അമേരിക്കയില്‍ വ്യത്യസ്തമായ മോഷണം : പട്ടിയെകൊണ്ട് കടിപ്പിച്ച് പണം തട്ടി യുവാവ്
വാഷിങ്ടണ്‍ : എടിഎമ്മില്‍ നിന്ന് പണം എടുത്ത് മടങ്ങുകയായിരുന്ന വൃദ്ധനില്‍ നിന്ന് പണം തട്ടി യുവാവ്. ഒപ്പം ഉണ്ടായിരുന്ന പട്ടിയെക്കൊണ്ട് വൃദ്ധനെ കടിപ്പിക്കുകയായിരുന്നു. ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ച വൃദ്ധനെ യുവാവ് ക്രൂരമായും മര്‍ദിക്കുന്നുണ്ട്. പണം തട്ടിയതിന് ശേഷം പട്ടിയുമായി പുറത്തേക്ക് രക്ഷപ്പെട്ട പ്രതി തുടര്‍ന്ന് കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. അതേ സമയം ഇയാള്‍ക്കായുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
അമേരിക്കയിലെ ബാങ്ക് ഓഫ് അമേരിക്കയിലാണ് സംഭവം ഉണ്ടായത്. അമേരിക്കയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലിലാണ് എടിഎമ്മിലാണ് കവര്‍ച്ച നടന്നത്. യുവാവ് വൃദ്ധനെ ആക്രമിക്കുന്നതും രക്ഷപ്പെടുന്നതുമെല്ലാം സിസിടിവിയില്‍ വ്യക്തമാണ്.

മാര്‍ച്ച് രണ്ടിന് വൈകുന്നേരം നാല് മണിയോടെയാണ് ആക്രമണം നടന്നത്. ഷര്‍ട്ട് ധരിക്കാത്ത യുവാവ് പട്ടിയുമായി എടിഎമ്മിലേക്ക് വരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വൃദ്ധനായ ഒരാള്‍ എടിഎമ്മില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ യുവാവ് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ ഒപ്പമുണ്ടായിരുന്ന പട്ടിയും വൃദ്ധനെ ആക്രമിക്കുന്നതായി കാണാം. ഏകദേശം 13 തവണയോളം യുവാവ് വൃദ്ധനെ ക്രൂരമായി മര്‍ദിക്കുന്നുണ്ട്.
രാജ്യത്തെ പ്രധാന പ്രതിപക്ഷ നേതാക്കളാണ് പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്. സോണിയ ഗാന്ധി, അഖിലേഷ് യാദവ്, ഫാറൂഖ് അബ്ദുല്ല തുടങ്ങി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങ് ദേശീയ രാഷ്ട്രീയ നേതാക്കള്‍ ഉറ്റുനോക്കിയ ചടങ്ങുകളില്‍ ഒന്നായിരുന്നു. ഡല്‍ഹിയില്‍ കണ്ണായ സ്ഥലത്ത് ഓഫീസ് വരുന്നതോടെ ഒട്ടേറെ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഡിഎംകെ ലക്ഷ്യം വക്കുന്നത്.
ഡിഎംകെ എംപി തമിലാച്ചി തങ്കപാണ്ഡ്യന്‍ ഉള്‍പ്പെടെ 9 പേരുടെ ഫോണുകളാണ് മോഷ്ടിക്കപ്പെട്ടുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഡല്‍ഹി പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാക്കള്‍ക്ക് പുറമെ ഡിഎംകെയുടെ എംപിമാരും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
സ്റ്റെൽ മാറ്റി പിടിച്ച് സാക്ഷി അഗർവാൾ; ലുക്കും മാറി നിൽപ്പും മാറി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിച്ചത്. പരിപാടി കഴിഞ്ഞ ശേഷം തമിലച്ചി തങ്കപാണ്ഡ്യന്റെ ഐഫോണ്‍ മോഷണം പോയി എന്ന വാര്‍ത്ത പുറത്തുവരികയായിരുന്നു. ദുരൂഹമായ സാഹചര്യത്തില്‍ ആരെയും കണ്ടിട്ടില്ല എന്നാണ് നേതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ബാഗില്‍ ഫോണുണ്ടായിരുന്നു എന്നാണ് എംപി പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയതോടെയാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായത്.












Click it and Unblock the Notifications