കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു: കാരണം അമിത ജോലിഭാരവും പീഡനവുമെന്ന് ആരോപണം!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ക​ണ്ണൂ​രി​ൽ പോ​ലീ​സു​കാ​ര​ൻ ആ​ത്മ​ഹ​ത്യയ്ക്കു് ശ്രമിച്ചു.ഉയർന്ന ഉദ്യോഗസ്ഥരുടെ പീഡനവും ശമ്പള നിഷേധവും കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ആരോപണം. പോ​ലീ​സ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ൽ ജോ​ലി ചെ​യ്യു​ന്ന ഉദ്യോഗസ്ഥനാണ് ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആ​ത്മ​ഹ​ത്യ​യ്ക്കു് ശ്ര​മി​ച്ച​ത്. റെ​യി​ൽ​വേ പോ​ലീ​സാ​ണ് ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. വ്യാഴാഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. നേ​ര​ത്തെ ഒ​രു മ​ന്ത്രി​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചി​രു​ന്ന ട്രോ​ൾ ഷെ​യ​ർ ചെ​യ്ത​തി​ന്‍റെ പേ​രി​ൽ ഇ​ദ്ദേ​ഹ​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ‌ ഇ​ദ്ദേ​ഹ​ത്തെ പി​ന്നീ​ട് തി​രി​ച്ചെ​ടു​ക്കു​ക​യും ക​ണ്ണൂ​ർ എ​ആ​ർ ക്യാ​ന്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ അത്ഭുതം സംഭവിക്കുമെന്ന് രജനീകാന്ത് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ അത്ഭുതം സംഭവിക്കുമെന്ന് രജനീകാന്ത്

അ​ഞ്ചു​മാ​സ​ത്തോ​ള​മാ​യി ശ​മ്പളം ല​ ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇയാൾക്ക്ഏ​റെ മാ​ന​സി​ക പ്ര​യാ​സ​മു​ള്ള​താ​യി പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഏ​ഴി​മ​ല​യി​ൽ രാ​ഷ്ട്ര​പ​തി എ​ത്തി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യി​രു​ന്ന ഡ്യൂ​ട്ടി​യി​ൽ ഇ​ദ്ദേ​ഹ​വു​മു​ണ്ടാ​യി​രു​ന്നു. തി​രി​ച്ചെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വി​ശ്ര​മം പോ​ലും അ​നു​വ​ദി​ക്കാ​തെ പിറ്റേന്നു തന്നെ എ​ആ​ർ ക്യാംപിൽ പാ​റാ​വ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​രു​ന്നു.

policenw-15

അ​ടു​ത്ത വ​ർ​ഷം വി​ര​മി​ക്കാ​നി​രി​ക്കെ ഏ​റെ സീ​നി​യ​റാ​യ ഈ ​ഉ​ദ്യോ​ഗ​സ്ഥ​നെ പാ​റാ​വ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച​തി​ൽ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ഡ്യൂ​ട്ടി എ​ടു​ക്കാ​നും ഇ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. എ​നി​ക്ക് ശാ​രീ​രി​ക ക്ഷീ​ണ​മു​ണ്ടെ​ന്നും ഡോ​ക്ട​റെ കാ​ണി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ൾ അ​വ​ധി​ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ പി​ആ​ർ ന​ൽ​കു​മെ​ന്ന ഭീ​ഷ​ണി​യും മു​ഴ​ക്കി​യി​രു​ന്നു.

നി​ല​വി​ൽ ര​ണ്ടു പ​ണി​ഷ്മെ​ന്‍റ് റോ​ൾ നി​ല​വി​ലു​ണ്ട്. അ​ടു​ത്ത വ​ർ​ഷം വി​ര​മി​ക്കാ​നി​രി​ക്കെ വീ​ണ്ടും ഇ​ത്ത​രം ശി​ക്ഷാ​ന​ട​പ​ടി​ക​ൾ ന​ൽ​കു​ന്ന​ത് ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് ത​ട​സം നേ​രി​ടും. ഈ ​മാ​ന​സി​ക സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം ഇ​റ​ങ്ങി​പ്പോ​യി റെ​യി​ൽ​വേ പാ​ള​ത്തി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ട​യി​ലൂ​ടെ റെ​യി​ൽ​വേ പോ​ലീ​സി​ലു​ണ്ടാ​യി​രു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഇ​ദ്ദേ​ഹ​ത്തെ കാ​ണു​ന്ന​തും കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​തും. ഇതിനെ തുടർന്ന് പൊ​ട്ടി​ക​ര​ഞ്ഞു​കൊ​ണ്ട് സം​ഭ​വ​ങ്ങ​ൾ വി​വ​രി​ക്കു​ക​യാ​യി​രു​ന്നു. സംഭവംഎ​ആ​ർ അ​സി. ക​മാ​ൻ​ഡ​റെ​യും പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ​യും വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്.

English summary
Cop commits suicide in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X