കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ ജില്ലയില്‍ വില്ക്കുന്ന വെളിച്ചെണ്ണയിലും മായം, ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ജില്ലയില്‍ വില്പനയ്‌ക്കെത്തുന്ന വെളിച്ചെണ്ണയിലും മായം ഉള്ളതായി ഭക്ഷ്യ സുരക്ഷ വകുപ്പ്. ഭക്ഷ്യസുരക്ഷ വകുപ്പ് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ വില്പന നടത്തുന്നതയായി കണ്ടെത്തി. മൊത്തവ്യാപരാ കേന്ദ്രങ്ങളില്‍ നിന്നും മറ്റ് കടകളില്‍ നിന്നും കൂടുതല്‍ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കൂടുതല്‍ കേന്ദ്രങ്ങളില്‍ റെയിഡ് നടത്തുമെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

<strong><br>ഇന്ത്യ ടിവി, സിഎന്‍ എക്സ് അഭിപ്രായ സര്‍വേ പുറത്ത് , 2019 ഉം ബിജെപിക്കൊപ്പം.. ദില്ലി, പഞ്ചാബ്, ഹരിയാന, ജമ്മു കാശ്മീര്‍ സര്‍വെ ഫലങ്ങള്‍ പുറത്ത്</strong>
ഇന്ത്യ ടിവി, സിഎന്‍ എക്സ് അഭിപ്രായ സര്‍വേ പുറത്ത് , 2019 ഉം ബിജെപിക്കൊപ്പം.. ദില്ലി, പഞ്ചാബ്, ഹരിയാന, ജമ്മു കാശ്മീര്‍ സര്‍വെ ഫലങ്ങള്‍ പുറത്ത്


മായം കണ്ടെത്തിയതിനെ തുടര്‍ന്ന് നൂറിലധികം ബ്രാന്‍ഡുകള്‍ നിരോധിച്ചിരുന്നു. എന്നാല്‍ പാം ഓയില്‍ ചേര്‍ത്ത വെളിച്ചെണ്ണ മറ്റ് പേരുകളില്‍ വീണ്ടും വിപണിയിലെത്തിയത് കണ്ടെത്തിയ സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി. ഈയിടെ ജില്ലിയല്‍ നടപടിയെടുത്തിരുന്നു. എന്നാല്‍ വ്യാപാരികള്‍ മായം ചേര്‍ന്ന ശര്‍ക്കര വില്ക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.

coconutoil-

മായം ചേര്‍ത്ത വെളിച്ചെണ്ണ പാക്കില്‍ തേങ്ങലുടെ ചിത്രമുണ്ടെങ്കിലും അത് വെളിച്ചെണ്ണയല്ലന്നും ശുദ്ധമായ വെളിച്ചെണ്ണയാണെങ്കില്‍ അതില്‍ കോക്കനട്ട് ഓയില്‍ എന്ന് രേഖപ്പെടുത്തിയിരിക്കും, അല്ലാത്തവയില്‍ എഡിബി്ള്‍ വെജിറ്റബിള്‍ ഓയില്‍ എന്നായിരിക്കും രേഖപ്പെടുത്തിയിരിക്കുക.

English summary
Adulteration found in coconut oil selling in Kannur, food and safety department start raid in shops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X