

പക്ഷേ വളരെ ആപത്ക്കരമായ ഒരു നീക്കത്തിന് റഷ്യ ഒരുങ്ങുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് എല്ലാ സൈനിക നീക്കങ്ങളില്‍ നിന്നും പിന്മാറാന്‍ തുര്‍ക്കി ഉന്നത സൈനിക മേധാവികള്‍ പ്രസിഡന്റിനോട് പറഞ്ഞു. തുര്‍ക്കി പിന്മാറിയാല്‍ സിറിയയ്‌ക്കെതിരെ സൗദി ഒറ്റയ്ക്ക് പോരാടേണ്ടി വരും. അങ്ങനെ സംഭവിച്ചാല്‍ സൗദിയെ കാത്തിരിയ്ക്കുന്ന ഏറ്റവും വലിയ ഭീഷണി ഇതാണ്.

റിപ്പോര്‍ട്ടുകള്‍

റിപ്പോര്‍ട്ടുകള്‍

കരയുദ്ധത്തിനായി സൗദി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ ഒട്ടേറെ അനുബന്ധ വാര്‍ത്തകളാണ് പുറത്ത് വരുന്നത്

തുര്‍ക്കിയില്‍

തുര്‍ക്കിയില്‍

ഏത് നിമിഷവും ഒരു യുദ്ധത്തിനായി തയ്യാറെടുത്ത് സൗദി സൈന്യവും യുദ്ധ വിമാനങ്ങളും തുര്‍ക്കിയില്‍ ഉണ്ട്

ആയുധങ്ങള്‍

ആയുധങ്ങള്‍

വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് സൗദി പ്രഖ്യാപനം നടത്തി

ആണവ ആയുധം

ആണവ ആയുധം

റഷ്യ ആണവായുധം പ്രയോഗിച്ചേക്കും എന്ന് റിപ്പോര്‍ട്ടുണ്ട്. സിറിയയിലെ ഖെമീം വ്യോമതാവളത്തില്‍ നിന്ന് റഷ്യ ആണവായുധം പ്രയോഗിയ്ക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്

സ്ഥിരീകരണമില്ല

സ്ഥിരീകരണമില്ല

റഷ്യയുടെ ഭാഗത്ത് നിന്ന് ആണവായുധ പ്രയോഗം ഉണ്ടാകും എന്ന റിപ്പോര്‍ട്ടിന് സ്ഥിരീകരണമില്ല

തുര്‍ക്കി

തുര്‍ക്കി

തുര്‍ക്കിയ്ക്ക് ലഭിച്ച ചില രഹസ്യ റിപ്പോര്‍ട്ടുകള്‍ ആശങ്ക പടര്‍ത്തുന്നതാണ്

പേടിയുണ്ട്

പേടിയുണ്ട്

റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യേണ്ടി വരുന്നതിനെ തുര്‍ക്കി സൈന്യം ഭയക്കുന്നു

ഉന്നത ഉദ്യോഗസ്ഥര്‍

ഉന്നത ഉദ്യോഗസ്ഥര്‍

തുര്‍ക്കിയിലെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ തങ്ങളുടെ ആശങ്ക പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട്

താത്പര്യമില്ല

താത്പര്യമില്ല

റഷ്യയ്‌ക്കെതിരെ പോരാടന്‍ തുര്‍ക്കി സൈന്യത്തിന് താത്പര്യമില്ല

പരാജയം

പരാജയം

പരാജയ ഭീതിയാണ് തുര്‍ക്കി സൈന്യത്തെ പിന്നോട്ട് വലിയ്ക്കുന്നത്

എര്‍ദോഗന്‍

എര്‍ദോഗന്‍

യുദ്ധത്തില്‍ പരാജയം ഉണ്ടായാല്‍ പ്രസിഡന്റ് എര്‍ദോഗന്‍ പഴിയ്ക്കുന്നതും തുര്‍ക്കി സൈന്യത്തെയാണ്

