കണ്ണൂരില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്: പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം
തളിപ്പറമ്പ്: യുവാവിനെ തട്ടിക്കൊണ്ടുപോയി അക്രമത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. കഴിഞ്ഞ ഡിസംബര്‍ 22നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കപ്പാലത്തെ പാറോല്‍ ആഷിഖ് എന്ന യുവാവ് സുഹൃത്തായ പെണ്‍കുട്ടിയെ കണ്ട് സംസാരിച്ചു നില്ക്കുമ്പോള് കാറിലെത്തിയ സംഘം അക്രമിച്ചെന്നാണ് പരാതി.
വെള്ള സ്വിഫ്റ്റ് കാറിലെത്തിയ അക്രമി സംഘം ബലംപ്രയോഗിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അടിവയറ്റില്‍ ചവിട്ടുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആഷിഖിനെ അക്രമിച്ചത്. അക്രമത്തെ തുടര്‍ന്ന് ആഷിഖ് ഏറെ നാള് മംഗലാപുരത്ത് ചികിത്സയിലായിരുന്നു.

സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള തളിപ്പറമ്പ് ഫാറൂഖ് നഗറിലെ പി കെ സിനാന്, നെല്ലിപ്പറമ്പിലെ കെ എസ് ഇര്‍ഷാദ്, ഫാറൂഖ് നഗറിലെ എം പി മുഹമ്മദ് മുസ്തഫ എന്നിവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് എ എം ബാബുവിന്റെ സിംഗിള്‍ ബെഞ്ച് ഇവരുടെ വാദങ്ങള്‍ പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. സംഭവം നടന്നയുടന്‍ പ്രതികള്‍ നാട് വിട്ടതിനാല്‍ അന്വേഷണം എങ്ങുമെത്താതെ വഴിമുട്ടി നില്‍ക്കുകയായിരുന്നു. അതിനിടെയാണ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ ഒറ്റക്ലിക്കില്‍..
-
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്












Click it and Unblock the Notifications