കേരളത്തിന്റെ സ്വപ്നം.. കേരശ ബാങ്ക് യാഥാർത്ഥ്യമാകാൻ കടമ്പകളേറെ!!
കണ്ണൂർ: കേരളാ ബാങ്ക് രൂപീകരണത്തിൽ തടസങ്ങളേറെ 'അതിവേഗം കേരള ബാങ്ക് രൂപീകരിക്കുമെന്ന് സർക്കാരും സഹകരണ വകുപ്പും പറയുന്നുണ്ടെങ്കിലും കാര്യങ്ങൾ വിചാരിച്ച പോലെ എളുപ്പമാവില്ലെന്നാണ് സൂചന.
അപ്പർ പ്രൈമറി സഹകരണ സംഘങ്ങൾ മുതൽ ജില്ലാ _ സംസ്ഥാന ബാങ്കുകൾ വരെ കേരള ബാങ്കിൽ വരുമെങ്കിലും ഇവയൊക്കെ കോർത്തിണക്കൽ ദുഷ്കരമാണ്. ബാങ്കിങ് ഇടപാടുകൾക്കായി ഓരോ ബാങ്കും വ്യത്യസ്തമായ സോഫ്റ്റു വെയറുകളാണ് ഉപയോഗിക്കുന്നത്. ഇതു ഏകീകൃത സോഫ്റ്റ് വെയറിലേക്ക് കൊണ്ടുവരികയെന്നതിന് ഏറെ കാലതാമസമുണ്ടാക്കും.
ഇതുകൂടാതെ ഒറ്റ കുടക്കീഴിലാകുന്ന ബാങ്കുകളുടെ ആസ്തികളും കടബാധ്യതകളും അളന്ന് തിട്ടപ്പെടുത്തേണ്ടതായി വരികയും ചെയ്യും അപ്പർ പ്രൈമറി സഹകരണ സംഘങ്ങൾ ലയിപ്പിക്കുമ്പോൾ ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകൾ പുനർനിർണയിക്കേണ്ടതും കീറാമുട്ടിയായേക്കും. ഈയൊരു സാഹചര്യത്തിൽ അതിവേഗം കേരള ബാങ്ക് രൂപീകരിക്കുകയെന്നത് സർക്കാരിനെ സംബന്ധിച്ച് ഏറെ പ്രയാസകരമായ ഒരു കാര്യമാണ്. സംസ്ഥാന വികസനത്തില്‍ പുതിയ പ്രതീക്ഷകള്‍ ഉണര്‍ത്തിയാണ് കേരള ബാങ്ക് രൂപീകരണത്തിന് ഹൈക്കോടതി അനുമതി നല്‍കിയിട്ടുള്ളത് ' ഇനി ബാങ്ക് ലയനം അംഗീകരിച്ച് സര്‍ക്കാരിന് വിജ്ഞാപനം ചെയ്യാം. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികളും ചില സഹകരണ ബാങ്കുകളും നല്കിയ 21 ഹര്‍ജികള്‍ തള്ളിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.

ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് അന്തിമ അനുമതി നല്കിയ പശ്ചാത്തലത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നല്കിയ പ്രത്യേക അപേക്ഷ പരിഗണിച്ച് അടിയന്തിരമായി വാദം കേട്ടാണ് ഉത്തരവ്. ബാങ്കിനുള്ള എല്ലാവിധ സംയോജന നടപടികളുമായും സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോവാമെന്ന് ഒക്ടോബറില്‍ കോടതി വ്യക്തമാക്കിയിരുന്നു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications