Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി സൈനിക ക്യാന്പിന് നേരെ മിസൈല്‍ ആക്രമണം, ഒട്ടേറെ സൈനികര്‍ കൊല്ലപ്പെട്ടു?

സനാ: സൗദി സൈനിക ക്യാമ്പിന് നേരെ യെമനിലെ ഹൂത്തി വിമതരുടെ മിസൈല്‍ ആക്രമണം. യെമന്‍ പ്രവിശ്യയായ മാരിബിലെ സൈനിക താവളത്തിന് നേരെയാണ് വിമതര്‍ ബാലിസ്റ്റിക്ക് മിസൈല്‍ ആക്രമണം നടത്തിയത്. ഒട്ടേറെ സൈനികര്‍ കൊല്ലപ്പെട്ടതായി യെമന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ബുധനാഴ്ചയുണ്ടായ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. യെമന്‍ ന്യൂസ് വെബ്‌സൈറ്റായ അല്‍ മസിരാഹ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. തായിസിലും സൗദി സൈനികര്‍ക്ക് നേരെ യെമന്‍ വിമതര്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.

ആക്രമണം

ആക്രമണം

മാരിബ് പ്രവിശ്യയിസെ തദാവീനിലുള്ള സൗദി സൈനിക ക്യാമ്പിന് നേരെയാണ് യെമന്‍ വിമതര്‍ മിസൈല്‍ ആക്രമണം നടത്തിയത്

കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടു

ആക്രമണത്തില്‍ ഒട്ടേറെ ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിവരം

തായിസ്

തായിസ്

തായിസ് പ്രവിശ്യയിലും സൗദി സൈനികര്‍ക്ക് മേല്‍ വിമതര്‍ ആക്രമണം നടത്തി.

തിരിച്ചടി

തിരിച്ചടി

ബാനി ഹാഷിഷ്, നിം പ്രവിശ്യകളില്‍ സൗദിയും വ്യോമാക്രമണം നടത്തി.

മാര്‍ച്ച്

മാര്‍ച്ച്

2015 മാര്‍ച്ച് മുതലാണ് യെമനില്‍ സൗദി അറേബ്യ വ്യോമാക്രമണം തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+