സിക വൈറസ് വന്നത് കൊതുകുകളില്‍ നിന്നുമല്ല, ഇവിടെയുണ്ട് തെളിവുകള്‍
ജനീവ: ലോകത്തെ ഭീതിയിലാഴ്ത്തി സിക വൈറസ് കൊതുകില്‍ നിന്നാണ് വന്നതെന്ന് കരുതിയവര്‍ക്ക് തെറ്റി. എന്നാല്‍ ആഫ്രിക്കയില്‍ കുരങ്ങന്മാരില് ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്ത രോഗമാണ് ഇപ്പോള്‍ മനുഷ്യരിലേക്കും പടര്‍ന്നു പിടിക്കുന്നത്. 1964 ലാണ് കുരങ്ങന്മാരില് ഈ രോഗം സ്ഥിരീകരിച്ചത്.
ജനങ്ങളെ ഭീതിയിലാഴ്ത്തിയ ഈ രോഗത്തിന്റെ മരുന്നിന് വേണ്ടി ഡോക്ടര്‍മാരും രോഗികളും പരക്കം പായുന്നുണ്ടെങ്കിലും എവിടെയും കണ്ടെത്തിയിട്ടില്ലെന്നതാണ് സ്ത്യം. തലയോട്ടിയും മസ്തിഷ്കവും ചുരുങ്ങുന്ന ഈ രോഗത്തിന്റെ പിടിയില്‍ നിന്നും ര്ക്ഷപ്പെടാനുള്ള വഴി തേടുകയാണ് ജനങ്ങള്‍.
ഗര്‍ഭിണികളെയും കുട്ടികളെയുമാണ് ഇത് കൂടുതലായും പിടികൂടിയിരിക്കുന്നത്. സിക വൈറസ് പടര്‍ന്നു പിടിക്കുന്നതിനാല്‍ യാത്രകള്‍ ഒഴിവാക്കാന്‍ പോലും ആരോഗ്യ സംഘടനയുടെ നിര്‍ദേശം ഉണ്ട്.

രോഗം സ്ഥിരീകരിച്ചത് കുരങ്ങില്‍
ജനങ്ങളെ ഭീതിയിലാഴ്ത്തിയ സിക വൈറസ് കുരങ്ങില്‍ നിന്നാണ് സ്ഥിരീകരിച്ചത്. !964 ല്‍ ആഫ്രിക്കയിലെ കുരങ്ങിലാണ് അവസാനമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്.

കൊതുകു പരത്തുന്നതോ?
എയ്ഡസ് എഗിപ്തി എന്ന കൊതുകാണ് സിക വൈറസ് പരത്തുന്നതെന്നാണ്. കൊതുക് രോഗം പരത്തുന്നുണ്ടെങ്കിലും കുരങ്ങില്‍ നിന്നാണ് ആദ്യം റിപ്പോര്‍ട്ട ചെയ്തത്.

കുരങ്ങില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം
ആഫ്രിക്കന്‍ കുരങ്ങില്‍ നിന്നും രോഗം മനുഷ്യരിലേക്ക് എത്തിയതിന്റെ കാരണം മറ്റൊന്നുമല്ല. വ്യാപകമായി വനങ്ങള്‍ നശിപ്പിക്കപ്പെട്ടപ്പോള്‍ കുരങ്ങന്മാര് ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുകയായിരുന്നു.

രോഗം പകരുന്നത്
ചോരക്കായി കുരങ്ങിനെ കുത്തിയ അതേ കൊതുകു തന്നെ മനുഷ്യനെയും തേടിയെത്തിയതോടെ വൈറസും പടരാന്‍ തുങ്ങി. ആഫ്രിക്കയില്‍ നിന്നും ബ്രസിലിലേക്ക് തിരിച്ചെത്തിയ വ്യക്തികളിലൂടെ രോഗം പടര്‍ന്നു പിടിക്കാന്‍ തുടങ്ങി.

മരുന്നിനുളള നെട്ടോട്ടം
ഭീതി പരത്തുന്ന സിക വൈറസ് രോഗത്തിന്റെ മരുന്നിനായി ഡോക്ടര്‍മാരും രോഗികളും നെട്ടോട്ടം ഓടുകയാണ്. എന്നാല്‍ ഇതുവരെയും മരുന്നു കണ്ടെത്തിയിട്ടില്ല.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications