പോക്കെമോന് കളിക്കുന്നതിനിടയില്‍ 20 കാരന് വെടിയേറ്റ് മരിച്ചു
സാന്‍ ഫ്രാന്‍സിസ്കോ: പോക്കെമോന് കളിക്കുന്നതിനിടയില്‍ 20 കാരന് വെടിയേറ്റ് മരിച്ചു. സാന്‍ഫ്രാന്‍സിസ്കോയിലെ പാർക്കിൽ വെച്ച് ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. കാല്വിന് റിലേയാണ് മരിച്ചത്.
സാന്‍ഫ്രാന്‍സിസ്കോയിലെ അക്വാട്ടിക് പാര്‍ക്കില്‍ വെച്ചായിരുന്നു സംഭവം. കാല്വിനും സുഹൃത്തുമായിരുന്നു സംഭവ സമയത്ത് ഒന്നിച്ചുണ്ടായിരുന്നത്. യാതൊരു പ്രകോപനങ്ങളും ഇല്ലാത്തെ അപരിചിതായ യുവാവ് പുറകിലൂടെ ഓടി വന്ന് കാല്വിനെ വെടിവെയ്ക്കുകയായിരുന്നു.

ഫോണില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനാല്‍ കാല്വിന് ശ്രദ്ധ കിട്ടിയില്ലെന്ന് സുഹൃത്ത് പറയുന്നു. പ്രതി അപ്പോള്‍ തന്നെ ഓടി രക്ഷപ്പെടുകയും ചെയ്തു. പാര്‍ക്കില്‍ വെച്ച് ഒരാള്‍ ഇവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നെന്ന് സുഹൃത്ത് പറയുന്നു.
കൊലപാതകത്തിന് മുതിരുന്ന തരത്തിലുള്ള യാതൊരു പ്രശ്നങ്ങളും കാല്വിന് ആരുമായും ഇല്ലെന്നാണ് വീട്ടുക്കാര് പറയുന്നത്. യുവാവിന് നേരെയുള്ള ആക്രമണമല്ല പകരം പോക്കെമോന് നേരെയുളള ആക്രമണമാണെന്നും ചിലര്‍ പറയുന്നു.
യുവാക്കള്‍ക്കിടയില്‍ ഡിജിറ്റല്‍ മോണ്‍സ്റ്ററായി വളര്‍ന്നു കൊണ്ടിരിക്കുകയാണ് പോക്കെമോന് ഇപ്പോള്‍. അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതില്‍ പിന്നെ പല രാജ്യങ്ങളിലും പോക്കെമോന് നിരോധിച്ചു കൊണ്ടിരിക്കുകയാണ്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications