കര്‍ഷകര്‍ക്ക് ഇരുട്ടടി!! കനത്ത മഴയില്‍ കണ്ണൂരില്‍ അടയ്ക്കാത്തോട് ആനമതില്‍ തകര്‍ന്നു
കൊട്ടിയൂര്‍: കേളകം അടയ്ക്കാത്തോട് മുട്ടുമാറ്റിക്കും വാളുമുക്കിനുമിടയിലുള്ള പ്രദേശത്ത് ആനമതില്‍ തകര്‍ന്നു. കനത്ത മഴയെത്തുടര്‍ന്നുïായ മലവെള്ളപ്പാച്ചിലിനെത്തുടര്ന്നാണ് മതില് തകര്‍ന്നത്. അടയ്ക്കാത്തോട്ടില്‍ നിന്നു വരുന്ന ചാപ്പത്തോട് ചീങ്കണ്ണിപ്പുഴയോട് ചേരുന്ന ഭാഗത്താണ് ആനമതില്‍ തകര്‍ന്നത്. 20മീറ്ററോളം തകര്‍ന്നിട്ടുണ്ട്. വാളുമുക്കില്‍ ആനമതിലിനു മുകളിലൂടെയാണ് പുഴ നിറഞ്ഞ് വെള്ളമൊഴുകുന്നത്. കൃഷിഭൂമികളും വെള്ളത്തിലാണ്.

കഴിഞ്ഞ വര്‍ഷം പ്രളയത്തില്‍ ആനമതില്‍ തകര്‍ന്ന ഭാഗമാണിത്. മാസങ്ങള്‍ക്കു മുമ്പ് ആന മതിലിലെ തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മിച്ചിരുന്നു. മതിലിലെ തകര്‍ന്ന വിടവുകളിലൂടെ ആനകളെത്തി പ്രദേശങ്ങളില്‍ വ്യാപക കൃഷിനാശമുïാക്കിയതിനേത്തുടര്ന്ന് പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മതില് പുനര്‍നിര്‍മ്മിച്ചത്. ശേഷം ആനശല്യമുïായിരുന്നില്ല. മഴയില്‍ മതില് തകര്‍ന്ന് വലിയ വിടവുകളുïായിരിക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. മഴ ശക്തമായിത്തുടരുന്നതിനാല്‍ പ്രദേശങ്ങളിലുള്ളവര്‍ ഭീതിയിലാണ്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications