കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആ കുഞ്ഞുടുപ്പിന് 1000: ധർമ്മടത്ത് വാളയാർ പെൺകുട്ടികളുടെ അമ്മ അഞ്ചാമതെത്തി, കന്നിയങ്കം പ്രതിഷേധത്തിൽ

Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് ലഭിച്ചത് 1000 വോട്ടുകൾ. ലഭിച്ച വോട്ടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചാം സ്ഥാനത്താണ് ഇവരെത്തിയത്. ഒമ്പത് സ്ഥാനാർത്ഥികളാണ് ഇത്തവണ ധർമ്മടത്ത് ജനവിധി തേടിയത്. ധർമ്മടത്ത് 300ലധികം വോട്ടുകൾ ഇത്തവണ നോട്ടയ്ക്കും ലഭിച്ചിട്ടുണ്ട്.

പഞ്ചാബിനെ പഞ്ചറാക്കി, ഡിസി പോയിന്റ് പട്ടികയില്‍ തലപ്പത്ത്, ചിത്രങ്ങൾ കാണാം

'മഹാനായ മാരാർജി പോലും പല തവണ തോറ്റിട്ടുണ്ട്', ബിജെപി സംപൂജ്യരായതിൽ എംടി രമേശിന്റെ പ്രതികരണം'മഹാനായ മാരാർജി പോലും പല തവണ തോറ്റിട്ടുണ്ട്', ബിജെപി സംപൂജ്യരായതിൽ എംടി രമേശിന്റെ പ്രതികരണം

1662247srmtlqu3-1

തന്റെ രണ്ട് പെൺമക്കൾക്ക് നീതി നിഷേധിക്കപ്പെട്ടതിലുള്ള പ്രതിഷേധമായാണ് അവർ ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. തന്റെ രണ്ട് പെൺമക്കളുടെ മരണത്തിൽ അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം, കേസിൽ സിബിഐ അന്വേഷണം നടത്തുക എന്നിങ്ങനെ സംസ്ഥാന സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് അവർ ചൂണ്ടിക്കാണിച്ചിരുന്നു. കുട്ടികളുടെ മരണത്തിന്റെ പ്രതീകമെന്നോണം കുഞ്ഞുടുപ്പുകൾ ചിഹ്നമാക്കിയാണ് അവർ അങ്കത്തിനിറങ്ങിയത്. തനിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് അവർ പലതവണ ആവർത്തിക്കുകയും ചെയ്തിരുന്നു.


സ്റ്റൈലിഷ് ആയി നടി അനന്യ പാണ്ഡേ, ഏറ്റവും പുതിയ ചിത്രങ്ങൾ

English summary
Dharmmadom assembly election result 2021: Walayar mother got 1000 votes from Dhammadom constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X