കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ ആയിരം കടന്ന് കൊവിഡ് രോഗികൾ: 1175 പേർക്ക് വൈറസ് ബാധ, 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം

Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ ജില്ലയില്‍ ഇന്ന് 1175 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പര്‍ക്കത്തിലൂടെ 1069 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 82 പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്ന് പേര്‍ക്കും 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 18.43%. 305 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 57, ആന്തുര്‍ നഗരസഭ 5, ഇരിട്ടി നഗരസഭ 25, കൂത്തുപറമ്പ് നഗരസഭ 23, മട്ടന്നൂര്‍ നഗരസഭ 16, പാനൂര്‍ നഗരസഭ 36, പയ്യന്നൂര്‍ നഗരസഭ 61, ശ്രീകണ്ഠാപുരം നഗരസഭ 11, തളിപ്പറമ്പ് നഗരസഭ 13, തലശ്ശേരി നഗരസഭ 51, ആലക്കോട് 8, അഞ്ചരക്കണ്ടി 10, ആറളം 4, അയ്യന്‍കുന്ന് 6, അഴീക്കോട് 3, ചപ്പാരപ്പടവ് 14, ചെമ്പിലോട് 8, ചെങ്ങളായി 4, ചെറുകുന്ന് 5, ചെറുപുഴ 11, ചെറുതാഴം 13 എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നീലേശ്വരത്ത് വ്യാപാര സ്ഥാപനങ്ങൾ ഞായറാഴ്ച അടച്ചിടും; കർശന നിയന്ത്രണങ്ങൾനീലേശ്വരത്ത് വ്യാപാര സ്ഥാപനങ്ങൾ ഞായറാഴ്ച അടച്ചിടും; കർശന നിയന്ത്രണങ്ങൾ

ചിറക്കല്‍ 40, ചിറ്റാരിപ്പറമ്പ് 17, ചൊക്ലി 7, ധര്‍മ്മടം 11, എരമം കുറ്റൂര്‍ 8, എരഞ്ഞോളി 7, എരുവേശ്ശി 21, ഏഴോം 6, ഇരിക്കൂര്‍ 1, കടന്നപ്പള്ളി പാണപ്പുഴ 4, കതിരൂര്‍ 14, കല്യാശ്ശേരി 29, കണിച്ചാര്‍ 9, കാങ്കോല്‍ ആലപ്പടമ്പ 8, കണ്ണപുരം 5, കരിവെള്ളൂര്‍ പെരളം 20, കീഴല്ലൂര്‍ 3, കേളകം 5, കൊളച്ചേരി 10, കോളയാട് 10, കൂടാളി 10, കോട്ടയം മലബാര്‍ 1, കൊട്ടിയൂര്‍ 10, കുഞ്ഞിമംഗലം 21, കുന്നോത്തുപറമ്പ് 8, കുറുമാത്തൂര്‍ 14, കുറ്റിയാട്ടൂര്‍ 15, മാടായി 11, മാലൂര്‍ 14, മാങ്ങാട്ടിടം 10 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

 corona34-1588735

മാട്ടൂല്‍ 5, മയ്യില്‍ 32, മൊകേരി 10, മുണ്ടേരി 5, മുഴക്കുന്ന് 18, മുഴപ്പിലങ്ങാട് 8, നടുവില്‍ 5, നാറാത്ത് 12, ന്യൂമാഹി 15, പടിയൂര്‍ 15, പന്ന്യന്നൂര്‍ 9, പാപ്പിനിശ്ശേരി 16, പരിയാരം 7, പാട്യം 7, പായം 19, പയ്യാവൂര്‍ 4, പെരളശ്ശേരി 27, പേരാവൂര്‍ 12, പെരിങ്ങോം-വയക്കര 6, പിണറായി 14, രാമന്തളി 4, തില്ലങ്കേരി 12, തൃപ്പങ്ങോട്ടൂര്‍ 5, ഉദയഗിരി 2, ഉളിക്കല്‍ 10, വളപട്ടണം 3, വേങ്ങാട് 17, മാഹി 3, കാസര്‍ഗോഡ് 3, കോട്ടയം 30, തൃശ്ശൂര്‍ 1 പേർക്കും സമ്പര്‍ക്കം മൂലമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5, ഇരിട്ടി നഗരസഭ 1, കൂത്തുപറമ്പ് നഗരസഭ 3, മട്ടന്നൂര്‍ നഗരസഭ 3, പാനൂര്‍ നഗരസഭ 5, പയ്യന്നൂര്‍ നഗരസഭ 3, ശ്രീകണ്ഠാപുരം നഗരസഭ 2, തലശ്ശേരി നഗരസഭ 2, ആലക്കോട് 1, അയ്യന്‍കുന്ന് 4, ചപ്പാരപ്പടവ് 1, ചെമ്പിലോട് 1, ചെറുകുന്ന് 2, ചിറ്റാരിപ്പറമ്പ് 3, ധര്‍മ്മടം 1, എരഞ്ഞോളി 1, കടന്നപ്പള്ളി പാണപ്പുഴ 1, കതിരൂര്‍ 1, കല്യാശ്ശേരി 4, കാങ്കോല്‍ ആലപ്പടമ്പ 2, കണ്ണപുരം 1, കേളകം 1, കോളയാട് 2, കൂടാളി 2, കോട്ടയം മലബാര്‍ 1, മാലൂര്‍ 1, മാങ്ങാട്ടിടം 4, മുണ്ടേരി 1, മുഴപ്പിലങ്ങാട് 4, നാറാത്ത് 1, പന്ന്യന്നൂര്‍ 1, പാപ്പിനിശ്ശേരി 1, പാട്യം 5, പെരളശ്ശേരി 3, പേരാവൂര്‍ 2, പിണറായി 1, തില്ലങ്കേരി 2, തൃപ്പങ്ങോട്ടൂര്‍ 1, ഉദയഗിരി 1, വേങ്ങാട് 1 പേരും ഇതര സംസ്ഥാനത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചവരാണ്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2, തളിപ്പറമ്പ് നഗരസഭ 1, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3, ആന്തുര്‍ നഗരസഭ 2, പാനൂര്‍ നഗരസഭ 1, പയ്യന്നൂര്‍ നഗരസഭ 1, ആറളം 1, അയ്യന്‍കുന്ന് 1, ചെങ്ങളായി 2, ചിറക്കല്‍ 1, ചൊക്ലി 1, ധര്‍മ്മടം 1, കതിരൂര്‍ 1, കല്യാശ്ശേരി 2, കോളയാട് 1, മുഴപ്പിലങ്ങാട് 1, പരിയാരം 1, കോട്ടയം 1 എന്നിങ്ങനെയാണ് കൊവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം.

Recommended Video

cmsvideo
Kerala is ready to face second wave says Pinarayi vijayan | Oneindia Malayalam

English summary
1175 New Coronavirus cases in Ernakulam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X