കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എംവി ജയരാജന് നേരെ ആക്രമണം; പിന്നില്‍ മുസ്ലീം ലീഗെന്ന് സിപിഎം

Google Oneindia Malayalam News

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന് നേരെ ആക്രമണം. പിന്നില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. കണ്ണൂരിലെ മയ്യിലിലെ നെല്ലിക്കാപ്പാലത്ത് വച്ചായിരുന്നു ആക്രമണം. കല്ല് ഉള്‍പ്പടെയുള്ളവ എടുത്ത് വാഹനത്തിന് പിന്നാലെ ആക്രമികള്‍ വന്നെന്ന് ജയരാജന്‍ പറഞ്ഞു. ആക്രമികള്‍ ഭീഷണി മുഴക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയില്‍ ഇന്ന് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കവെയാണ് ഇത്തരത്തില്‍ ആക്രമണം ഉണ്ടായത്. ഇതിന്‍രെ ദൃശ്യങ്ങള്‍ കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു.

jayarajan

അധികാരത്തിന്റെ അന്തപ്പുരഹസ്യങ്ങൾ അറിയുന്ന മാധ്യമപ്രവർത്തകൻ; പ്രദീപിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബിജെപിഅധികാരത്തിന്റെ അന്തപ്പുരഹസ്യങ്ങൾ അറിയുന്ന മാധ്യമപ്രവർത്തകൻ; പ്രദീപിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബിജെപി

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് ദിവസത്തില്‍ കണ്ണൂര്‍ മുഴക്കുന്ന് പഞ്ചായത്തില്‍ നിന്ന് ആറ് ബോംബുകള്‍ പിടികൂടി. നെല്യാട് വട്ടപ്പൊയില്‍ മേഖലയില്‍ നിന്നാണ് കണ്ടെത്തിയത്. ബാഗിലും ബക്കറ്റിലുമായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ജില്ല പൊലീസ് മേധാവി സംഭവ സ്ഥലം സന്ദര്‍ശിച്ചെന്നാണ് വിവരം വോട്ടെടുപ്പിനിടെ മലപ്പുറം, കോഴിക്കോട് കണ്ണൂര്‍ എന്നീ ജില്ലകളില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തദ്ദേശ തിരഞ്ഞടുപ്പ്; പലയിടത്തും സംഘർഷം, കണ്ണൂരിൽ ബോംബുകൾ കണ്ടെടുത്തു, നാദാപുരത്ത് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചുതദ്ദേശ തിരഞ്ഞടുപ്പ്; പലയിടത്തും സംഘർഷം, കണ്ണൂരിൽ ബോംബുകൾ കണ്ടെടുത്തു, നാദാപുരത്ത് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു

'പിന്നിൽ നിന്ന് ഇടിച്ചു കൊന്നപ്പോൾ പട്ടി ചത്തു എന്ന് കമന്റെഴുതുന്ന കൃമികൾ'; പൊട്ടിത്തെറിച്ച് സംവിധായകന്‍'പിന്നിൽ നിന്ന് ഇടിച്ചു കൊന്നപ്പോൾ പട്ടി ചത്തു എന്ന് കമന്റെഴുതുന്ന കൃമികൾ'; പൊട്ടിത്തെറിച്ച് സംവിധായകന്‍

ദുര്‍ഭരണത്തിനെതിരായ വിധിയെഴുത്ത്, തിരഞ്ഞെടുപ്പിൽ യുഡിഎഫ് റെക്കോര്‍ഡ് വിജയം നേടുമെന്ന് മുല്ലപ്പള്ളിദുര്‍ഭരണത്തിനെതിരായ വിധിയെഴുത്ത്, തിരഞ്ഞെടുപ്പിൽ യുഡിഎഫ് റെക്കോര്‍ഡ് വിജയം നേടുമെന്ന് മുല്ലപ്പള്ളി

English summary
Attack on CPM Kannur district secretary MV Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X