ഒറ്റയ്ക്ക്

ഒറ്റയ്ക്ക്

സൗദിയും തുര്‍ക്കിയുമാണ് സിറിയയ്‌ക്കെതിരെ കരയുദ്ധത്തിന് തയ്യാറെടുക്കുന്നത്. തുര്‍ക്കി സഖ്യത്തില്‍ നിന്നും മാറിയാല്‍ സൗദി ഒറ്റയ്ക്കാകും പോരാടാന്‍

സൗദിയ്ക്ക്

സൗദിയ്ക്ക്

സൗദിയുടെ പ്രകോപനപരമായ നീക്കങ്ങളാണ് കാര്യങ്ങളെ ഇത്രത്തോളം വരെ എത്തിച്ചതെന്നും ആക്ഷേപം ഉണ്ട്

മാറ്റമില്ല

മാറ്റമില്ല

കരയുദ്ധം വേണമെന്ന നിലപാടില്‍ നിന്ന് അല്‍പ്പം പോലും പിന്നോട്ട് പോകാന്‍ സൗദി തയ്യാറായിട്ടില്ല

മുന്നറിയിപ്പ്

മുന്നറിയിപ്പ്

സൗദി കരയുദ്ധത്തിന് ഒരുങ്ങിയാല്‍ മൂന്നാം ലോകയുദ്ധം ഉണ്ടാകുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു

തയ്യാര്‍

തയ്യാര്‍

ഏത് സാഹചര്യവും നേരിടാന്‍ റഷ്യ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി

സംരക്ഷകര്‍

സംരക്ഷകര്‍

സിറിയയില്‍ ബാഷര്‍ അല്‍ അസദിന്റെ സംരക്ഷകരാണ് റഷ്യ

പുറത്താക്കണം

പുറത്താക്കണം

എത്രയും വേഗം അസദിനെ ഭരണത്തില്‍ നിന്ന് പുറത്താക്കാനാണ് സൗദിയുടെ നീക്കം

സത്യമാകുന്നോ

സത്യമാകുന്നോ

സൗദി യുദ്ധത്തിനൊരുങ്ങുന്നത് ഐസിസിനെ സഹായിക്കാനാണെന്ന് പോലും പ്രചാരണം ഉണ്ടായിരുന്നു.

എങ്ങനെ

എങ്ങനെ

ഒരു സര്‍ക്കാരിനെ താഴെയിറക്കാന്‍ തീവ്രവാദികള്‍ക്ക് ആയുധം നല്‍കുന്ന സൗദിയുടെ നിലപാട് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഗുരുതരം

ഗുരുതരം

തങ്ങള്‍ ആണവായുധ പ്രയോഗത്തിന് നിര്‍ബന്ധിതരായി തീരുമെന്നും സജ്ജരണെന്നും റഷ്യ, തുര്‍ക്കി പ്രസിഡന്റ് തയ്യീബ് എര്‍ദോഗന് മുന്നറിയിപ്പ് നല്‍കിയതായി സൈനിക വൃത്തങ്ങളെ ഉദ്ധരിത്ത് റോബര്‍ട്ട് പാരി എന്ന മാധ്യമപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

വന്‍ വിപത്ത്

വന്‍ വിപത്ത്

റഷ്യയുടെ ഭാഗത്ത് നിന്നും പെട്ടന്ന് ആണവായുധ പ്രയോഗം ഉണ്ടായാല്‍ അമേരിയ്ക്ക, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ വെറുതെയിരിയ്ക്കില്ല

ഇറാനും

ഇറാനും

ഇറാനും ഉത്തര കൊറിയയും യുദ്ധത്തിലേയ്ക്ക് എത്തിയാലുള്ള അവസ്ഥ പറയുകയും വേണ്ട

അവസാനിയ്ക്കുന്നില്ല

അവസാനിയ്ക്കുന്നില്ല

സിറിയയിലെ അസ്വസ്ഥതകള്‍ ഇനിയും അവസാനിയ്ക്കുന്നില്ല.

English summary
Would Russia Use Nukes to Defend Khmeimim Airbase in Syria?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X