Get Updates
Get notified of breaking news, exclusive insights, and must-see stories!

കന്യാസ്ത്രീകൾക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസ്: പരാതിക്കാരന് ഭീതിയുണ്ടാക്കിയെന്ന്

കണ്ണൂർ: ക്രിസ്തീയ വിശ്വാസികളെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്യേശത്തോടെ പാസ്റ്റര്‍മാര്‍ക്കെതിരെയും കന്യാസ്ത്രീകള്‍ക്കെതിരെയും ലക്ഷ്യത്തോടെ ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ക്കെതിരെ കേസ്. കോഴിക്കോട് നൂറാംതോട് മച്ചുകുഴിയില്‍ സെബാസ്റ്റിയന്‍ വര്‍ക്കിക്കെതിരെയാണ് തലശ്ശേരി പോലീസ് കേസെടുത്തത്. കണ്ണൂര്‍ പള്ളിക്കുന്ന് തയ്യില്‍ ഹൗസില്‍ ജോര്‍ജ് തയ്യില്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

facebook-600x338-1

ക്രിസ്തീയ വിശ്വാസിയായ പരാതിക്കാരന് ഭീതിയും അരക്ഷിതാവസ്ഥയും ഉണ്ടാക്കിയെന്നും മറ്റും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരുന്നത്. പ്രതിക്കെതിരെ 153 എ, 295, 500, 504 ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 67 ഐ.ടി ആക്ട് പ്രകാരമാണ് കേസെടുത്തത്. സംഭവം സംബന്ധിച്ച് തലശ്ശേരി ഡിവൈഎസ്പി വേണുഗോപാലിനാണ് പരാതി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. പരാതിക്കാരനായ ജോര്‍ജ് തയ്യില്‍ തലശ്ശേരി ബിഷപ്പ് ഹൗസിലെ പാസ്റ്ററായി ജോലി ചെയ്ത് വരികയാണ്. .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+