Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൂത്തി നേതാവിന്‍റെ വീഡിയോ പുറത്ത് വിട്ട് സൗദി, ഐസിസിന് ഓശാന ഹൂത്തി വിമതര്‍ക്ക് കല്ലേറ്

സനാ: യെമനിലെ വിമതരുടെ നേതാവായ മുഹമ്മദ് അലി അല്‍ ഹൂത്തിയുടെ വീഡിയോ സൈദി പത്രം പുറത്ത് വിട്ടു. വിമത ആക്രമണങ്ങളുടെ പേരില്‍ സൗദി ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങളുടെ കണ്ണിലെ കരടാണ് മുഹമ്മദ് അലി അല്‍ ഹൂത്തി. അല്‍ ഹൂത്തി ഒരു സാധാരണക്കാരനെപ്പോലെ ബൈക്കില്‍ യാത്രചെയ്യുന്നതിന്റെ വീഡിയോയാണ് പത്രം പുറത്ത് വിട്ടത്.

തിരിച്ചറിയപ്പെടാതിരിയ്ക്കാനാണ് ഭീകരന്‍ സാധാരണക്കാരുടെ വേഷത്തിലും ബൈക്കിലും യാത്ര ചെയ്യുന്നതെന്ന് പത്രം പറയുന്നു. പ്രസിഡന്റിന്റെ കൊട്ടാരത്തിലേയ്ക്കുള്ള തീവ്രവാദിയുടെ യാത്രയാണ് പത്രം പുറത്ത് വിട്ടത്.

സാധാരണ

സാധാരണ

സാധാരണ യെമനികള്‍ ധരിയ്ക്കുന്ന ശിരോവസ്ത്രവും മറ്റും ഉപയോഗിച്ചാണ് വിമത നേതാവിന്റെ യാത്ര. ബൈക്കില്‍ നഗരത്തിലൂടെ പോകുമ്പോള്‍ ഇദ്ദേഹത്തെ മറ്റാരും തിരിച്ചറിയുന്നില്ല

അംഗരക്ഷകര്‍

അംഗരക്ഷകര്‍

നേതാവിന്റെ യാത്ര ഒറ്റയ്ക്കാണെന്ന് കരുതിയെങ്കില്‍ തെറ്റി. ബൈക്കില്‍ നിന്നും ഇയാള്‍ പുറത്തേക്കിറങ്ങുമ്പോള്‍ തന്നെ പിന്നാലെ അംഗ രക്ഷകര്‍ ആയുധങ്ങളുമായി അണിനിരക്കും

സൗദി മാധ്യമം

സൗദി മാധ്യമം

സൗദി മാധ്യമമായ അജേല്‍ ആണ് വീഡിയോ പുറത്ത് വിട്ടത്

ആക്രമണം

ആക്രമണം

യെമനിലെ വിമതര്‍ക്കെതിരെ സൗദി ശക്തമായ തീവ്രവാദി ആക്രമണമാണ് നടത്തുന്നത്

ഐസിസ്

ഐസിസ്

തീവ്രവാദത്തില്‍ സൗദിയുടെ നിലപാട് ഇരട്ടത്താപ്പാണെന്നാണ് ആരോപണം. ഐസിസിനെ സൗദി സഹായിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

വീഡിയോ

ഹൂത്തി നേതാവിന്‍റെ യാത്രയുടെ വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+