ആദ്യത്തെ സെക്‌സ്, ഓര്‍ഗാസം... 14നും 22നും ഇടയിലുള്ള 13 പെണ്‍കുട്ടികള്‍ തുറന്ന് പറയുന്നു.. ഞെട്ടരുത്!

സെക്‌സ് എന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യമൊന്നുമല്ല. എന്നാല്‍ ആദ്യത്തെ സെക്‌സ് ആദ്യത്തെ അനുഭവം എന്നത് ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യമാണ്. സെക്‌സിനെക്കുറിച്ച് കൗമാരപ്രായം മുതല്‍ സ്വപ്‌നം കാണുന്നവരാണ് ആണ്‍കുട്ടികളെന്ന് പറയും. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് ആശങ്കയുണ്ടാക്കുന്ന ഒന്നാണത്രേ ഇത്. കന്യകാത്വത്തെക്കുറിച്ചുള്ള അബദ്ധ ധാരണകളാണ് ഒരു കാരണം.

Read Also: കാമുകിയുമായി സെക്‌സ് ചെയ്യുന്നതിനിടെ കണ്‍ട്രോള്‍ വിട്ടു... 37കാരന്റെ ലിംഗം മുറിഞ്ഞ് രണ്ട് കഷണമായി!

ആദ്യത്തെ ലൈംഗിക ബന്ധം എങ്ങനെയായിരിക്കും, വേദനയുണ്ടാകുമോ എന്ന് തുടങ്ങി പല കാര്യങ്ങളാണ് അവരെ ആകുലപ്പെടുത്തുന്നത്. ചിലര്‍ ആണുങ്ങളോടുള്ള പേടി കൊണ്ട് വിവാഹമേ വേണ്ടെന്ന് വെക്കും. ആദ്യത്തെ ലൈംഗിക ബന്ധവും ആദ്യമായി രതിമൂര്‍ച്ച അനുഭവിച്ചതും എങ്ങനെയായിരുന്നു എന്ന് ഇതാ കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ പറയുന്നു... ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളാണ് പലര്‍ക്കും പങ്കുവെക്കാനുളളത്.

സീല്‍ക്കാരങ്ങളായിരുന്നു വില്ലന്‍ - ആലി

സീല്‍ക്കാരങ്ങളായിരുന്നു വില്ലന്‍ - ആലി

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പങ്കാളികള്‍ ശബ്ദമുണ്ടാകുക സാധാരണമാണ്. ചിലര്‍ ഭയങ്കരമായി ശബ്ദമുണ്ടാക്കും. ആലി എന്ന 18കാരിയുടെ പേടി ഈ ശബ്ദങ്ങളായിരുന്നു. കൂട്ടുകാരിയുമൊത്ത് ഒരു ലെസ്ബിയന്‍ ബന്ധമായിരുന്നു ആലിയുടെ ആദ്യത്തെ അനുഭവം. താന്‍ ഒച്ചയുണ്ടാക്കിയാല്‍ കൂട്ടുകാരി തന്നെ അളന്നുകളയുമോ എന്നായിരുന്നു ആലിയുടെ പേടി. പക്ഷേ പേടിച്ചതൊന്നും സംഭവിച്ചില്ല.

അണ്‍ഡ്രസ്ഡ് ആകാന്‍ പ്രശ്‌നം - ഇസബെല്‍

അണ്‍ഡ്രസ്ഡ് ആകാന്‍ പ്രശ്‌നം - ഇസബെല്‍

ആദ്യമായി സെക്‌സ് ചെയ്യാന്‍ തയ്യാറാകുക എന്നതിന്റെ ആദ്യപടി എന്ന് പറയുന്നത് മറ്റൊരാള്‍ തന്നെ നഗ്നയായി കാണാന്‍ പോകുന്നു എന്നതിനെ അംഗീകരിക്കലാണ്. ഫുള്‍ലൈറ്റില്‍ ആദ്യമായി ഒരാളുടെ മുന്നില്‍ അങ്ങനെ നില്‍ക്കുക എന്നത് തീരെ എളുപ്പമല്ല - 20കാരിയായ ഇസബെല്‍ പറയുന്നു.

