Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ 554 പേർ രോഗവിമുക്തി :3 10 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പുതുതായി 329 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 310 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 10 പേര്‍ക്കും വിദേശത്തു നിന്നെത്തിയ 3 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 26,342 ആയി. ഇവരില്‍ 554 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 21377 ആയി. 111 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4337 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3728 പേര്‍ വീടുകളിലും ബാക്കി 756 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

corona34-158873563

. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 119, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 97, തലശ്ശേരി ജനറല്‍ ആശുപത്രി- 49, കണ്ണൂര്‍ ജില്ലാ ആശുപത്രി- 48, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 20, ചെറുകുന്ന് എസ്.എം.ഡി.പി- 12, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 26, എ.കെ.ജി ആശുപത്രി- 43, ശ്രീചന്ദ് ആശുപത്രി- 9, ജിം കെയര്‍- 57, ആര്‍മി ആശുപത്രി- 2, നേവി- 10, ലൂര്‍ദ്- 3, ജോസ്ഗിരി- 11, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 25, എം.സി.സി- 3, പയ്യന്നൂര്‍ ടി.എച്ച്- 1, സ്‌പെഷ്യാലിറ്റി- 3, അനാമായ ആശുപത്രി- 2, കൊയിലി- 1, മിഷന്‍ ആശുപത്രി- 2, ക്രിസ്തുരാജ- 1, ടെലി ഹോസ്പിറ്റല്‍- 5, സബ ഹോസ്പിറ്റല്‍- 1,

വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 160, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായി 43 പേരും ചികിത്സയിലുണ്ട്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 20232 പേരാണ്. ഇതില്‍ 19345 പേര്‍ വീടുകളിലും 887 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 226268 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 226060 എണ്ണത്തിന്റെ ഫലം വന്നു. 208 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.ഇതിനിടെ

ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. ആലക്കോട് 3, 21, അഞ്ചരക്കണ്ടി 1, ആന്തൂര്‍ നഗരസഭ 6,7, അഴീക്കോട് 18, ചപ്പാരപ്പടവ് 9, ചെറുകുന്ന് 7, ചെറുപുഴ 17, ചൊക്ലി 8, എരമംകുറ്റൂര്‍ 11, എരുവേശ്ശി 12, 13, ഇരിട്ടി നഗരസഭ 20, കതിരൂര്‍ 18, കല്ല്യാശ്ശേരി 6, 16, കാങ്കോല്‍ ആലപ്പടമ്പ 5, കണ്ണപുരം 1, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 18, കരിവെള്ളൂര്‍ പെരളം 8, 9, കൊളച്ചേരി 4, കോളയാട് 11, കുന്നോത്തുപറമ്പ് 2, കുറുമാത്തൂര്‍ 1,2, കുറ്റിയാട്ടൂര്‍ 5,11, മാലൂര്‍ 14, മാട്ടൂല്‍ 8, 11, മയ്യില്‍ 8, മുണ്ടേരി 5,11,12, നടുവില്‍ 19, പടിയൂര്‍ കല്ല്യാട് 8, പാപ്പിനിശ്ശേരി 1,5, പാട്യം 11, പയ്യന്നൂര്‍ നഗരസഭ 26, പെരിങ്ങോം വയക്കര 2, രാമന്തളി 5, ശ്രീകണ്ഠാപുരം നഗരസഭ 3, 4, 6, തളിപ്പറമ്പ് നഗരസഭ 4, 12, 30, തലശ്ശേരി നഗരസഭ 48, വളപട്ടണം 1, 11 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+