പാര്‍ട്ടി ഓഫീസുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കാന്‍ വിട്ടുകൊടുത്ത് സിപിഎം ഏരിയ കമ്മറ്റി
കണ്ണൂര്‍: സിപിഎം മയ്യിൽ ഏരിയ കമ്മറ്റി ഓഫീസും മയ്യിൽ ഏരിയയിലെ പാർട്ടി ഓഫീസുകളും കോവിഡ് കെയർ സെന്ററുകളാക്കാൻ വിട്ടുകൊടുക്കുമെന്ന് സിപിഎം നേതൃത്വം അറിയിച്ചു. ആവശ്യമായ സൗകര്യമുള്ള കെട്ടിടങ്ങളെ കോവിഡ് കെയർ സെന്ററുകളാക്കാൻ സാധിക്കൂ എന്നതിനാൽ എല്ലാ പാർട്ടി ഓഫീസുകളും വിട്ടുകൊടുക്കാൻ സാധിച്ചില്ലെന്നും ഏരിയ കമ്മറ്റി നേതൃത്വം അറിയിച്ചു. കോവിഡ് കെയർ സെൻ്ററുകളായി മയ്യിൽ ഏരിയയിൽ വിട്ടുകൊടുക്കുന്നവയുടെ വിശദാംശങ്ങളും പാര്‍ട്ടി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏറിയ കമ്മറ്റി ഓഫീസ് -1
ലോക്കൽ കമ്മറ്റി ഓഫീസുകൾ
1 കണ്ടക്കൈ
2 കയരളം
3 കുറ്റ്യാട്ടൂർ നോർത്ത്
4 കുറ്റ്യാട്ടൂർ സൗത്ത്
5 കൊളച്ചേരി
6 കണ്ണാടിപ്പറമ്പ്
ആകെ 6
വിട്ടുകൊടുക്കുന്ന ബ്രാഞ്ച് ഓഫീസുകൾ
1 നാറാത്ത്
വിട്ടു കൊടുക്കുന്ന ക്ലബുകൾ
1 മാണിയൂർ 3
2 കണ്ടക്കൈ 1
3 മയ്യിൽ. 2
4 കയരളം 1
5 ചെറുപഴശ്ശി 2
6 കൊളച്ചേരി 1

ആകെ 10
5) വിട്ടു കൊടുക്കുന്ന വീടുകൾ...
1 മാണിയൂർ -4
2 കണ്ടക്കൈ-7
3 കയരളം -2
4 കുറ്റ്യാട്ടൂർ സൗത്ത് -3
5 നാറാത്ത് -1
6 ചെറുപഴശ്ശി-2
7 ചേലേരി -1
ആകെ-20












Click it and Unblock the Notifications