Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ 142 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു: 20 പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ!!

കണ്ണൂർ: കണ്ണൂർ ജില്ലയില്‍ 142 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ ഒരാള്‍ വിദേശത്തു നിന്നും 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ചെറുകുന്ന് സ്വദേശികളായ 24കാരന്‍, 35കാരിധര്‍മടം സ്വദേശിയായ 30കാരന്‍ഇരിട്ടി സ്വദേശിയായ 32കാരന്‍, 50കാരന്‍ കല്യാശ്ശേരി സ്വദേശിയായ 17കാരന്‍, 55കാരന്‍, 44കാരി, 54കാരന്‍ കാങ്കോല്‍ ആലപ്പടമ്പ സ്വദേശിയായ 40കാരി, കണ്ണൂര്‍ മരക്കാര്‍ കണ്ടി സ്വദേശിയായ 35കാരന്‍, 49കാരി, 22കാരന്‍, 21കാരന്‍കണ്ണൂര്‍ തയ്യില്‍ സ്വദേശിയായ38 കാരന്‍, 11കാരന്‍, 46കാരന്‍, 40കാരന്‍, 45കാരി, 53കാരന്‍, 17കാരന്‍, 43കാരി, 11കാരി, 28കാരി, 54കാരന്‍, 78കാരി, 34കാരി, ഒന്‍പത് വയസ്സുകാരി, 16കാരി, 42കാരന്‍, 13കാരി, 10 വയസ്സുകാരന്‍, 42കാരന്‍കണ്ണൂര്‍ ചാലാട് സ്വദേശിയായ43കാരന്‍കണ്ണൂര്‍ എടക്കാട് സ്വദേശിയായ 31കാരന്‍കണ്ണൂര്‍ കുഞ്ഞിപ്പള്ളി സ്വദേശിയായ 47കാരന്‍, 33കാരന്‍ എന്നിവർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കണ്ണൂര്‍ കുറുവ സ്വദേശിയായ 52കാരി, 59കാരന്‍കണ്ണൂര്‍ മൈതാനപ്പള്ളി സ്വദേശിയായ50കാരന്‍, 45കാരി, 22കാരന്‍കണ്ണൂര്‍ നീര്‍ച്ചാല്‍ സ്വദേശി 52കാരി, 24കാരന്‍കണ്ണൂര്‍ പൊടിക്കുണ്ട് സ്വദേശിയായ29കാരന്‍, കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശിയായ 24കാരന്‍, 23കാരന്‍, കണ്ണൂര്‍ ചാല സ്വദേശിയായ 69കാരന്‍കണ്ണൂര്‍ ആദികടലായി സ്വദേശിയായ എട്ടുവയസ്സുകാരി, 24കാരി, നാലു വയസ്സുകാരന്‍കണ്ണൂര്‍ വെത്തിലപ്പള്ളി സ്വദേശിനിയായ29കാരി, മൂന്നു വയസ്സുകാരി, അഞ്ചു വയസ്സുകാരി കണ്ണൂര്‍ അറക്കല്‍ സ്വദേശിയായ 21കാരന്‍, കണ്ണൂര്‍ പയ്യാമ്പലം സ്വദേശിയായ30കാരന്‍, 26കാരന്‍, 25കാരന്‍, 33കാരന്‍, കൂത്തുപറമ്പ് സ്വദേശിനിയായ 50കാരി, മൂന്നു വയസ്സുകാരി, 22കാരി, 23കാരി, 49കാരി, 50കാരി, 60കാരന്‍ എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

corona34-1

മാലൂര്‍ സ്വദേശിനിയായ 24കാരന്‍, മട്ടന്നൂര്‍ സ്വദേശിനിയായ 21കാരന്‍, 40കാരി, 19കാരി, 42കാരി, മുണ്ടേരി സ്വദേശിനിയായ 23കാരന്‍, 24കാരന്‍, 64കാരന്‍, 43കാരി, 15കാരന്‍, മുഴപ്പിലങ്ങാട് സ്വദേശിയായ 49കാരന്‍, നാറാത്ത് സ്വദേശിയായ 60കാരന്‍, ന്യൂ മാഹി സ്വദേശിയായ 25കാരന്‍, ഒരുവയസുകാരന്‍, 43കാരന്‍, ഒരു വയസുകാരന്‍, 21കാരി, അഞ്ചു വയസുകാരന്‍, എട്ട് വയസുകാരന്‍, 10 വയസുകാരി, 30കാരി, 30കാരന്‍, 15കാരന്‍, 39കാരന്‍, 53കാരി, പാനൂര്‍ സ്വദേശിയായ 39കാരി പരിയാരം സ്വദേശിനിയായ38കാരി, 27കാരി, 13കാരന്‍, 76കാരി എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പായം സ്വദേശിനിയായ 55കാരി, പയ്യാവൂര്‍ സ്വദേശിയായ 14കാരന്‍, 51കാരന്‍, 18കാരി, പിണറായി സ്വദേശിയായ19കാരന്‍, തളിപ്പറമ്പ് സ്വദേശിയായപൂക്കോത്ത്‌തെരു രണ്ട് വയസുകാരി, 84കാരി, തലശ്ശേരി സ്വദേശിയായ ഗോപാല്‍പേട്ട 51കാരന്‍, തലശ്ശേരി സ്വദേശിയായപാറാല്‍ 25കാരന്‍, തലശ്ശേരി സ്വദേശിയായ ടെംപിള്‍ ഗേറ്റ് 13കാരി, 58കാരന്‍, തലശ്ശേരി മട്ടാമ്പ്രം സ്വദേശി19കാരി, 40കാരന്‍, 56കാരന്‍, 15കാരന്‍, 46കാരി, 27കാരന്‍, 15കാരന്‍, 28കാരന്‍, 48കാരന്‍, എട്ട് വയസുകാരി, തൃപ്പങ്ങോട്ടൂര്‍ സ്വദേശിയായ 70 വയസുകാരന്‍ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയേറ്റത്. മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് കൊ വിഡ് സ്ഥിരീകരിച്ചു.

എന്‍എച്ച്എം നഴ്‌സിംഗ് അസിസ്റ്റന്റ് 33 കാരി ലാബ് ടെക്‌നീഷ്യന്‍ 24കാരന്‍, ദന്ത ഡോക്ടര്‍ 30കാരി എന്നിവർക്കാണ് രോഗബാധയേറ്റത്. ദുബായിയിൽ നിന്നുമെത്തിയ കേളകം സ്വദേശിയായ 25 വയസുകാരനാണ് വിദേശത്തു നിന്നെത്തി കൊ വിഡ് സ്ഥിരീകരിച്ചയാൾ. ചൊക്ലി സ്വദേശിയായ48കാരന്‍ മൈസൂരിൽ നിന്നുമെത്തിയ ചൊക്ലി സ്വദേശിയായ 31കാരന്‍ കൂര്‍ഗിൽ നിന്നുമെത്തിയ പെരളശ്ശേരി സ്വദേശിയായ40കാരന്‍ എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഡല്‍ഹി നിന്നെത്തിയ മട്ടന്നൂര്‍ 16കാരന്‍, 56കാരന്‍, 45കാരി, 55കാരന്‍, കൂര്‍ഗിൽ നിന്നെത്തിയ മട്ടന്നൂര്‍ 51കാരന്‍ ബെംഗളൂരിൽ നിന്നു മെത്തിയ കണ്ണൂര്‍ സ്വദേശിയായ29കാരന്‍, രാജസ്ഥാനിൽ നിന്നുമെത്തിയ കടന്നപ്പള്ളി സ്വദേശിയായ30കാരന്‍, 24കാരന്‍, 30കാരന്‍, 28കാരന്‍, 21കാരന്‍, 23കാരന്‍ ഒഡീഷ യിൽ നിന്നുമെത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശിയായ 42കാരന്‍, മൈസൂരിൽ നിന്നുമെത്തിയ ആന്ധ്രപ്രദേശുകാരനായ42കാരന്‍, പശ്ചിമ ബംഗാള്‍ സ്വദേശിയായ 38കാരന്‍ കൊല്‍ക്കത്തയിൽ നിന്നെത്തിയ കൂത്തുപറമ്പ് സ്വദേശിയായ55കാരന്‍, കര്‍ണാടക യിൽ നിന്നെത്തിയ പിണറായി സ്വദേശിയായ17കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3809 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 123 പേരടക്കം 2787 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 26 പേര്‍ മരണപ്പെട്ടു. ബാക്കി 985 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11612 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 212 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 158 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 41 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 43 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 21 പേരും ധനലക്ഷ്മി ആശുപത്രിയില്‍ ഒരാളും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ രണ്ട് പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 418 പേരും വീടുകളില്‍ 10717 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 68458 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 68308 എണ്ണത്തിന്റെ ഫലം വന്നു. 150 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+