മന്ത്രി ഇടപെട്ടു: ലോട്ടറി വിറ്റു നടന്ന ദേശീയ കായിക താരത്തിന് സർക്കാർ ജോലി!! സംഭവം കണ്ണൂരിൽ
കണ്ണൂർ: പയ്യന്നൂരിൽ ലോട്ടറി വിറ്റ് ജീവിക്കുന്ന കായിക താരം സരോജിനിക്ക് ജോലി ലഭിച്ചു. ലോക മാസ്റ്റേഴ്സ് അത്ലറ്റിക്സില് ഇന്ത്യക്ക് അഭിമാനമായ പയ്യന്നൂര്‍ സ്വദേശിനി സരോജിനി തോലാത്തിന് മന്ത്രി ഇ.പി ജയരാജന്റ ഇടപെടലില്‍ കണ്ണൂര്‍ സ്പോട്സ് ഡിവിഷനിലാണ് ജോലി ലഭിച്ചത്. വാര്ഡന് കം ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. ദേശീയ താരമായ സരോജിനി വായ്പയെടുത്തും ലോട്ടറി വില്പന നടത്തിയുമാണ് മത്സരത്തില്‍ പങ്കെടുത്തിരുന്നത്.

സരോജിനിയുടെ പ്രയാസം കായിക മന്ത്രി ഇപി ജയരാജന്റെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി. അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി കായിക വകുപ്പിന് നിര്‍ദേശം നല്‍കുകയായിരുന്നു. ചൈന, ബ്രസീല്‍, ജപ്പാന്, സിംഗപ്പൂര്‍, ഓസ്ട്രേലിയ, ബ്രസീല്‍ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ ട്രാക്കിലിറങ്ങിയ സരോജിനി 10,000, 5000, 3000 മീറ്റര്‍ നടത്തം, 800, 1500 മീറ്റര്‍ ഓട്ടം, 4-100, 4-400 റിലേ, 200 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സ്, ലോങ്ങ് ജമ്പ് തുടങ്ങിയവയിലാണ് മെഡല്‍ കൊയ്തത്.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും!












Click it and Unblock the Notifications