Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡാക പിൻവലിക്കൽ; ട്രംപ് സർക്കാർ ജനങ്ങളോട് കാട്ടുന്നത് ക്രൂരത, അടിയന്തര നടപടി വേണം

ഡകാക നിലനിർത്തി കൊണ്ടുളള ബില്ല് എത്രയും വേഗം തന്നെ കോൺഗ്രസിൽ പാസാക്കണം

വാഷിങ്ടൺ: അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിൽ നിന്ന് പുറത്താക്കാനുളള ട്രംപിന്റെ തീരുമനം അത്യന്തം ദുഃഖകരമെന്ന് ഫേസ് ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ്. ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഡകാക നിലനിർത്തി കൊണ്ടുളള ബില്ല് എത്രയും വേഗം തന്നെ കോൺഗ്രസിൽ പാസാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരെ ഗുഗിൾ മേധാവി സുന്ദർ പിച്ചെയും രംഗതെത്തിയിട്ടുണ്ട്. അമേരിക്കയിലേക്ക് സ്വപ്നങ്ങളുമായി എത്തുന്നത് നമ്മുടെ അയൽക്കാരും സുഹൃത്തുക്കളും, സഹപ്രവർത്തകരുമാണെന്നു സുന്ദർ പിച്ചൈ ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രശ്നത്തിന് ഉടനടി അടിയന്തര പരിഹാരം കാണണമെന്നു പിച്ചൈ ആവശ്യപ്പെട്ടിട്ടുണ്ട്.

trump
കോൺഗ്രസ് അടിയന്തര നിയമം പാസാക്കി ഡാക്ക സംരക്ഷിക്കണമെന്ന് മൈക്രോസേഫ്റ്റ് മേധാവി ബ്രാഡ് സിമിത്ത് പറഞ്ഞു. ഇതിൽ കോൺഗ്രസ് പരാജയപ്പെട്ടാൽ ജീവനക്കാരെ സംരക്ഷിക്കാൻ കമ്പനി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജീവനക്കാർക്ക് ആവശ്യമായ നിയമനടപടി നൽകുമെന്നും സ്മിത്ത് പറഞ്ഞു. വലിയ സ്വപ്‌നങ്ങളുമായി അമേരിക്കയിലെത്തി ആപ്പിളിന്റെ കീഴില്‍ ജോലിചെയ്യുന്ന 250 ജീവനക്കാരെയും സംരക്ഷിക്കാന്‍ ഇമിഗ്രേഷന്‍ അഭിഭാഷകരെ ലഭ്യമാക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്ക് അറിയിച്ചിട്ടുണ്ട്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+