പതിനാലാം വയസ്സില്‍ - മേഗ്

പതിനാലാം വയസ്സില്‍ - മേഗ്

പതിനാലാമത്തെ വയസ്സിലാണ് ആദ്യത്തെ ലൈംഗികബന്ധമുണ്ടായത് എന്നാണ് മേഗ് ഓര്‍മിക്കുന്നത്. ഇവള്‍ക്കിപ്പോള്‍ 17 വയസ്സുണ്ട്. നാല് വയസ്സിന് മൂത്തതായിരുന്നു ഇയാള്‍. ബന്ധപ്പെട്ട് കഴിഞ്ഞതിന് ശേഷം വളരെ മോശമായിട്ടാണ് ഇയാള്‍ തന്നോട് പെരുമാറിയത്. കുറച്ച് കൂടി കാത്തിരുന്ന ശേഷം മതിയായിരുന്നു ആദ്യത്തെ ബന്ധമെന്ന് ഇപ്പോള്‍ ഇവള്‍ക്ക് തോന്നാറുണ്ട്.

ആദ്യത്തെ തവണത്തെ വേദന - ജെസ്

ആദ്യത്തെ തവണത്തെ വേദന - ജെസ്

ആദ്യത്തെ ലൈംഗികബന്ധം വേദനിപ്പിക്കുന്നതായിരിക്കും എന്ന് ഉറച്ച് വിശ്വസിച്ച ഒരു പെണ്‍കുട്ടിയായിരുന്നു 20കാരിയായ ജെസ്. അത് ശരിയുമായിരുന്നു. ആദ്യത്തെ സെക്‌സ് അവളെ വളരെയധികം വേദനിപ്പിച്ചു. ഏറ്റവും ദൗര്‍ഭാഗ്യകരമെന്ന് പറയുന്നത് ആദ്യത്തേത് മാത്രമല്ല അത് കഴിഞ്ഞുള്ള കുറച്ച് തവണയും ജെസിന് കടുത്ത വേദന അനുഭവപ്പെട്ടു എന്നതാണ്.

പേടിച്ചത് സംഭവിച്ചില്ല - കരോളിന്‍

പേടിച്ചത് സംഭവിച്ചില്ല - കരോളിന്‍

എന്നാല്‍ 22കാരിയായ കരോളിന്‍ പറയുന്നത് ഇതിന് നേര്‍വിപരീതമാണ്. വേദനയുണ്ടാകും എന്ന പേടി എനിക്കും ഉണ്ടായിരുന്നു. എന്നാല്‍ പേടിച്ചതൊന്നും സംഭവിച്ചില്ല. ആദ്യത്തെ തവണ പറയത്തക്ക വേദനയൊന്നും തോന്നിയില്ല. ആദ്യത്തെ തവണ മാത്രമല്ല അതിന് ശേഷവും.

എന്ത് ചെയ്യണം എന്നറിയാതെ - റോസ്

എന്ത് ചെയ്യണം എന്നറിയാതെ - റോസ്

ആദ്യത്തെ ലൈംഗിക ബന്ധത്തിനിടെ എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത സ്ഥിതിലായിരുന്നു താനെന്നാണ് റോസ് എന്ന യുവതി പറയുന്നത്. ലൈംഗിക ബന്ധം കഴിഞ്ഞതിന് ശേഷം കോണ്ടം എങ്ങനെ കളയണമെന്നത് വരെയുള്ള കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ് എന്ന് 23കാരിയായ റോസ് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു.

രക്ഷപ്പെടുത്തിയത് പീരിഡ്‌സ് - ലോറന്‍

രക്ഷപ്പെടുത്തിയത് പീരിഡ്‌സ് - ലോറന്‍

സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് കൂട്ടുകാരന്റെ കൂടെ ലോറന്‍ ആദ്യത്തെ ലൈംഗികബന്ധത്തിന് മുതിര്‍ന്നത്. കന്യകാത്വം നഷ്ടപ്പെടുത്താന്‍ ഉറച്ച് തന്നെയാണ് പോയത്. എന്നാല്‍ പീരിഡ്‌സ് ഉണ്ടായി. അന്ന് ഒന്നും നടന്നില്ല. അത് ഭാഗ്യമായി എന്ന് 22 കാരിയായ ലോറന്‍ ഇപ്പോള്‍ കരുതുന്നു. മറ്റൊന്നുമല്ല, കാമുകന്‍ വൈകാതെ സ്‌കൂള്‍ വിട്ടു. ഇവര്‍ തമ്മില്‍ പിരിയുകയും ചെയ്തു.

