Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ 112 പേർക്ക് കൊവിഡ്: 88 പേർക്ക് സമ്പർക്കത്തിലൂടെ രോഗം, ചികിത്സയിലുള്ളത് 1011 പേർ!!

കണ്ണൂർ: കണ്ണൂർ ജില്ലയില്‍ 112 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 88 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഒന്‍പതുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3516 ആയി.
ഇവരില്‍ പുതുതായി രോഗമുക്തി നേടിയ 109 പേരടക്കം 2476 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 24 പേര്‍ ഉള്‍പ്പെടെ 29 പേര്‍ മരണപ്പെട്ടു. ബാക്കി 1011 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

സമ്പര്‍ക്കം- 88 പേര്‍ ആന്തൂര്‍ മൊറാഴ- 18കാരന്‍ ചെമ്പിലോട്- 30കാരി ചെറുപുഴ- ഒരു വയസ്സുകാരി ചിറക്കല്‍- 19കാരി, 30കാരന്‍, 49കാരി, 37കാരന്‍ ധര്‍മടം- 33കാരന്‍ (സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍), മൂന്ന് വയസ്സുകാരന്‍, 33കാരന്‍, 22കാരി, 42കാരന്‍, ആറു വയസ്സുകാരന്‍, മൂന്നു വയസ്സുകാരന്‍, എട്ടു വയസ്സുകാരി, 30കാരന്‍, 40കാരി, 55കാരന്‍, 23കാരന്‍ എരമം കുറ്റൂര്‍- 30കാരന്‍ ഏഴോം- 23കാരി, 49കാരി ഇരിട്ടി ഉളിയില്‍- 30കാരി കതിരൂര്‍- 22കാരന്‍ കല്യാശ്ശേരി അഞ്ചാംപീടിക- 34കാരി കാങ്കോല്‍ ആലപ്പടമ്പ- 65കാരന്‍ കണ്ണൂര്‍- 40കാരി കണ്ണൂര്‍ മേലെചൊവ്വ- 18കാരി, 19കാരന്‍ കണ്ണൂര്‍ തിലാന്നൂര്‍- 22കാരന്‍ കണ്ണൂര്‍ കടലായി- 48കാരന്‍, 18കാരി, കണ്ണൂര്‍ സിറ്റി- 16കാരി, 20കാരന്‍ കണ്ണൂര്‍ മൈതാനപ്പള്ളി- 56കാരന്‍, 30കാരന്‍ എന്നിവർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 corona13-15

22കാരന്‍, 30കാരന്‍, 57കാരന്‍, 22കാരന്‍, 20കാരി, 45കാരന്‍, 48കാരന്‍ കണ്ണൂര്‍ തയ്യില്‍- 22കാരന്‍, 47കാരന്‍, 38കാരി, 65കാരി, 76കാരന്‍, 20കാരി, 38കാരന്‍, 39കാരന്‍ കണ്ണൂര്‍ താഴെചൊവ്വ- 44കാരി, 54കാരന്‍, 24കാരന്‍, 19കാരി കണ്ണൂര്‍ വെത്തിലപ്പള്ളി- 50കാരന്‍ കരിവെള്ളൂര്‍ പെരളം- 31കാരന്‍ കീഴല്ലൂര്‍- 30കാരന്‍ കൊളച്ചേരി- 56കാരന്‍ കോട്ടയം മലബാര്‍- 67കാരി കുന്നോത്തുപറമ്പ്- 18കാരന്‍ മാങ്ങാട്ടിടം- 58കാരന്‍ മട്ടന്നൂര്‍ ഉരുവച്ചാല്‍- 67കാരന്‍, 57കാരി മുണ്ടേരി- രണ്ട് വയസുകാരന്‍, 48കാരന്‍ പാപ്പിനിശ്ശേരി- 61കാരന്‍, 10 വയസുകാരി പരിയാരം- 62കാരന്‍, 57കാരന്‍, 59കാരന്‍ പയ്യന്നൂര്‍- 29കാരന്‍ പയ്യന്നൂര്‍ വെല്ലൂര്‍- 31കാരന്‍ തളിപ്പറമ്പ് കുണ്ടംകുഴി- 52കാരന്‍ തലശ്ശേരി- 11കാരന്‍ എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തലശ്ശേരി ഗോപാല്‍പേട്ട- 44കാരന്‍, 44കാരി തലശ്ശേരി മാക്കൂട്ടം- 43കാരി തലശ്ശേരി പാരല്‍- രണ്ട് വയസുകാരി, 28കാരി തലശ്ശേരി ടെമ്പിള്‍ ഗേറ്റ്- 55കാരന്‍ തില്ലങ്കേരി- 13കാരന്‍, 17കാരന്‍, 41കാരന്‍, 47കാരന്‍ ഉളിക്കല്‍- 54കാരന്‍, 39കാരന്‍ വളപട്ടണം- 40കാരന്‍ ആരോഗ്യ പ്രവര്‍ത്തകര്‍- ഒമ്പത് പേര്‍ ജെ.പി.എച്ച്.എന്‍ 32കാരി സ്റ്റാഫ് നഴ്‌സ് 43കാരി, 36കാരി, 40കാരി ഹോമിയോ ഡോക്ടര്‍ 40കാരന്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ 25കാരി ഡോക്ടര്‍ 30കാരന്‍ റിസപ്ഷണനിസ്റ്റ് 25കാരി ക്ലീനിങ്ങ് സ്റ്റാഫ് 48കാരി ഇതര സംസ്ഥാനം- 15 പേര്‍ കൂത്തുപറമ്പ്- 42കാരന്‍ ബെംഗളൂരു പായം- 29കാരന്‍ ബെംഗളൂരു പാനൂര്‍- 59കാരന്‍ ബെംഗളൂരു മട്ടന്നൂര്‍ കീച്ചേരി- 20കാരന്‍, 60കാരന്‍ കോയമ്പത്തൂര്‍ പാനൂര്‍- 43കാരന്‍ കോയമ്പത്തൂര്‍ കതിരൂര്‍- 24കാരി, 34കാരന്‍, മൂന്ന് വയസുകാരന്‍ ഹാസന്‍ മട്ടന്നൂര്‍ നെല്ലൂന്നി- 70കാരന്‍ ഉഡുപ്പി ചിറക്കല്‍- 40കാരന്‍ ആന്ധ്രപ്രദേശ് മുണ്ടേരി- 60കാരന്‍ കര്‍ണാടക കണ്ണൂര്‍ മാച്ചേരി- 55കാരന്‍ മൈസൂര്‍ പായം- 34കാരന്‍ വീരാജ്‌പേട്ട കുറുമാത്തൂര്‍- 27കാരന്‍ ലഡാക്ക് കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12005 പേരാണ്.

ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 267 പേരും, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 176 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 42 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 41 പേരും, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 11 പേരും, ധനലക്ഷ്മി ആശുപത്രിയില്‍ ഒരാളും, ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 405 പേരും, വീടുകളില്‍ 11061 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 66703 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 66159 എണ്ണത്തിന്റെ ഫലം വന്നു. 544 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് കലക്ടർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+