ധര്‍മ്മടം തുരത്തില്‍ ചെറുകപ്പല്‍ കുടുങ്ങി: രാസമാലിന്യം പുറത്തുവിടുന്നുവെന്നു മത്സ്യതൊഴിലാളികള്‍
ധര്‍മ്മടം തുരത്തില്‍ ചെറുകപ്പല്‍ കുടുങ്ങി: രാസമാലിന്യം പുറത്തുവിടുന്നുവെന്നു മത്സ്യതൊഴിലാളികള്‍!!
കണ്ണൂര്‍: തലശേരിക്കടുത്തെ ധര്‍മ്മടം തുരുത്തിനു സമീപം കുടുങ്ങിക്കിടക്കുന്ന ചെറുകപ്പല്‍ ഒരുമാസം പിന്നിട്ടും നീക്കം ചെയ്തു തുടങ്ങിയില്ല. മാലിദ്വീപില്‍ നിന്നു അഴീക്കല്‍ സില്‍ക്കിലേക്ക് പൊളിക്കാനായി കൊïുപോകവേയായിരുന്ന കപ്പല്കടല്ക്ഷോഭത്തില്പ്പെട്ടാണ്കരയ്ക്കടുത്തത്. തമിഴ്നാട് സ്വദേശി പെരുമാളിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍. കപ്പല്‍ നിരീക്ഷിക്കാന്‍ വേണ്ടി താല്‍ക്കാലികമായി ഒരാളെ നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ചകൊണ്ട് നീക്കാനുള്ള നടപടി തുടങ്ങുമെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് കപ്പല്‍ സെക്യൂരിറ്റി ജീവനക്കാരന് പറയുന്നത്.
കപ്പല്‍ കുടുങ്ങിയതോടുകൂടി പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്കും ബീച്ച് ജീവനക്കാര്‍ക്കും പ്രയാസങ്ങള്‍ സൃഷ്ടിക്കുകയാണ്. അഴീക്കല്‍ സില്‍ക്ക് അധികൃതര്‍ ഉടന്‍ മാറ്റുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍ മാസം ഒന്നുപിന്നിട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഓഗസ്റ്റ് എട്ടിനാണ് വടംപൊട്ടി കപ്പല്‍ തീരത്തെത്തിയത്. പൊളിക്കാനെത്തിയ കപ്പല്‍ തീരദേശവാസികള്‍ക്ക് ആരോഗ്യഭീഷണി ഉയര്‍ത്തുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ഇതിനെതിരെ ഏതാനും മത്സ്യതൊഴിലാളികള്‍ ഫിഷറിസ് വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. കപ്പല്‍ ഉള്ളതുകാരണം ജോലിയെ ബാധിക്കുന്നുണ്ടെന്നാണ് മത്സ്യതൊഴിലാളികളുടെ പരാതി. കപ്പലിനകത്ത് കയറിയ മഴവെള്ളം നീക്കാനെന്ന വ്യാജേന മാരകമായ രാസപദാര്‍ഥങ്ങള്‍ കടലിലേക്ക് ഒഴുക്കാന്‍ ശ്രമം നടക്കുന്നുïെന്ന് കാണിച്ച് ധര്‍മ്മടം പ്രകൃതി സംരക്ഷണ സമിതിയും രംഗത്തെത്തിയിരുന്നു. രï് ചെറുകപ്പലായിരുന്നു അഴീക്കലിലേക്ക് പൊളിക്കാനായി കൊണ്ടു പോകാന്‍ ശ്രമിച്ചത്. അതിലൊന്നാണ് ഇവിടെ വടം പൊട്ടി കുടുങ്ങിക്കിടക്കുന്നത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications