കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ 21 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്; 179 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. ജില്ലയില്‍ 222 പേര്‍ക്കാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ . 179 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടുപേര്‍ വിദേശത്തു നിന്നും 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 21 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 4220 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 121 പേരടക്കം 3113 പേര്‍ ആശുപത്രി വിട്ടു.

കൊറോണ കാലത്ത് സെക്‌സിലേര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കണ്ടത്... മാസ്‌ക് നിര്‍ബന്ധമെന്ന് ഡോക്ടര്‍, ചുംബനംകൊറോണ കാലത്ത് സെക്‌സിലേര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കണ്ടത്... മാസ്‌ക് നിര്‍ബന്ധമെന്ന് ഡോക്ടര്‍, ചുംബനം

കൊവിഡ് സ്ഥിരീകരിച്ച 29 പേര്‍ ഉള്‍പ്പെടെ 40 പേര്‍ മരണപ്പെട്ടു. ബാക്കി 1067 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. -179 പേര്‍ക്കാണ് സമ്പർക്കത്തിലൂടെ കൊ വിഡ് ബാധിച്ചത്.അഞ്ചരക്കണ്ടി സ്വദേശിയായ 27കാരന്‍ ആറളം- സ്വദേശിനിയായ22കാരി, 39കാരന്‍ ചപ്പാരപ്പടവ്- സ്വദേശിനിയായ13കാരി, 35കാരന്‍, 39കാരി, 39കാരന്‍ ചെമ്പിലോട് സ്വദേശിനിയായ 12കാരി, 44കാരന്‍, 42കാരന്‍, 36കാരി, 18കാരന്‍, 42കാരന്‍, 37കാരി, 53കാരന്‍, 19കാരന്‍, 16കാരന്‍, 33കാരന്‍, 16കാരന്‍ ചെറുതാഴം സ്വദേശിനിയായ 43കാരി ചിറക്കല്‍- സ്വദേശിനിയായ 27കാരി ചിറ്റാരിപ്പറമ്പ് സ്വദേശിയായ 33കാരന്‍ ധര്‍മടം- സ്വദേശിനിയായ 33കാരി, 58കാരി, അഞ്ചു വയസ്സുകാരന്‍, 64കാരന്‍ എന്നിവർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

corona5-1584337589-15

30കാരി, 29കാരി ഏഴോം സ്വദേശിനിയായ- 84കാരി, 42കാരന്‍ ഇരിട്ടി സ്വദേശിനിയായ 16കാരി കടമ്പൂര്‍- സ്വദേശിയായ48കാരന്‍ കടന്നപ്പള്ളി സ്വദേശിനിയായ 43കാരി, 20കാരന്‍ കതിരൂര്‍ സ്വദേശിനിയായ 33കാരി, 17കാരി, 25കാരി, 49കാരി, 30കാരി, 24കാരന്‍, 90കാരന്‍ കണ്ണപുരം സ്വദേശിനിയായ29കാരി കണ്ണൂര്‍ സ്വദേശിനിയായ14കാരി കണ്ണൂര്‍ അത്താഴക്കുന്ന്- സ്വദേശിയായ61കാരന്‍ കണ്ണൂര്‍ സിറ്റി സ്വദേശിനിയായ 62കാരി കണ്ണൂര്‍ കൊറ്റാളി സ്വദേശിയ 58കാരന്‍ കണ്ണൂര്‍ കുഞ്ഞിപ്പള്ളി സ്വദേശിയായ 63കാരന്‍ കണ്ണൂര്‍ കുറുവ സ്വദേശിയായ- 48കാരന്‍ കണ്ണൂര്‍ മുഴത്തടം സ്വദേശിനിയായ- 70കാരി കണ്ണൂര്‍ തെക്കിബസാര്‍ സ്വദേശിയായ41കാരന്‍ കണ്ണൂര്‍ താണ സ്വദേശിയായ37കാരന്‍ കണ്ണൂര്‍ തയ്യില്‍ സ്വദേശിയായ 38കാരന്‍, 29കാരന്‍, 53കാരന്‍ കണ്ണൂര്‍ തോട്ടട സ്വദേശിനിയായ ഒരു വയസ്സുകാരി, 62കാരി, നാലു വയസ്സുകാരന്‍ എന്നിവർക്കും ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

കണ്ണൂര്‍ അതിരകം സ്വദേശിയായ31കാരന്‍ കണ്ണൂര്‍ വെറ്റിലപ്പള്ളി സ്വദേശിനിയായ70കാരി, 41കാരി, 23കാരി, 24കാരി, രണ്ടു വയസ്സുകാരി, 12കാരന്‍ കണ്ണൂര്‍ തളിക്കാവ് സ്വദേശിയായ- 22കാരന്‍ കീഴല്ലൂര്‍ സ്വദേശിയായ18കാരന്‍, 43കാരന്‍, 26കാരന്‍, 49കാരി, 58കാരന്‍ കൊളച്ചേരി-സ്വദേശിയായ29കാരന്‍ കോളയാട് സ്വദേശിയായ45കാരന്‍ കൂത്തുപറമ്പ് സ്വദേശിയായ30കാരന്‍, 25കാരി കോട്ടയം മലബാര്‍- സ്വദേശിനിയായ26കാരി കുന്നോത്തുപറമ്പ്- സ്വദേശിനിയായ 22കാരി, 36കാരി, 19കാരി, 23കാരി, നാലു വയസ്സുകാരന്‍, 12കാരന്‍, 48കാരന്‍ മാലൂര്‍- സ്വദേശിയായ 20കാരന്‍, 26കാരന്‍, 45കാരി, അഞ്ചു വയസ്സുകാരി, എട്ടു വയസ്സുകാരി, 15കാരി, 19കാരി, 55കാരന്‍, ഒരു വയസ്സുകാരന്‍, നാലു വയസ്സുകാരന്‍, 11കാരന്‍, 42കാരന്‍ മാങ്ങാട്ടിടം സ്വദേശിനിയായ 33കാരി, 29കാരി, 24കാരി, 29കാരി, 10 വയ്സസുകാരി, നാലു വയസ്സുകാരി, 24കാരി, 60കാരി, 29കാരി, രണ്ടു വയസ്സുകാരി, മൂന്നു വയസ്സുകാരി, 46കാരന്‍, 39കാരന്‍, 55കാരി മട്ടന്നൂര്‍- സ്വദേശിയായ 39കാരന്‍, 25കാരന്‍ മാട്ടൂല്‍ സ്വദേശിനിയായ അഞ്ച് വയസുകാരി, 27കാരി, 31കാരി, 21കാരന്‍ മുണ്ടേരി- ഒമ്പത് വയസുകാരന്‍, 13കാരന്‍, 35കാരന്‍ എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

42കാരന്‍ മുഴപ്പിലങ്ങാട്- സ്വദേശിയായ 52കാരന്‍ നാറാത്ത് സ്വദേശിയായ 61കാരന്‍, 53കാരി ന്യൂ മാഹി സ്വദേശിയായ 49കാരി, 35കാരി, 72കാരി, ആറ് വയസുകാരി, 34കാരി, 48കാരി, 40കാരി, 45കാരന്‍, 42കാരന്‍, 64കാരന്‍, 59കാരന്‍, 20കാരന്‍, 21കാരന്‍ പരിയാരം സ്വദേശിയായ- 60കാരി, മൂന്ന് വയസുകാരന്‍, 38കാരന്‍, 36കാരന്‍ പട്ടുവം സ്വദേശിയായ 28കാരി, 39കാരി, 48കാരി, 62കാരി പായം- 23കാരി പയ്യന്നൂര്‍- 55കാരന്‍, 62കാരന്‍ പെരളശ്ശേരി സ്വദേശിയായ മൂന്ന് വയസുകാരി, ആറ് വയസുകാരന്‍, 58കാരന്‍ പിണറായി സ്വദേശിയായ 11കാരി, 21കാരന്‍, 12കാരന്‍, 50കാരന്‍ ശ്രീകണ്ഠാപുരം സ്വദേശിയായ- 86കാരന്‍ തലശ്ശേരി ഗോപാല്‍പേട്ട സ്വദേശിയായ60കാരന്‍ എന്നിവരും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

തലശ്ശേരി മട്ടാമ്പ്രം സ്വദേശിനിയായ 20കാരി, മൂന്ന് വയസുകാരി, 45കാരി, 52കാരന്‍, 32കാരന്‍, 22കാരി തലശ്ശേരി കൊടുവള്ളി സ്വദേശിയായ 60കാരന്‍ തലശ്ശേരി തിരുവങ്ങാട് സ്വദേശിയായ34കാരന്‍ തളിപ്പറമ്പ് മന്ന സ്വദേശിയായ- 61കാരന്‍ തില്ലങ്കേരി സ്വദേശിയായ 42കാരന്‍, 35കാരന്‍, 24കാരന്‍ തൃപ്പങ്ങോട്ടൂര്‍ സ്വദേശിയായ 43കാരി, 63കാരി, 30കാരി വളപ്പട്ടണം സ്വദേശിയായ 45കാരന്‍ വേങ്ങാട്- സ്വദേശിനിയായ27കാരി (പെരളശ്ശേരിയിലും താമസിച്ചു), 40കാരി, 29കാരി, 48കാരന്‍, 65കാരന്‍, 51കാരന്‍, 19കാരന്‍, 42കാരന്‍, 17കാരന്‍ ആരോഗ്യ പ്രവര്‍ത്തകര്‍- 21 പേര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍- 38കാരന്‍ നഴ്‌സിംഗ് അസിസ്റ്റന്റ്- 52കാരന്‍, 44കാരി, 31കാരി ആശാവര്‍ക്കര്‍- 30കാരി സ്റ്റാഫ് നഴ്‌സ്- 26കാരി, 40കാരി, 28കാരി, 27കാരി, 38കാരി, 32കാരി, 27കാരി, 28കാരി, 38കാരി ക്ലീനിങ് സ്റ്റാഫ്- 37കാരി, 43കാരി, 28കാരി, 37കാരി ആംബുലന്‍സ് ഡ്രൈവര്‍- 44കാരന്‍ എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഡോക്ടര്‍- 74കാരന്‍ ഫിസിയോ തെറാപ്പിസ്റ്റ്- 23കാരി വിദേശം- 2 പേര്‍ പേരാവൂര്‍- 36കാരന്‍ ഷാര്‍ജ ചിറക്കല്‍- 30കാരന്‍ സൗദി അറേബ്യ ഇതര സംസ്ഥാനം 20 പേര്‍ പേരാവൂര്‍- 39കാരന്‍, 34കാരന്‍, 39കാരന്‍, 20കാരന്‍, 32കാരന്‍ കോയമ്പത്തൂര്‍ ആലക്കോട്- 22 കാരന്‍ മംഗലാപുരം പേരാവൂര്‍- 36കാരന്‍ മംഗലാപുരം ചെമ്പിലോട്- 30കാരന്‍ പശ്ചിമ ബംഗാള്‍ ചിറ്റാരിപ്പറമ്പ്- 35കാരന്‍, 40കാരന്‍ ബെംഗളൂരു പേരാവൂര്‍- 48കാരി സൂറത്ത് മട്ടന്നൂര്‍- 55കാരന്‍, 24കാരന്‍ ബെംഗളൂരു പിണറായി- 22കാരന്‍ ബെംഗളൂരു തിലാന്നൂര്‍- 25കാരന്‍ ബെംഗളൂരു കല്യാശ്ശേരി- 23കാരന്‍ സുള്ളിയ പാപ്പിനിശ്ശേരി- 27കാരന്‍ ഡെറാഡൂണ്‍ പായം- 23കാരന്‍ യു പി പടിയൂര്‍-കല്ല്യാട്- സ്വദേശിയായ21കാരന്‍ ഡല്‍ഹി യിൽ നിന്നും വന്നമട്ടന്നൂര്‍- 30കാരന്‍ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയേറ്റത്.കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12363 പേരാണ്.

ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 253 പേരും, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 158 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 44 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 47 പേരും, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 18 പേരും, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ എട്ടുപേരും, എ.കെ.ജി ആശുപത്രിയില്‍ ഒരാളും, ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 438 പേരും, വീടുകളില്‍ 11393 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 73572 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 72913 എണ്ണത്തിന്റെ ഫലം വന്നു. 659 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

English summary
222 New coronavirus positive cases reported from kannur today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X