Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ ഒൻപത് ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലുടെ കൊവിഡ്: ജില്ലയിൽ 95 പേർക്ക് വൈറസ് ബാധ

കണ്ണൂര്‍: ജില്ലയില്‍ 95 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതിൽ 80 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും അഞ്ചുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒന്‍പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3404 ആയി. ഇവരില്‍ പുതുതായി രോഗമുക്തി നേടിയ 92 പേരടക്കം 2367 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 23 പേര്‍ ഉള്‍പ്പെടെ 28 പേര്‍ മരണപ്പെട്ടു. രോഗം ബാധിച്ച 1009 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവർ- 80 പേര്‍ ആന്തൂര്‍- 50കാരി അഴീക്കോട്- 17കാരന്‍, 35കാരി, 13കാരന്‍, അഞ്ച് വയസുകാരി, 17കാരന്‍, 60കാരന്‍, 40കാരി ചപ്പാരപ്പടവ്- 28കാരന്‍, 25കാരന്‍ ചെമ്പിലോട്- 30കാരി ചെറുകുന്ന്- 69കാരന്‍ ചെറുതാഴം- 40കാരന്‍, 28കാരന്‍ (പോലീസ് ഉദ്യോഗസ്ഥന്‍), 25കാരന്‍ ചിറക്കല്‍- 30കാരന്‍ ധര്‍മ്മടം- 40കാരന്‍ എരമംകുറ്റൂര്‍- 28കാരി, 25കാരന്‍ ഏഴോം- 30കാരി, 40കാരി കതിരൂര്‍- 28കാരന്‍ കല്ല്യാശ്ശേരി അഞ്ചാംപീടിക- 25കാരി കൊറ്റാളി- 30കാരി, 40കാരി ആദികടലായി- 28കാരന്‍ ആറ്റടപ്പ- 49കാരന്‍ കക്കാട്- 54കാരി കണ്ണൂര്‍ സിറ്റി- 52കാരന്‍ തയ്യില്‍- 19കാരന്‍, 60കാരന്‍, 55കാരി താഴെചൊവ്വ- 50കാരന്‍, 28കാരന്‍ കുന്നോത്ത്പറമ്പ്- 29കാരന്‍, 49കാരി, 66കാരി കുറുമാത്തൂര്‍- 31കാരന്‍ മട്ടന്നൂര്‍ പാലോട്ട്പള്ളി- 74കാരന്‍ മയ്യില്‍- 65കാരന്‍ മുണ്ടേരി- 47കാരി, 57കാരന്‍, 62കാരി മുഴപ്പിലങ്ങാട്- 54കാരന്‍ എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 999-1585205160-

50കാരന്‍, 52കാരന്‍, 54കാരന്‍, 52കാരന്‍ പാപ്പിനിശ്ശേരി- 23കാരന്‍, എട്ട് വയസുകാരന്‍, 27കാരന്‍ പരിയാരം- 37കാരി, 67കാരന്‍, 61കാരി, 15കാരന്‍, 45കാരന്‍, 12കാരന്‍, 32കാരന്‍ പയ്യന്നൂര്‍ അന്നൂര്‍- 40കാരന്‍, 29കാരി പയ്യന്നൂര്‍ മമ്പാലം- 38കാരി പിണറായി- 54കാരന്‍ തളിപ്പറമ്പ് കാര്യമ്പലം- 80കാരന്‍ തലശ്ശേരി ഗോപാല്‍പേട്ട- 61കാരന്‍, ഒന്‍പതു വയസ്സുകാരി, 20കാരന്‍, 45കാരന്‍, 17കാരന്‍ തലശ്ശേരി ടെമ്പിള്‍ ഗേറ്റ്- 33കാരന്‍, 31കാരി തലശ്ശേരി മട്ടാമ്പ്രം- ആറു വയസ്സുകാരന്‍, മൂന്നു വയസ്സുകാരി തലശ്ശേരി നെട്ടൂര്‍- 22കാരന്‍, 30കാരന്‍, 40കാരന്‍ തില്ലങ്കേരി- രണ്ടു വയസ്സുകാരന്‍, 40കാരി തൃപ്പങ്ങോട്ടൂര്‍- 18കാരി ഉളിക്കല്‍- രണ്ടു വയസ്സുകാരന്‍ വളപട്ടണം- 83കാരന്‍ ആരോഗ്യ പ്രവര്‍ത്തകര്‍- 9 പേര്‍ ഐ.സി.ടി.സി കൗണ്‍സിലര്‍- 32കാരി ക്ലീനിംഗ് സ്റ്റാഫ്- 46കാരി, 54കാരി, 44കാരി, 40കാരി, 46കാരി, 42കാരി, 41കാരി, 46കാരി വിദേശം- ഒരാള്‍ പേരാവൂര്‍- 30കാരി എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇതര സംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആലക്കോട്- 45കാരന്‍ മഹാരാഷ്ട്ര കോളയാട്- 29കാരന്‍ ബെംഗളൂരു ആലക്കോട്- 50കാരന്‍ മഹാരാഷ്ട്ര കതിരൂര്‍- 56കാരന്‍ ഉത്തര്‍പ്രദേശ് ഇരിട്ടി- 23കാരി വീരാജ്പേട്ട കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11527 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 275 പേരും, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 168 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 50 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 41 പേരും, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 11 പേരും, ധനലക്ഷ്മി ആശുപത്രിയില്‍ ഒരാളും, ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 405 പേരും, വീടുകളില്‍ 10576 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 65613 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 65363 എണ്ണത്തിന്റെ ഫലം വന്നു. 250 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് കലക്ടർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+