• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് 4000 വീടുകള്‍ നിര്‍മ്മിച്ച് നല്കും- കടകംപള്ളി സുരേന്ദ്രന്‍

കണ്ണൂര്‍; പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് സഹകരണവകുപ്പ് 4000 വീടുകള്‍ നിര്‍മ്മിച്ചു നല്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വീടുകളുടെ നിര്‍മ്മാണം ഡിസംബറില്‍ തുടങ്ങും.തുടക്കത്തില്‍ രണ്ടായിരം വീടുകളാണ് നിര്‍മ്മിക്കുക.ജില്ലാ പോലീസ് സഹകരണ സംഘം നല്കിയ സാമ്പത്തിക സഹായം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സഹകരണസംഘത്തിന്‍രെ 12.28 ലക്ഷം രൂപയാണ് കൈമാറിയത്.കാണ് മക്കളേ.. ദിതാണ് ശബരിമലയിലെ യഥാര്‍ത്ഥ പോലീസ്! ചിത്രങ്ങളും വീഡിയോയും ഒടുക്കത്തെ വൈറല്‍

കെയര്‍ ഹോം പദ്ധതിയില്‍ 4000 വീടാണ് നിര്‍മിക്കുന്നത്.അഞ്ച് ലക്ഷം രൂപയാണ് ഒരു വീടിന്റെ നിര്‍മാണച്ചെലവ്. ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കും.സര്‍ക്കാറിനെകൊണ്ടു മാത്രം കേരളത്തിലെ പ്രളയ നഷ്ടം നികത്താന്‍ സാധിക്കില്ല.ദുരിതാശ്വാസനിധിയിലേക്ക് സഹായം നല്കുന്നത് അമ്പലത്തില്‍ കാണിക്കയിടുന്നതുപോലെ പുണ്യമുള്ള കാര്യമാണെന്ന് മന്ത്രി പറഞ്ഞു.

ജില്ലാ പോലീസ് മേധാവി യു അബ്്ദുള്‍ കരീം അധ്യക്ഷത വഹിച്ചു.ജോയിന്റ് രജിസ്ട്രാര്‍ ജെ വിജയകുമാര്‍,ഡിവൈഎസ്പി പിപി സദാനന്ദന്‍,ഡെപ്യൂട്ടി രജിസ്ട്രാര്‍ എംകെ ദിനേശ് ബാബു,എന്നിവര്‍ സംസാരിച്ചു.

കണ്ണൂർ മണ്ഡലത്തിലെ യുദ്ധം
വർഷം
സ്ഥാനാർത്ഥിയുടെ പേര് പാർട്ടി തലം വോട്ട് വോട്ട് നിരക്ക് ഭൂരിപക്ഷം
2014
പി കെ ശ്രീമതി ടീച്ചർ സി പി എം വിജയി 4,27,622 45% 6,566
കെ സുധാകരൻ ഐ എൻ സി രണ്ടാമൻ 4,21,056 45% 0
2009
കെ സുധാകരൻ ഐ എൻ സി വിജയി 4,32,878 50% 43,151
കെ കെ രാഗേഷ് സി പി എം രണ്ടാമൻ 3,89,727 45% 0

English summary
cooperative department will build 4000 houses for fled affected people in Kerala says Kadakampally Surendran.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more