കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പയ്യാമ്പലത്ത് സാഹസിക പാര്‍ക്ക് വരുന്നു: കുതിപ്പിനൊരുങ്ങി കണ്ണൂര്‍ വിനോദസഞ്ചാര മേഖല

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സാഹസിക ടൂറിസം ഇനി കണ്ണൂര്‍ പയ്യാമ്പലത്തും. പയ്യാമ്പലത്ത് സാഹസിക പാര്‍ക്കിയായി 99യ99 ലക്ഷം രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പിന്റെ അനുമതി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് പദ്ധതിക്ക് പിന്നാല്‍. ഒരു വര്‍ഷമാണ് പദ്ധതി നടപ്പിലാക്കേണ്ട കാലയളവ്. പയ്യാമ്പലത്തെ റവന്യ വകുപ്പ്ിന്റെ ഭുമിയിലാണ് സാഹസിക പാര്‍ക്ക് ഒരുക്കുന്നത്.

<strong>എസ്പി-ബിഎസ്പി സഖ്യം; താക്കീതുമായി കോണ്‍ഗ്രസ്, ഈ നീക്കം അപകടം!! കോണ്‍ഗ്രസിന് രണ്ടുസീറ്റ്</strong>എസ്പി-ബിഎസ്പി സഖ്യം; താക്കീതുമായി കോണ്‍ഗ്രസ്, ഈ നീക്കം അപകടം!! കോണ്‍ഗ്രസിന് രണ്ടുസീറ്റ്

കണ്ണൂരിതുവരെ കാണാത്ത സാഹസികതയാകും ഇവിടെ ഒരുങ്ങുക. സ്വിപ് ബൈക്ക്, റോപ് സൈക്കിള്‍ തുടങ്ങിയവയെല്ലാം ഇവിടെ ഒരുക്കും. 200 മീറ്ററോളം ദൂരത്തിലുള്ള ആകാശ യാത്രയാണ് സഞ്ചാരികള്‍ക്ക് ലഭിക്കുക. ബീച്ചിന്റെയും കടലിന്റെയും ഭംഗി മുഴുവന്‍ ആസ്വദിക്കാന്‍ ഈ സഞ്ചാരം വഴി കഴിയും. ബീച്ചിന്റെ പരിസരത്തെ കിണര്‍ നവീകരണവും ഇതിനൊപ്പം ഉണ്ടാകും.

payyambalambeach

കണ്ണൂരിന്റെ ടൂറിസം ഡെ.സ്റ്റിനേഷനാണ് പയ്യാമ്പലം ബിച്ച്. ഇതിനായുള്ള പദ്ധതികളാണ് പയ്യാമ്പലത്ത് നടന്നുവരുന്നത്. പയ്യാമ്പലം പാര്‍ക്ക് നവീകരണത്തിനായി ഒരു കോടിയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിരുന്നു. ബാംബൂ കഫേയും ജിമ്മും ഈ അടുത്താണ് പ്രവര്‍ത്തനം ആരംഭിച്ചത്. നടപ്പാതയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.

English summary
Adventure park sanctioned for payyambalam beach in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X