Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്വിറ്ററിലൂടെ സ്വന്തം മരണം പ്രവചിച്ച് സൗദി യുവാവ്

റിയാദ്: ട്വിറ്ററിലൂടെ സ്വന്തം മരണം പ്രവചിച്ച സൗദി യുവാവ് മരണത്തിനപ്പുറം കൗതുമാകുന്നു .അബ്ദുള്ള അല്‍ സഹ്രാനി എന്ന യുവാവാണ് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ട്വിറ്ററിലൂടെ തന്റെ മരണത്തെപ്പറ്റി പ്രവചിച്ചത്.

മരണം വളരെ അടുത്തെത്തിയെന്നും തനിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിയ്ക്കണമെന്നും ബന്ധുക്കളോടും സുഹൃത്തുക്കളോടും യുവാവ് ആവശ്യപ്പെട്ടിരുന്നു . എന്നാല്‍ ആരും ഇതത്ര കാര്യമാക്കിയില്ല . യുവാവ് മരിച്ച് ഒരു മാസത്തിന് ശേഷമാണ് യുവാവിന്റെ പിതാവ് ട്വീറ്റ് കാണുന്നത് .

Saudi

മരണം എത്തിയത് മകന് അറിയാമിയരുന്നെന്നും പ്രവചിക്കുകയായിരുന്നെന്നും യുവാവിന്റെ പിതാവ് പറയുന്നു . അജേല്‍ പത്രമാണ് യുവാവിനെപറ്റി വാര്‍ത്ത നല്‍കിയത് .

മരണം പ്രവചിച്ച് അധികം വൈകാതെ ഓടയില്‍ കാല്‍ വഴുതി വീണാണ് യുവാവ് മരിയ്ക്കുന്നത് . മരണത്തിന് ദിവസങ്ങള്‍ മുമ്പ് തനിയ്ക്ക് എല്ലവരും മാപ്പ് തരണമെന്നും തെറ്റ് ചെയ്തുവെങ്കില്‍ മാപ്പ് ക്ഷമിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടിരുന്നു . മക്കയുടെ പടിഞ്ഞാറ് ഭാഗത്ത് തന്റെ ശവസംസ്‌ക്കാരം നടത്തണമെന്നും യുവാവ് ആവശ്യപ്പെട്ടിരുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+