പ്രതീക്ഷിച്ചതിന് വിരുദ്ധം - കെയ്‌ലി

പ്രതീക്ഷിച്ചതിന് വിരുദ്ധം - കെയ്‌ലി

ആദ്യത്തെ സെക്‌സ് കഴിഞ്ഞതും കാമുകന്‍ തന്നെ കൂടുതല്‍ സനേഹിക്കും എന്നാണ് 17 കാരിയായ കെയ്‌ലി കരുതിയത്. എന്നാല്‍ ഈ പ്രതീക്ഷകള്‍ക്ക് വെറും 4 ദിവസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ആദ്യത്തെ സെക്‌സ് കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം ഡേറ്റിംഗ് നടത്തിയിരുന്ന ചെറുക്കന്‍ കെയ്‌ലിയെ ഉപേക്ഷിച്ച് പോയി.

അഡിക്ടായിപ്പോയി - പാരിസ്

അഡിക്ടായിപ്പോയി - പാരിസ്

കാമുകനുമായി ഒരു തവണ സെക്‌സ് ചെയ്തതോടെ അവന് അഡിക്ടായിപ്പോയി താനെന്നാണ് പാരിസ് എന്ന് പേരുള്ള 16കാരി സ്‌കൂള്‍ വിദ്യാര്‍ഥിനി പറയുന്നത്. വെറും ഒറ്റ രാത്രിയിലെ കാര്യമല്ലേ ഉള്ളൂ എന്നാണ് താന്‍ ആദ്യം വിചാരിച്ചത്. എന്നാല്‍ കഴിഞ്ഞ ശേഷമാണ് മനസിലായത്. അങ്ങനെ അല്ല എന്ന്. കാമുകന്റെ ദേഹത്ത് നിന്നും കണ്ണെടുക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണത്രെ കുട്ടി ഇപ്പോള്‍.

എന്തോന്ന് പാതിവ്രത്യം - സിമോണ്‍

എന്തോന്ന് പാതിവ്രത്യം - സിമോണ്‍

കന്യകാത്വം സൂക്ഷിച്ച് നടന്നത് കൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമുണ്ടോ. കന്യകാത്വം പോയെന്ന് കരുതി നിങ്ങള്‍ മോശം ആളാകുമോ. പോയില്ലെന്ന് കരുതി നല്ല ആളാകുമോ - 22കാരി സിമോണിനോട് ചോദിച്ചാല്‍ ഇതിനൊക്കെ ഒരു ഉത്തരമേ ഉള്ളൂ. അങ്ങനെയൊന്നുമില്ല.

കാമുകന് പോലും മനസിലായില്ല

കാമുകന് പോലും മനസിലായില്ല

ഇരുപതാം വയസ്സുവരെ തന്റെ കന്യകാത്വം യോഗ്യനായ ഒരാള്‍ക്ക് വേണ്ടി കാത്തുവച്ച അനുഭവമാണ് സൈം എസിനുള്ളത്. കാത്തിരിപ്പ് മാത്രമേ കാണൂ എന്ന് തോന്നിയപ്പോഴാണ് ഒടുവില്‍ എല്ലാം നഷ്ടപ്പെടുത്തിയതെന്നാണ് സാം എസ് പറയുന്നത്. കാറില്‍ വച്ച് തന്റെ കന്യകാത്വം കവര്‍ന്നവന് താന്‍ കന്യകയാണെന്ന് പോലും മനസ്സിലായില്ല എന്നതാണ് സാം എസിന്റെ കാര്യത്തിലെ രസകരമായ കാര്യം.

ജോലി പോയി ഇതെങ്കിലും

ജോലി പോയി ഇതെങ്കിലും

ജോലി നഷ്ടപ്പെട്ട കാമുകനെ ആശ്വസിപ്പിക്കാന്‍ വേണ്ടിയാണ് താന്‍ ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് എന്നാണ് സൂസി എന്ന യുവതി പറയുന്നത്. വിവാഹത്തിന് ശേഷം മാത്രം മതി എന്ന് കരുതിയിരിക്കുകയായിരുന്നു ഇരുവരും.

ഗര്‍ഭിണിയാകുമോ എന്ന ഭയം

ഗര്‍ഭിണിയാകുമോ എന്ന ഭയം

തന്റെ പതിനേഴാം പിറന്നാള്‍ ദിനത്തിലാണ് ദലീല കാമുകനുമായി ബന്ധപ്പെടുന്നത്. നാല്‍പത് സെക്കന്റ് നീണ്ടുനിന്ന ബന്ധം വിചാരിച്ച പോലെ അത്ര സുഖമായില്ല എന്നതോ പോട്ടെ ഗര്‍ഭിണിയാകുമോ എന്ന ഭയത്തോടെയാണ് പിന്നെയുള്ള നാളുകള്‍ തള്ളി നീക്കിയത്. ഇതായിരുന്നു ഏറ്റവും കഷ്ടം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+